പാലോട് ബൊട്ടാണിക്കൽ ഗാർഡനിൽ രജിസ്ട്രാറാകാം - അറിവുകള്‍
സ്വാഗതം. അറിവുകള്‍.കോം ലേക്ക്.

2020, മാർച്ച് 3, ചൊവ്വാഴ്ച

പാലോട് ബൊട്ടാണിക്കൽ ഗാർഡനിൽ രജിസ്ട്രാറാകാം

രജിസ്ട്രാർ പോസ്റ്റിലേയ്ക്ക് അപേക്ഷ ക്ഷണിച്ച് ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻ്റ് റിസർച്ച് ഇൻസിസ്റ്റ്യൂട്ട്.


യോഗ്യത:

1. അംഗീകാരമുള്ള യൂണിവേഴ്സിറ്റിയിൽ നിന്നും പി.ജി
2.കേന്ദ്ര സർക്കാരിൻ്റെയോ സംസ്ഥാന സർക്കാരിൻ്റെയോ കീഴിൽ അഡ്മിനിസ്ട്രേറ്റീവ് മേഖലയിൽ 15 വർഷത്തെ പ്രവൃത്തി പരിചയം.
കേന്ദ്ര ഗവൺമെൻ്റിൻ്റേയോ സെൻ്റ്രൽ ഗവൺമെൻ്റിൻ്റെയോ R&D ഇൻസിസ്റ്റ്യൂട്ടിൽ 15 വർഷത്തെ പ്രവൃത്തി പരിചയം. അതിൽ 10 വർഷം സീനിയർ ഓഫീസറായിരിക്കണം.


ശമ്പള സ്കെയിൽ:

68700-1650-72000-1800-81000-2000-97000-22200-108000-2400-110400

പ്രായപരിധി(01/01/2020ൽ ): 

പരമാവധി 50 വയസ്

ആപ്ലിക്കേഷൻ സ്വീകരിക്കുന്ന അവസാന തീയ്യതി:

06/03/2020

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കാണുന്ന ലിങ്കിൽ കയറി നിർദ്ദിഷ്ട അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യുക.

DOWNLOAD PRESCRIBED APPLICATION FORM


അപേക്ഷാ ഫോമും പൂർണമായ ബയോഡാറ്റയും യോഗ്യത/ എക്സ്പീരിയൻസ് എന്നിവ തെളിയിക്കുന്ന രേഖകളും പാസ്പോർട്ട് സൈസ് ഫോട്ടോയും താഴെ കാണുന്ന വിലാസത്തിൽ അയക്കുക .

വിലാസം:

The Director
Jawaharlal Nehru Tropical Botanic Garden and Research Institute,Karimancode PO,Pacha, Palode, Thiruvananthapuram-695562

കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ.

OFFICIAL NOTIFICATION 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ