ഡിപ്ലോമയുള്ളവർക്ക് ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ അവസരം - അറിവുകള്‍
സ്വാഗതം. അറിവുകള്‍.കോം ലേക്ക്.

2020, ഫെബ്രുവരി 15, ശനിയാഴ്‌ച

ഡിപ്ലോമയുള്ളവർക്ക് ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ അവസരം


ഓർഗനൈസേഷൻ: ഇന്ത്യൻ കോസ്റ്റ് ഗാർഡ്


പോസ്റ്റ്: യാന്ത്രിക് 02/2020 ബാച്ച്


പുരുഷൻമാർക്ക് മാത്രമാണ് അപേക്ഷിക്കാൻ അവസരം


യോഗ്യത:

¶മെട്രിക്കുലേഷൻ അല്ലെങ്കിൽ തുല്യ വിലയുള്ള മറ്റൊരു കോഴ്സ്

¶ഡിപ്ലോമ (ഇലക്ട്രിക്കൽ, മെക്കാനിക്കൽ, ഇലക്ട്രോണിക്സ്, ടെലികമ്മ്യൂണിക്കേഷൻ) 60% മാർക്കോടെ പാസായിരിക്കണം(AICTE അംഗീകൃതം)

പ്രായപരിധി:

18-22( 01 ആഗസ്റ്റ് 1998 നും 31 ജൂലൈ 2002 നും ഇടയിൽ ജനിച്ചവർ)

sc, st വിഭാഗത്തിന് 5 വർഷവും OBC വിഭാഗത്തിന് മൂന്ന് വർഷവും ഇളവുണ്ട്


ഒഴിവുകൾ:


1. യാന്ത്രിക് ടെക്ക്നിക്കൽ (മെക്കാനിക്കൽ)-19

2.യാന്ത്രിക് ടെക്ക്നിക്കൽ (ഇലക്ട്രിക്കൽ)-5

3.യാന്ത്രിക് ടെക്ക്നിക്കൽ (ഇലക്ട്രോണിക്സ്, ടെലികമ്മ്യൂണിക്കേഷൻ) -15


ശമ്പളം:


ബേസിക് പേ: 29200

യാന്ത്രിക് പേ: 6200

ഓൺലൈൻ അപേക്ഷ തുടങ്ങുന്ന ദിവസം: 16/03/2020


ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന ദിവസം:22/03/2020



ഒഫിഷ്യൽ വെബ്സൈറ്റ് സന്ദർശിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ....OFFICIAL WEBSITE


കൂടുതൽ വിവരങ്ങൾക്കായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ...OFFICIAL NOTIFICATION




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ