പത്താം ക്ലാസ് പാസായവർക്ക് കേരളാ ഹൈക്കോടതിയിൽ അവസരം - അറിവുകള്‍
സ്വാഗതം. അറിവുകള്‍.കോം ലേക്ക്.

2020, ഫെബ്രുവരി 13, വ്യാഴാഴ്‌ച

പത്താം ക്ലാസ് പാസായവർക്ക് കേരളാ ഹൈക്കോടതിയിൽ അവസരം

പത്താം ക്ലാസ് പാസായവർക്ക് കേരളാ ഹൈക്കോടതിയിൽ അവസരം.

ഡീറ്റയിൽസ്:

ജോലി :വാച്ച്മാൻ


സ്ഥാപനം: കേരളാ ഹൈക്കോടതി


യോഗ്യത: പത്താം ക്ലാസ് 


ശമ്പളം:17500-39500


ഒഴിവുകൾ:07(കൂടുതൽ ഒഴിവുകൾ ഭാവിയിൽ വന്നാൽ റാങ്ക് ലിസ്റ്റിൽ പേരുള്ളവർക്ക് അവസരം)

നിയമന രീതി:

നേരിട്ടുള്ള നിയമനം

പ്രായപരിധി:

02/01/1984 നും 01/01/2002 നും ഇടയിൽ ജനിച്ചവർക്ക് അപേക്ഷിക്കാം

(Sc, st വിഭാഗങ്ങൾക്ക് 02/01/1979 നും 01/01/2002 നും ഇടയിൽ ജനിച്ചവർക്ക് അപേക്ഷിക്കാം)


സ്ത്രീകൾക്കും വികലാംഗർക്കും അപേക്ഷിക്കാൻ പറ്റില്ല.



സെലക്ഷൻ രീതി:

എഴുത്തു പരീക്ഷ

ഇൻ്റർവ്യൂ


അപേക്ഷ ഫീസ്: 450 രൂപ(sc, st വിഭാഗങ്ങൾക്ക് ബാധകമല്ല)


നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് വഴിയോ ബാങ്കിൽ നേരിട്ടോ ഫീസടക്കാം.



ഓൺലൈനായി അപേക്ഷയും ഫീസും സ്വീകരിച്ചു തുടങ്ങുന്ന ദിവസം: 17/02/2020


സ്റ്റെപ് 1 പ്രോസസ് അവസാന തീയ്യതി: 09/ 03/2020



സ്റ്റെപ് 2 പ്രോസസ് അവസാന തീയ്യതി: 18/03/2020



അപേക്ഷിക്കേണ്ട രീതി:

രണ്ട് സ്റ്റെപ്പായാണ് ആപ്ലിക്കേഷൻ അയക്കേണ്ടത്


ഒഫിഷ്യൽ നോട്ടിഫിക്കേഷൻ വായിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ...

OFFICIAL NOTIFICATION

അപേക്ഷിക്കാനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ:

APPLY NOW

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ