കേരള സ്‌റ്റേറ്റ് ടെക്സ്റ്റയിൽ കോർപ്പറേഷൻ ലിമിറ്റഡിൽ നിരവധി ഒഴിവുകൾ - അറിവുകള്‍
സ്വാഗതം. അറിവുകള്‍.കോം ലേക്ക്.

2020, ജൂൺ 5, വെള്ളിയാഴ്‌ച

കേരള സ്‌റ്റേറ്റ് ടെക്സ്റ്റയിൽ കോർപ്പറേഷൻ ലിമിറ്റഡിൽ നിരവധി ഒഴിവുകൾ

കേരള സ്റ്റേറ്റ് ടെക്സ്റ്റയിൽ ഹെഡ് ഓഫീസിലേയ്ക്കും യൂണിറ്റ് ഓഫീസിലേക്കുമുള്ള സ്ഥിര ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു
ഒഴിവു വിവരങ്ങൾ

1)കമ്പനി സെക്രട്ടറി (ജനറൽ മാനേജർ ഗ്രേഡ്)

ഒഴിവ്: 01

യോഗ്യത: ഒരു അംഗീകൃത സർവ്വകലാശാല ബിരുദം,ഇൻസിസ്റ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയുടെ സർട്ടിഫിക്കറ്റും അംഗത്വവും.

വയസ്:01/01/2020 ൽ 36 വയസ് കഴിയാൻ പാടില്ല.(sc,st,Obc വിഭാഗങ്ങൾക്ക് നിയമാനുസൃതമായ ഇളവ്)

മാസ ശമ്പളം: 92506/-


2) അസിസ്റ്റൻ്റ് മാനേജർ(ഫിനാൻസ് & അക്കൗണ്ട്സ്)

ഒഴിവ്: 04

യോഗ്യത: CA/ICA സർട്ടിഫിക്കറ്റ്

വയസ്:01/01/2020 ൽ 36 വയസ് കഴിയാൻ പാടില്ല.(sc,st,Obc വിഭാഗങ്ങൾക്ക് നിയമാനുസൃതമായ ഇളവ്)

മാസ ശമ്പളം: 43477/-



3) അസിസ്റ്റൻ്റ് മാനേജർ(പേഴ്സണൽ)

ഒഴിവ്: 03

യോഗ്യത: ഒരു അംഗീകൃത സർവ്വകലാശാല ബിരുദം,MBA(HR)/MSW/മാസ്റ്റർ ഓഫ് ഹ്യൂമൻ റിസോഴ്‌സ് മാനേജ്മെൻ്റ്(റെഗുലർ) ഇവയിലേതിലെങ്കിലും ബിരുദം അല്ലെങ്കിൽ LLB ലേബർ ലോ ഐച്ഛിക വിഷയമായുള്ള ബിരുദം.

വയസ്:01/01/2020 ൽ 36 വയസ് കഴിയാൻ പാടില്ല.(sc,st,Obc വിഭാഗങ്ങൾക്ക് നിയമാനുസൃതമായ ഇളവ്)

മാസ ശമ്പളം: 43477/-


അപേക്ഷകർ വയസ്, യോഗ്യത, തൊഴിൽ പരിചയം എന്നീ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം വെളുക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ 25/06/2020 നു മുന്നോടിയായി താഴെക്കാണുന്ന മേൽവിലാസത്തിൽ സമർപ്പിക്കേണ്ടതാണ്.
ഇമെയിലിലും സമർപ്പിക്കാം

വിലാസം: 
കേരള സ്റ്റേറ്റ് ടെക്ക്സ്റ്റയിൽസ് കോർപ്പറേഷൻ ലിമിറ്റഡ്
'അന്നപൂർണ്ണ' റ്റി.സി നം.9/2000-01,കൊച്ചാർ റോഡ്,ശാസ്തതമംഗലം,തിരുവനന്തപുരം-695010

ഇമെയിൽ:


കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.



ഒഫിഷ്യൽ വെബ്സൈറ്റിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ