തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ (എന്‍വയോണ്‍മെന്റല്‍) ഒഴിവിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം - അറിവുകള്‍

2021, മാർച്ച് 26, വെള്ളിയാഴ്‌ച

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ (എന്‍വയോണ്‍മെന്റല്‍) ഒഴിവിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം

 തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ (എന്‍വയോണ്‍മെന്റല്‍) തസ്തിയില്‍ നിലവിലുള്ള 1 (ഒരു) ഒഴിവിലേയ്ക്ക് നിയമിക്കപ്പെടുന്നതിന് ഹിന്ദു മതത്തില്‍പ്പെട്ട   ഉദ്യാഗാര്‍ത്ഥിളില്‍ നിന്നും (പുരുഷന്‍) അപേക്ഷ ക്ഷണിയ്ക്കുന്നു . ഈ പോസ്റ്റിനോടൊപ്പമുള്ള ഒഫീഷ്യല്‍ നോട്ടിഫിക്കേഷന്‍ കൂടി വായിച്ച ശേഷം അപേക്ഷ സമര്‍പ്പിക്കുക.

അവസാന തീയതി : 19/04/2021

 • കാറ്റഗറി നമ്പരും വര്‍ഷവും -  01/2021 

 • തസ്തിയുടെ പേര്  : അസിസ്റ്റന്റ് എന്‍ജിനീയര്‍ (എന്‍വയോണ്‍മെന്റല്‍)

 • അപേക്ഷ ഫീസ് തുകയും അടയ്ക്കേണ്ട രീതിയും :  രൂപ 500/-(അഞ്ഞൂറ് രൂപ മാത്രം) പട്ടിജാതി / പട്ടിവര്‍ഗ്ഗക്കാര്‍ക്ക് രൂപ 300/-(മുന്നൂറ് രൂപ മാത്രം) (കേരള ദേവസ്വം റിക്രൂട്ട്മെന്റ്  ബോര്‍ഡിന്‍റെ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള വെബ് പോര്‍ട്ടലിലെ പേമെന്റ് ഗേറ്റ് വേ വഴി ഓണ്‍ലൈനായി തുക അടയ്ക്കേണ്ടതാണ്)

 • ഒഴിവുളുടെ എണ്ണം  : 1 (ഒന്ന്) 

 • പ്രായ പരിധി  : 18-36.  ഉദ്യാഗാര്‍ത്ഥികള്‍ 01.01.2003 നും 02.01.1985 നും ഇടയില്‍ ജനിച്ചവരായിരിക്കണം. (രണ്ട് തീയതികളും ഉള്‍പ്പെടെ

 • ദേവസ്വം ബോര്‍ഡിന്‍റെ പേര്  : തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് 


 • ശമ്പള സ്കെയില്‍ രൂപ  : 39500/- – 83000/- 


 • യോഗ്യത

  1.  സിവില്‍ / മെക്കാനിക്കല്‍ എന്‍ജിനീയറിംഗിലുള്ള ബിടെക്ക് / ബിഇ  അല്ലെങ്കില്‍ തത്തുല്യ യാഗ്യത
  2. സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് / ഇന്‍സിനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നതില്‍ രണ്ടു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം (പ്രവൃത്തി പരിചയം സര്‍ക്കാര്‍ / പബ്ലിക്ക് അണ്ടര്‍ടെക്കിംഗ് സ്ഥാപനങ്ങളില്‍ നിന്ന് ലഭിച്ചതായിരിക്കണം)

കുറിപ്പ് 1 :- പുരുഷ ഉദ്യാഗാര്‍ത്ഥിള്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും. 

കുറിപ്പ് 2 :- സര്‍ക്കാര്‍ / പബ്ലിക് അണ്ടര്‍ടെക്കിംഗ് സ്ഥാപനത്തില്‍ നിന്നും ലഭിച്ച പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ്‌ ആവശ്യപ്പെടുന്ന  സമയത്ത് ഹാജരാക്കേണ്ടതാണ്. 


 • നിയമനരീതി :  നേരിട്ടുള്ള നിയമനം


അപേക്ഷ അയയ്ക്കേണ്ട വിധം 

ഉദ്യാഗാര്‍ത്ഥിള്‍ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെ ഔദ്യാഗിക വെബ്സൈറ്റായ www.kdrb.kerala.gov.in വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വെബ്സൈറ്റിന്റെ ഹാം പേജിലുള്ള "Apply Online” എന്ന ലിങ്കിലൂടെ ഒറ്റത്തവണ രജിസ്ട്രേഷന്‍ നടത്തിയ ശേഷം ഉദ്യാഗാര്‍ത്ഥിള്‍ക്ക് തങ്ങളുടെ യൂസര്‍ ഐഡിയും പാസ്സ് വേര്‍ഡും ഉപയാഗിച്ച് ലോഗിന്‍ ചെയ്ത് അപേക്ഷ സമര്‍ പ്പിക്കാവുന്നതാണ്.


കൂടുതല്‍ അറിയാന്‍


അപേക്ഷ സമര്‍പ്പിക്കുന്നതിനായി 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ