പ്ലസ്ടു യോഗ്യതയുള്ള വനിതകള്‍ക്ക് കേരള പോലീസില്‍ അവസരം - അറിവുകള്‍
സ്വാഗതം. അറിവുകള്‍.കോം ലേക്ക്.

2020, സെപ്റ്റംബർ 29, ചൊവ്വാഴ്ച

പ്ലസ്ടു യോഗ്യതയുള്ള വനിതകള്‍ക്ക് കേരള പോലീസില്‍ അവസരം

 പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് കേരളത്തില്‍ വനിതാപോലിസ് ആവാന്‍ അവസരം കേരള PSC വഴിയാണ് തിരഞ്ഞെടുക്കുന്നത്. 

പുരുഷന്മാര്‍ക്കും ശാരീരിക വൈകല്യമുള്ളവര്‍ക്കും ഈ പോസ്റ്റില്‍ അപ്ലൈ ചെയ്യാന്‍ കഴിയില്ല


ഡിപ്പാര്‍ട്ട്മെന്റ് : പോലീസ്


പോസ്റ്റ്‌ : സിവില്‍ പോലീസ് ഓഫീസര്‍ (വുമൺ പോലീസ്ബറ്റാലിയൻ)


വിദ്യാഭ്യാസ യോഗ്യത : പ്ലസ്‌ടു


കാറ്റഗറി നമ്പര്‍ : 94/2020


ശമ്പളം : 22,200-48,000/-


നിയമനം : നേരിട്ടുള്ള നിയമനം (സംസ്ഥാനവ്യാപകമായി)


പ്രായ പരിധി : 18 -26 ( 02-01-1994 നും 01-01-2002 നും ഇടയില്‍ ജനിച്ചവര്‍ക്ക് മാത്രമേ ഈ പോസ്റ്റില്‍ അപ്ലൈ ചെയ്യാന്‍ കഴിയുകയുള്ളൂ)

(പിന്നോക്ക വിഭാഗത്തില്‍പെട്ട അപേക്ഷാര്‍ത്തികള്‍ക്ക് 29 വയസ് വരെ വയസ്സിളവ്‌ ഉണ്ടായിരിക്കും. SC/ST വിഭാഗത്തില്‍പെട്ടവര്‍ക്ക് 31 വയസ്വരെയും ഇളവ് ഉണ്ടായിരിക്കും. മറ്റു യോഗ്യത മാനദണ്ടങ്ങള്‍ അറിയുവാനായി ഈ പോസ്റ്റിനു താഴെയുള്ള ഒഫീഷ്യല്‍ നോട്ടിഫിക്കേഷന്‍ പരിശോധിക്കാവുന്നതാണ്.)


ശാരീരിക യോഗ്യതകള്‍ 

    Height (ഉയരം)    -    157 Cm ( SC/ST വിഭാഗത്തില്‍പെട്ടവര്‍ക്ക് 150 Cm വരെ             ഇളവുണ്ട്)



അപേക്ഷ സ്വീകരിക്കുന്ന അവസാന ദിവസം: 21/10/2020 ബുധൻ (രാത്രി 12 മണി വരെ)




കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക:

OFFICIAL NOTIFICATION




അപേക്ഷിക്കാനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ...

APPLY NOW




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ