കേരള പി എസ് സി 2020 മേയ് മാസത്തിൽ നടക്കുന്ന എക്സാമുകൾക്കിപ്പോൾ കൺഫർമേഷൻ നൽകാം. - അറിവുകള്‍

2020, ഫെബ്രുവരി 22, ശനിയാഴ്‌ച

കേരള പി എസ് സി 2020 മേയ് മാസത്തിൽ നടക്കുന്ന എക്സാമുകൾക്കിപ്പോൾ കൺഫർമേഷൻ നൽകാം.

മേയ് 2020ൽ നടക്കാനിരിക്കുന്ന പി എസ് സി പരീക്ഷകൾക്കിപ്പോൾ കൺഫർമേഷൻ നൽകാം.

മാർച്ച് 11 ആണ് കൺഫർമേഷൻ നൽകാനുള്ള അവസാന ദിവസം.

കൺഫർമേഷൻ നൽകേണ്ട എക്സാമുകളും എക്സാം ഡേറ്റുകളും.

1) അസിസ്റ്റൻ്റ് ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ 

കാറ്റഗറി നമ്പർ:233/2019 SCCC

എക്സാം ഡേറ്റ്: 05/05/2020 ചൊവ്വ

കൺഫർമേഷൻ നൽകുന്നവർക്ക് ഏപ്രിൽ 21 മുതൽ ഹാൾ ടിക്കറ്റ് ലഭ്യമാകുന്നതാണ്.

2) അസിസ്റ്റൻ്റ് സർജൻ/ക്യാഷ്യാലിറ്റി മെഡിക്കൽ ഓഫീസർ

കാറ്റഗറി നമ്പർ:
234/2019 LC/Al
235/2019 VISWAKARMA
305/2019
329/2019(SR From among ST only)

എക്സാം ഡേറ്റ്: 05/05/2020 ചൊവ്വ

കൺഫർമേഷൻ നൽകുന്നവർക്ക് ഏപ്രിൽ 21 മുതൽ ഹാൾ ടിക്കറ്റ് ലഭ്യമാകുന്നതാണ്.

3) ഷിഫ്റ്റ് സൂപ്പർവൈസർ (ഫാക്ടറി)

കാറ്റഗറി നമ്പർ:382/2017

എക്സാം ഡേറ്റ്: 05/05/2020 ചൊവ്വ

കൺഫർമേഷൻ നൽകുന്നവർക്ക് ഏപ്രിൽ 21 മുതൽ ഹാൾ ടിക്കറ്റ് ലഭ്യമാകുന്നതാണ്.

4) അസിസ്റ്റൻ്റ് പ്രൊഫസർ ഇൻ ഫിസിക്കൽ മെഡിസിൻ ആൻ്റ് റിഹബിലിയേഷൻ

കാറ്റഗറി നമ്പർ:
082/2019
160/2019 SCCC

എക്സാം ഡേ:07/05/2020 വ്യാഴം

കൺഫർമേഷൻ നൽകുന്നവർക്ക് ഏപ്രിൽ 23 മുതൽ ഹാൾ ടിക്കറ്റ് ലഭ്യമാകുന്നതാണ്.

5) ഫയർമാൻ ട്രെയിനി

കാറ്റഗറി നമ്പർ: 
139/2019
359/2019 SCCC

എക്സാം ഡേറ്റ്: 09/05/2020

കൺഫർമേഷൻ നൽകുന്നവർക്ക് ഏപ്രിൽ 24 മുതൽ ഹാൾ ടിക്കറ്റ് ലഭ്യമാകുന്നതാണ്.

6) സ്റ്റെനോഗ്രാഫർ (KSIDCL)

കാറ്റഗറി നമ്പർ: 020/2019

എക്സാം ഡേറ്റ്: 12/05/2020

കൺഫർമേഷൻ നൽകുന്നവർക്ക് ഏപ്രിൽ 28 മുതൽ ഹാൾ ടിക്കറ്റ് ലഭ്യമാകുന്നതാണ്.

7) കോൺഫിഡെൻഷ്യൽ അസിസ്റ്റൻ്റ് ഗ്രേഡ് 2

കാറ്റഗറി നമ്പർ: 
113/2019
114/2019
115/2019
116/2019
155/2019

എക്സാം ഡേറ്റ്: 12/05/2020

കൺഫർമേഷൻ നൽകുന്നവർക്ക് ഏപ്രിൽ 28 മുതൽ ഹാൾ ടിക്കറ്റ് ലഭ്യമാകുന്നതാണ്.8) ഗ്രേഡ് കോൺഫിഡൻഷ്യൽ അസിസ്റ്റൻ്റ്

കാറ്റഗറി നമ്പർ: 549/2019

എക്സാം ഡേറ്റ്: 12/05/2020

കൺഫർമേഷൻ നൽകുന്നവർക്ക് ഏപ്രിൽ 28 മുതൽ ഹാൾ ടിക്കറ്റ് ലഭ്യമാകുന്നതാണ്.

9) റഫ്രിജറേഷൽ മെക്കാനിക്ക്

കാറ്റഗറി നമ്പർ: 223/2017

എക്സാം ഡേറ്റ്: 13/05/2020

കൺഫർമേഷൻ നൽകുന്നവർക്ക് ഏപ്രിൽ 29 മുതൽ ഹാൾ ടിക്കറ്റ് ലഭ്യമാകുന്നതാണ്.

10) AC പ്ലാൻ്റ് ഓപ്പറേറ്റർ

കാറ്റഗറി നമ്പർ:316/2019

എക്സാം ഡേറ്റ്: 13/05/2020

കൺഫർമേഷൻ നൽകുന്നവർക്ക് ഏപ്രിൽ 29 മുതൽ ഹാൾ ടിക്കറ്റ് ലഭ്യമാകുന്നതാണ്.

11) ട്രെയിനിംഗ് ഇൻസ്ട്രക്ടർ(ഇലക്ട്രീഷ്യൻ )

കാറ്റഗറി നമ്പർ: 102/2017

എക്സാം ഡേറ്റ്: 14/05/2020

കൺഫർമേഷൻ നൽകുന്നവർക്ക് ഏപ്രിൽ 30 മുതൽ ഹാൾ ടിക്കറ്റ് ലഭ്യമാകുന്നതാണ്.

12) ജൂനിയർ ഇൻസ്ട്രക്ടർ (ഇലക്ട്രീഷ്യൻ)

കാറ്റഗറി നമ്പർ: 334/2019

എക്സാം ഡേറ്റ്: 14/05/2020

കൺഫർമേഷൻ നൽകുന്നവർക്ക് ഏപ്രിൽ 30 മുതൽ ഹാൾ ടിക്കറ്റ് ലഭ്യമാകുന്നതാണ്.

13) ഇലക്ട്രീഷ്യൻ

കാറ്റഗറി നമ്പർ: 321/2019

എക്സാം ഡേറ്റ്: 14/05/2020

കൺഫർമേഷൻ നൽകുന്നവർക്ക് ഏപ്രിൽ 30 മുതൽ ഹാൾ ടിക്കറ്റ് ലഭ്യമാകുന്നതാണ്

14) ഓവർസിയർ ഗ്രേഡ് 1/ ഡ്രാഫ്റ്റ് മാൻ ഗ്രേഡ് 1 (സിവിൽ)

കാറ്റഗറി നമ്പർ: 301/2018

എക്സാം ഡേറ്റ്: 19/05/2020

കൺഫർമേഷൻ നൽകുന്നവർക്ക് മേയ് 05 മുതൽ ഹാൾ ടിക്കറ്റ് ലഭ്യമാകുന്നതാണ്.15) ട്രേസർ

കാറ്റഗറി നമ്പർ: 255/2018

എക്സാം ഡേറ്റ്: 19/05/2020

കൺഫർമേഷൻ നൽകുന്നവർക്ക് മേയ് 05 മുതൽ ഹാൾ ടിക്കറ്റ് ലഭ്യമാകുന്നതാണ്.

16) ഡ്രാഫ്‌റ്റ്മാൻ ഗ്രേഡ് 2

കാറ്റഗറി നമ്പർ:314/2019

എക്സാം ഡേറ്റ്: 19/05/2020

കൺഫർമേഷൻ നൽകുന്നവർക്ക് മേയ് 05 മുതൽ ഹാൾ ടിക്കറ്റ് ലഭ്യമാകുന്നതാണ്.

17) ഡ്രാഫ്റ്റ്മാൻ സിവിൽ ഗ്രേഡ് 2/ഓവർസിയർ ഗ്രേഡ്‌ 2

കാറ്റഗറി നമ്പർ:319/2019

എക്സാം ഡേറ്റ്: 19/05/2020

കൺഫർമേഷൻ നൽകുന്നവർക്ക് മേയ് 05 മുതൽ ഹാൾ ടിക്കറ്റ് ലഭ്യമാകുന്നതാണ്.

18) ഡ്രാഫ്റ്റ്മാൻ / ഓവർസിയർ ഗ്രേഡ് 1 സിവിൽ

കാറ്റഗറി നമ്പർ:335/2019

എക്സാം ഡേറ്റ്: 19/05/2020

കൺഫർമേഷൻ നൽകുന്നവർക്ക് മേയ് 05 മുതൽ ഹാൾ ടിക്കറ്റ് ലഭ്യമാകുന്നതാണ്.

19) ഓവർസിയർ സിവിൽ

കാറ്റഗറി നമ്പർ: 409/2019

എക്സാം ഡേറ്റ്: 19/05/2020

കൺഫർമേഷൻ നൽകുന്നവർക്ക് മേയ് 05 മുതൽ ഹാൾ ടിക്കറ്റ് ലഭ്യമാകുന്നതാണ്.

20) ഡ്രാഫ്റ്റ്മാൻ ഗ്രേഡ് 2/ ടൗൺ പ്ലാനിംഗ് സർവേയർ ഗ്രേഡ്2

കാറ്റഗറി നമ്പർ: 501/2019

എക്സാം ഡേറ്റ്: 19/05/2020

കൺഫർമേഷൻ നൽകുന്നവർക്ക് മേയ് 05 മുതൽ ഹാൾ ടിക്കറ്റ് ലഭ്യമാകുന്നതാണ്.

21) ട്രെയിനിംഗ് ഇൻസ്ട്രക്ടർ (ഡ്രാഫ്റ്റ്സ് മാൻ സിവിൽ)

കാറ്റഗറി നമ്പർ: 
080/2018
081/2018

എക്സാം ഡേറ്റ്: 19/05/2020

കൺഫർമേഷൻ നൽകുന്നവർക്ക് മേയ് 05 മുതൽ ഹാൾ ടിക്കറ്റ് ലഭ്യമാകുന്നതാണ് .

22) ഫുഡ് സേഫ്റ്റി ഓഫീസർ

കാറ്റഗറി നമ്പർ: 499 / 2019

എക്സാം ഡേറ്റ്: 20/05/2020

കൺഫർമേഷൻ നൽകുന്നവർക്ക് മേയ് 06 മുതൽ ഹാൾ ടിക്കറ്റ് ലഭ്യമാകുന്നതാണ്

23) ടെക്ക്നീഷ്യൻ ഗ്രേഡ് 2(ഇലക്ട്രീഷ്യൻ )

കാറ്റഗറി നമ്പർ: 061/2019

എക്സാം ഡേറ്റ്: 22/05/2020

കൺഫർമേഷൻ നൽകുന്നവർക്ക് മേയ് 08 മുതൽ ഹാൾ ടിക്കറ്റ് ലഭ്യമാകുന്നതാണ്.

24) ഇലക്ട്രീഷ്യൻ PCKL

കാറ്റഗറി നമ്പർ: 412/2019

എക്സാം ഡേറ്റ്: 22/05/2020

കൺഫർമേഷൻ നൽകുന്നവർക്ക് മേയ് 08 മുതൽ ഹാൾ ടിക്കറ്റ് ലഭ്യമാകുന്നതാണ്.

25)ഇലക്ട്രീഷ്യൻ ,Apex സൊസൈറ്റീസ്

കാറ്റഗറി നമ്പർ: 506/2019

എക്സാം ഡേറ്റ്: 22/05/2020

കൺഫർമേഷൻ നൽകുന്നവർക്ക് മേയ് 08 മുതൽ ഹാൾ ടിക്കറ്റ് ലഭ്യമാകുന്നതാണ്.

26)ഇലക്ട്രീഷ്യൻ, ഗവൺമെൻ്റ് ആയുർവേദ കോളേജ്

കാറ്റഗറി നമ്പർ: 542/2019

എക്സാം ഡേറ്റ്: 22/05/2020

കൺഫർമേഷൻ നൽകുന്നവർക്ക് മേയ് 08 മുതൽ ഹാൾ ടിക്കറ്റ് ലഭ്യമാകുന്നതാണ്.

27)ഇലക്ട്രീഷ്യൻ, അഗ്രികൾചറൽ ഡെവലപ്പ്മെൻ്റ് ആൻ്റ് ഫാർമേഴ്സ് വെൽഫെയർ ഡിപ്പാർട്ട്മെൻ്റ്

കാറ്റഗറി നമ്പർ: 543/2019

എക്സാം ഡേറ്റ്: 22/05/2020

കൺഫർമേഷൻ നൽകുന്നവർക്ക് മേയ് 08 മുതൽ ഹാൾ ടിക്കറ്റ് ലഭ്യമാകുന്നതാണ്.

28) ഇലക്ട്രീഷ്യൻ 

കാറ്റഗറി നമ്പർ:196/2019

എക്സാം ഡേറ്റ്: 22/05/2020

കൺഫർമേഷൻ നൽകുന്നവർക്ക് മേയ് 08 മുതൽ ഹാൾ ടിക്കറ്റ് ലഭ്യമാകുന്നതാണ്.

29) മെയിൻ്റനൻസ് അസിസ്റ്റൻ്റ് (ഇലക്ട്രിക്കൽ)

കാറ്റഗറി നമ്പർ: 200/2019

എക്സാം ഡേറ്റ്: 22/05/2020

കൺഫർമേഷൻ നൽകുന്നവർക്ക് മേയ് 08 മുതൽ ഹാൾ ടിക്കറ്റ് ലഭ്യമാകുന്നതാണ്

30) ഇലക്ട്രിക്കൽ winder

കാറ്റഗറി നമ്പർ: 209/2019

എക്സാം ഡേറ്റ്: 22/05/2020

കൺഫർമേഷൻ നൽകുന്നവർക്ക് മേയ് 08 മുതൽ ഹാൾ ടിക്കറ്റ് ലഭ്യമാകുന്നതാണ്

31) സ്കിൽഡ് അസിസ്റ്റൻ്റ് ഗ്രേഡ് 1

കാറ്റഗറി നമ്പർ:326/2019

എക്സാം ഡേറ്റ്: 22/05/2020

കൺഫർമേഷൻ നൽകുന്നവർക്ക് മേയ് 08 മുതൽ ഹാൾ ടിക്കറ്റ് ലഭ്യമാകുന്നതാണ്

32) ബ്ലഡ് ബാങ്ക് ടെക്ക്നീഷ്യൻ

കാറ്റഗറി നമ്പർ: 127/2018

എക്സാം ഡേറ്റ്: 26/05/2020

കൺഫർമേഷൻ നൽകുന്നവർക്ക് മേയ് 12 മുതൽ ഹാൾ ടിക്കറ്റ് ലഭ്യമാകുന്നതാണ്

33) ജൂനിയർ സ്റ്റെനോ ടൈപ്പിസ്റ്റ്

കാറ്റഗറി നമ്പർ:394/2018

എക്സാം ഡേറ്റ്: 28/05/2020

കൺഫർമേഷൻ നൽകുന്നവർക്ക് മേയ് 13 മുതൽ ഹാൾ ടിക്കറ്റ് ലഭ്യമാകുന്നതാണ്

11.03.2020 വരെ സ്ഥിരീകരണം രേഖപ്പെടുത്താത്തവർക്ക് മെയ് പരീക്ഷ കലണ്ടറിലെ പരീക്ഷകൾ എഴുതുന്നതിനുള്ള അവസരം ലഭിക്കുന്നതല്ല. കൂടാതെ അവരുടെ അപേക്ഷകൾ നിരുപാധികം നിരസിക്കുന്നതാണ്.

കൺഫർമേഷൻ നൽകുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ..CONFIRM NOWഒഫിഷ്യൽ നോട്ടിഫിക്കേഷനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ..
അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ