പത്താംക്ലാസ്സ്‌ മുതല്‍ യോഗ്യതയുള്ളവര്‍ക്ക് മില്‍മയില്‍ നിരവധി ഒഴിവുകള്‍ - അറിവുകള്‍
സ്വാഗതം. അറിവുകള്‍.കോം ലേക്ക്.

2021, മാർച്ച് 3, ബുധനാഴ്‌ച

പത്താംക്ലാസ്സ്‌ മുതല്‍ യോഗ്യതയുള്ളവര്‍ക്ക് മില്‍മയില്‍ നിരവധി ഒഴിവുകള്‍

മലബാർ റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയൻ ലിമിറ്റഡ്, ഹെഡ് ഓഫീസ്, പെരിംഗോലം, കോഴിക്കോട്  യോഗ്യരായവരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. സ്ഥിരനിയമനമാണ്. താല്‍പര്യമുള്ളവര്‍ നോട്ടിഫിക്കേഷന്‍ മുഴുവനായി വായിച്ച ശേഷം അപേക്ഷസമര്‍പ്പിക്കുക.




പ്രധാനപ്പെട്ട തീയതികള്‍ 
  •  ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ച തീയതി :  01/03/2021 
  •  ആപ്ലിക്കേഷന്‍ അയക്കേണ്ട അവസാന തീയതി : 25.03.2021
  •  Online Payment of Registered Candidate up to 27/03/2021 5:00 pm
  • ഓൺലൈൻ അഡ്മിഷന്‍ ടിക്കറ്റ്  : പിന്നീട് അറിയിക്കും
  • പരീക്ഷ തീയതി  : പിന്നീട് അറിയിക്കും

Age Requirements

01-01-2021 ലെ പ്രായം ജനറൽ കാറ്റഗറി അപേക്ഷാർത്ഥികൾ 18 വയസ്സ് പൂർത്തിയാക്കിയിരിക്കണം, കൂടാതെ 40 വയസ്സ് പൂർത്തിയായിയിരിക്കരുത്.
 (02-01-1981 മുതൽ 01-01-2003 വരെയാണ് യോഗ്യതയുള്ള ജനനത്തീയതി). OBC, SC/ST, Exservice വിഭാഗങ്ങള്‍ക്ക് വയസിളവ് ഉണ്ട്.

അപേക്ഷാ ഫീസ്‌ : 
    For General / OBC / Ex-servicemen candidates - Rs. 500/-
    SC/ST Candidates - Rs. 250/-

ഒഴിവുകളുടെ വിശദാംശങ്ങള്‍ ചുവടെ. ഓരോ ഒഴിവുകളുടെയും കൂടുതല്‍ വിശദാംശങ്ങള്‍ അറിയാന്‍ ഇതോടൊപ്പമുള്ള ഒഫീഷ്യല്‍ നോട്ടിഫിക്കേഷന്‍ കൂടി സന്ദര്‍ശിക്കുക 

1. Plant Assistant Gr.III 

Category 14(a)
ശമ്പളം :  (Rs.16500-38650) 
യോഗ്യത :SSLC Pass
Experience : ആവശ്യമില്ല

ഒഴിവുകള്‍ 
General – 47 
SC/ST – 5
 Physically Handicapped - 3
Total - 55 ഒഴിവുകള്‍


2. Junior Assistant 

Category 11(g) 
ശമ്പളം : (Rs.20180 – 46990) 

യോഗ്യത : First Class B.Com Degree through Regular Mode
Experience : Minimum Two years’ experience in accounting/clerical jobs in a Reputed Institution

ഒഴിവുകള്‍ 
General – 23 
SC/ST – 3 
Physically Handicapped - 3 
Total - 29 ഒഴിവുകള്‍

3. Technician GradeII (Electrician) 

Category 11(a)
ശമ്പളം :  (Rs.20180-46990) 

യോഗ്യത : NCVT certificate in ITI (Electrician Trade)
Experience 
1. One year apprenticeship certificate through RIC in the relevant field. 
2. Two years’ experience in the relevant trade in a reputed industry 
3. Wireman license from the competent authority of Government of Kerala is compulsory

ഒഴിവുകള്‍ 
General -5 
SC/ST -1
Total - 6 ഒഴിവുകള്‍

4. Technician GradeII (Electronics) 

Category 11(a)
ശമ്പളം :  (Rs.20180-46990) 

യോഗ്യത : NCVT certificate in ITI (Electronics Trade)
Experience 
1. One-year apprenticeship certificate through RIC in the relevant field. 
2. Two years’ experience in the relevant trade in a reputed industry

ഒഴിവുകള്‍
General - 3
Total - 3 ഒഴിവുകള്‍

5. Technician Grade II (MRAC)

Category 11(a) 
ശമ്പളം : (Rs.20180-46990) 

യോഗ്യത : NCVT certificate in ITI (MRAC Trade) 
Experience
1. One-year apprenticeship certificate through RIC in the relevant field. 
2. Two years’ experience in the relevant trade in a reputed industry

ഒഴിവുകള്‍ 
General - 6
Total - 6 ഒഴിവുകള്‍


കൂടുതല്‍ വിവരങ്ങള്‍ക്കായി

OFFICIAL NOTIFICATION


അപേക്ഷ സമര്‍പ്പിക്കുന്നതിനായി
APPLY ONLINE

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ