ഇൻ്റർവ്യൂവിന് വിളിച്ച് കിഫ്ബി.+2 കാർക്കും അവസരം - അറിവുകള്‍
സ്വാഗതം. അറിവുകള്‍.കോം ലേക്ക്.

2020, ഫെബ്രുവരി 22, ശനിയാഴ്‌ച

ഇൻ്റർവ്യൂവിന് വിളിച്ച് കിഫ്ബി.+2 കാർക്കും അവസരം

കേരള ഇൻഫ്രാസ്ട്രക്ച്വർ ഇൻവെസ്റ്റ്മെൻ്റ് ഫണ്ട് ബോർഡിൻ്റെ(KIIFB) ലാൻ്റ് അക്യൈസിഷൻ വിംഗിലേയ്ക്ക് LA അഡ്വൈസർ, പ്രോജക്ട് അസിസ്റ്റൻ്റ് ,ഓഫീസ് അറ്റൻ്റൻ്റ് എന്നീ ഒഴിവുകളിലേയ്ക്ക് ഇൻ്റർവ്യൂവിന് വിളിച്ചു.


കൂടുതൽ വിവരങ്ങൾ:


1)പോസ്റ്റ്:LA അഡ്വൈസർ


ഒഴിവുകൾ: 01

യോഗ്യത: അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റായി വിരമിച്ചവർ

പ്രായപരിധി(01/01/2020ൽ ): 62 വയസ്

ശമ്പളം: 60000രൂപ/ മാസം

ഇൻ്റർവ്യൂ ഡേറ്റ്: 03/03/2020

സ്ഥലം: സെൻ്റർ ഓഫ് മാനേജ്മെൻ്റ് ഡെവലപ്മെൻ്റ് തൈക്കാട്, തിരുവനന്തപുരം, കേരള - 695014



2) പ്രോജക്ട് അസിസ്റ്റൻറ്


ഒഴിവുകൾ: 02 (മലപ്പുറം, കണ്ണൂർ)

യോഗ്യത: ജൂനിയർ സൂപ്പറിൻ്റൻ്റായി വിരമിച്ച ഗവൺമെൻ്റ് ഓഫീസേഴ്സ്

പ്രായപരിധി(01/01/2020ൽ ): 62 വയസ്

ശമ്പളം: 25000 രൂപ/ മാസം


3)പ്രോജക്ട് അസിസ്റ്റൻറ്


ഒഴിവുകൾ: 04(തിരുവനന്തപുരം, ആലപ്പുഴ, മലപ്പുറം -01, കണ്ണൂർ -01)

യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം

പ്രായപരിധി(01/01/2020ൽ ): 40 വയസ്

ശമ്പളം: 25000 രൂപ/ മാസം


3-4 പോസ്റ്റുറ്റുകൾക്കായുള്ള ഇൻ്റർവ്യൂ തീയ്യതി, സ്ഥല വിവരങ്ങൾ


തിയ്യതി: 26/02/2020
സ്ഥലം: ശ്രീ നാരായണ കോളേജ് ,തോട്ടട po, കണ്ണൂർ, കേരള 670007

തിയ്യതി: 27/02/2020
സ്ഥലം:MES കോളേജ് ഓഫ് എഞ്ചിനീയറിംഗ് ,കുമ്പിടി, തൃക്കണാപുരം റോഡ്, കുറ്റിപ്പുറം, മലപ്പുറം, കേരള 679582

തിയ്യതി:28/02/2020
സ്ഥലം: SD കോളേജ്, സനത്താനപുരം Po ,ആലപ്പുഴ, കേരളം 688003

തീയ്യതി:03/03/2020
സ്ഥലം: സെൻ്റർ ഓഫ് മാനേജ്മെൻ്റ് ഡെവലപ്മെൻ്റ് തൈക്കാട്, തിരുവനന്തപുരം, കേരള - 695014



4) ഓഫീസ് അറ്റൻ്റൻ്റ്


യോഗ്യത: +2

പ്രായപരിധി(01/01/2020ൽ ): 40 വയസ്

ശമ്പളം: 15000 രൂപ/ മാസം

ഇൻ്റർവ്യൂ വിവരങ്ങൾ:

തീയ്യതി: 26/02/2020
സ്ഥലം: ശ്രീ നാരായണ കോളേജ് ,തോട്ടട po, കണ്ണൂർ, കേരള 670007

തിയ്യതി: 27/02/2020
സ്ഥലം:MES കോളേജ് ഓഫ് എഞ്ചിനീയറിംഗ് ,കുമ്പിടി, തൃക്കണാപുരം റോഡ്, കുറ്റിപ്പുറം, മലപ്പുറം, കേരള 679582

തിയ്യതി:28/02/2020
സ്ഥലം: SD കോളേജ്, സനത്താനപുരം Po ,ആലപ്പുഴ, കേരളം 688003


താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അന്നേ ദിവസം രാവിലെ 09:30 നും 10:30 നുമിടയിൽ റിപ്പോർട്ട് ചെയ്തിരിക്കണം.


ഒഫിഷ്യൽ നോട്ടിഫിക്കേഷനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ...OFFICIAL NOTIFICATION

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ