ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിൽ രജിസ്ട്രാറാകാം - അറിവുകള്‍
സ്വാഗതം. അറിവുകള്‍.കോം ലേക്ക്.

2020, മാർച്ച് 13, വെള്ളിയാഴ്‌ച

ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിൽ രജിസ്ട്രാറാകാം

രജിസ്ട്രാർ ഒഴിവിലേക്ക് താൽപര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ച് ജലവിഭവ വിനിയോഗ കേന്ദ്രം.


പോസ്റ്റ്:

രജിസ്ട്രാർ

യോഗ്യത:

അംഗീകാരമുള്ള യൂണിവേഴ്സിറ്റിയിൽ നിന്നും PG.
കേരള/ കേന്ദ്ര ഗവൺമെൻ്റ് സ്ഥാപനങ്ങളിലോ അംഗീകാരമുള്ള സ്ഥാപനങ്ങളിലോ 15 വർഷത്തെ അഡ്മിനിസ്ട്രേറ്റീവ് എക്സ്പീരിയൻസ്.ഇതിൽ പത്ത് വർഷം സീനിയർ ഓഫീസർ റോളിലായിരിക്കണം.

ശമ്പളം:

68700-110400( ഗവൺമെൻ്റ് നിയമ പ്രകാരം അലവൻസ് ലഭിക്കുന്നതാണ്).

പ്രായപരിധി(01/01/2020 ൽ):

50 വയസ് കഴിയരുത് .

താൽപര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ നിർദ്ദിഷ്ട അപേക്ഷാ ഫോം പൂർണമായി പൂരിപ്പിച്ച് താഴെ കാണുന്ന വിലാസത്തിൽ അയക്കുക.

വിലാസം:

The Registrar,CWRDM, Kunnamangalam PO), Kozhikode-673571

അപേക്ഷകൾ സ്വീകരിക്കുന്ന അവസാന ദിവസം:

06 ഏപ്രിൽ 2020

കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

OFFICIAL NOTIFICATION


അപേക്ഷാ ഫോറം ഡൗൺലോഡ് ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

DOWNLOAD APPLICATION FORM

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ