സംസ്ഥാന ഹെൽത്ത് ഏജൻസിയിൽ അവസരങ്ങൾ - അറിവുകള്‍
സ്വാഗതം. അറിവുകള്‍.കോം ലേക്ക്.

2020, മാർച്ച് 10, ചൊവ്വാഴ്ച

സംസ്ഥാന ഹെൽത്ത് ഏജൻസിയിൽ അവസരങ്ങൾ

താൽപര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈനായി വിവിധ ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ച് സംസ്ഥാന ഹെൽത്ത് ഏജൻസി.


1)ഡാറ്റ അനലിസ്റ്റ്


യോഗ്യത:
MSc സ്റ്റാറ്റിസ്റ്റിക്ക്സ്/Msc മാത്സ് ആൻ്റ് കംപ്യൂട്ടിംഗ്/Btech(ഡാറ്റ സയൻസ്)/മാസ്റ്റർ ഓഫ് പബ്ലിക്ക് ഹെൽത്ത്/മാസ്റ്റർ ഓഫ് ഹെൽത്ത് അഡ്മിനിസ്ട്രേഷൻ.
അല്ലെങ്കിൽ
MBBS ഉം പബ്ലിക്ക് ഹെൽത്ത് സിസ്റ്റംസിൻ്റെ ദേശീയ/സംസ്ഥാന ഹെൽത്ത് പ്രോംഗ്രാമുകളിൽ പ്രോഗ്രാം മാനേജരായി പ്രവൃത്തി പരിചയം.
ബന്ധപ്പെട്ട ഫീൽഡിൽ അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം.

പ്രായപരിധി(01/03/2020 ൽ): പരമാവധി 40 വയസ്.

നിയമന രീതി: കരാറടിസ്ഥാനത്തിൽ

ശമ്പളം: 70000 രൂപ/ മാസം

2) മാനേജർ (ഹോസ്പിറ്റൽ നെറ്റ്വർക്ക് മാനേജ്മെൻ്റ് & ക്വാളിറ്റി അഷ്യറൻസ്)


യോഗ്യത:
അംഗീകാരമുള്ള മെഡിക്കൽ കോളേജിൽ നിന്നും MBBS.
ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് 8 വർഷത്തെ പ്രവൃത്തി പരിചയം.

പ്രായപരിധി(01/03/2020 ൽ): പരമാവധി 40 വയസ്.

നിയമന രീതി: കരാറടിസ്ഥാനത്തിൽ

ശമ്പളം: 70000 രൂപ/ മാസം


3) മാനേജർ(ഓഡിറ്റ് & കംപ്ലയൻസ്)


യോഗ്യത:
അംഗീകാരമുള്ള മെഡിക്കൽ കോളേജിൽ നിന്നും MBBS.
ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് 8 വർഷത്തെ പ്രവൃത്തി പരിചയം.

പ്രായപരിധി(01/03/2020 ൽ): പരമാവധി 40 വയസ്.

നിയമന രീതി: കരാറടിസ്ഥാനത്തിൽ

ശമ്പളം: 70000 രൂപ/ മാസം

4) മെഡിക്കൽ ഓഡിറ്റർ


അംഗീകാരമുള്ള മെഡിക്കൽ കോളേജിൽ നിന്നും MBBS.
ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തി പരിചയം.

പ്രായപരിധി(01/03/2020 ൽ): പരമാവധി 40 വയസ്.

നിയമന രീതി: കരാറടിസ്ഥാനത്തിൽ

ശമ്പളം: 70000 രൂപ/ മാസം


5) മാനേജർ(പോളിസി & ഫീൽഡ് ഓപ്പറേഷൻസ്)


യോഗ്യത:
PG/ഹയർ ഗ്രാജ്യേഷൻ (പബ്ലിക്ക് ഹെൽത്ത്/കമ്മ്യൂണിറ്റി ഹെൽത്ത്/പ്രിവെൻ്റീവ് & സോഷ്യൽ മെഡിസിൻ/ഹെൽത്ത് എക്കണോമിക്ക്സ്)
യോഗ്യത നേടിയതിനു ശേഷം 8 വർഷത്തെ പ്രവൃത്തി പരിചയം.

പ്രായപരിധി(01/03/2020 ൽ): പരമാവധി 40 വയസ്.

നിയമന രീതി: കരാറടിസ്ഥാനത്തിൽ

ശമ്പളം: 60000-70000 രൂപ/ മാസം


എക്സാമിനേഷൻ ഫീസ്:

250 രൂപ

താഴെ പറയുന്ന അക്കൗണ്ടിൽ ഫീസ് ഡിപ്പോസിറ്റ് ചെയ്യുക

അക്കൗണ്ട് നമ്പർ:

195305000419
ICIC Bank വഴുതക്കാട്
IFSC CODE:ICIC0001953
പേര്: കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി ഓപ്പറേഷൻസ്

ഓൺലൈനായി അപേക്ഷിക്കാൻ കഴിയുന്ന അവസാന ദിവസം:

18/03/2020 വൈകുന്നേരം 5 മണി

റെസിപ്റ്റ്/ കൗണ്ടർ ഫോയിൽ/അപേക്ഷയുടെ ഹാർഡ് കോപ്പി മറ്റു ആവശ്യമായ രേഖകൾ എന്നിവ  സ്‌റ്റേറ്റ് ഹെൽത്ത് ഏജൻസി ഓഫീസിൽ 20 മാർച്ച് 2020 വൈകുന്നേരം 5 മണിക്ക് മുമ്പായി എത്തിക്കുക.

എൻവലപ്പിനു മുകളിൽ പോസ്റ്റ് നൈം രേഖപ്പെടുത്തിയിരിക്കണം.

കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

OFFICIAL NOTIFICATION


ഓൺലൈനായി അപേക്ഷിക്കുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

APPLY NOW




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ