പത്താം ക്ലാസ് പാസായവർക്ക് സുവർണാവസരം.ഇസ്റോ (ISRO) തിരുവനന്തപുരത്ത് ഒഴിവുകൾ - അറിവുകള്‍
വാക്സിൻ സ്വീകരിക്കൂ.. കൊറോണക്കെതിരായ പോരാട്ടത്തിൽ പങ്കാളികളാവൂ...

2021, മാർച്ച് 22, തിങ്കളാഴ്‌ച

പത്താം ക്ലാസ് പാസായവർക്ക് സുവർണാവസരം.ഇസ്റോ (ISRO) തിരുവനന്തപുരത്ത് ഒഴിവുകൾ

 ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ISRO)- ഫാര്‍മസിസ്റ്റ്, ലാബ്‌ ടെക്നീഷ്യന്‍, ഫയര്‍മാന്‍ ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം .ISRO ക്ക് കീഴിലുള്ള തിരുവനന്തപുരം ജില്ലയിലെ VSSC(വിക്രം സാരാഭായ് സ്പേസ് സെൻ്റർ)യിലേക്കാണ് നിയമനം . പോസ്റ്റിനെ പറ്റിയും മറ്റു യോഗ്യതാ വിവരങ്ങളും ചുവടെ നല്‍കിയിട്ടുണ്ട്. കൂടുതല്‍ അറിയാന്‍ ഇതോടൊപ്പമുള്ള ഒഫീഷ്യല്‍ നോട്ടിഫിക്കേഷന്‍ നിര്‍ബന്ധമായും വായിക്കുക. അതിനു ശേഷം മാത്രം ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കുക. 


അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 05/04/2021


അപേക്ഷാ ഫീസ് അടയ്ക്കൽ:

 • ഓരോ അപേക്ഷയ്ക്കും  അപേക്ഷാ ഫീസ് 100 / - രൂപ (നൂറു രൂപ മാത്രം) 
 • സ്ത്രീ / പട്ടികജാതി (പട്ടികജാതി) / പട്ടികവർഗ (എസ്ടി) / മുൻ സൈനികർ [EX], ബെഞ്ച്മാർക്ക് വൈകല്യമുള്ളവർ (പിഡബ്ല്യുബിഡി) അപേക്ഷകരെ അപേക്ഷാ ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു. 
 • ക്രെഡിറ്റ് കാർഡ് / ഡെബിറ്റ് കാർഡ് / ഇന്റർനെറ്റ് ബാങ്കിംഗ് വഴി ഫീസ് ഓൺലൈനായി അടയ്ക്കാം.
 • അപേക്ഷാ ഫീസില്ലാതെ ഒഴിവാക്കപ്പെടാത്ത വിഭാഗങ്ങളുടെ അപേക്ഷകൾ പരിഗണിക്കില്ലെന്നത് ശ്രദ്ധിക്കുക.


ഒഴിവുകളുടെ വിശദാംശങ്ങള്‍

പോസ്റ്റ്‌  നമ്പര്‍ : 1472

പോസ്റ്റ്‌ : ഫാര്‍മസിസ്റ്റ് - എ ( ലെവല്‍ - 05)

സാലറി (ഏകദേശം ) :  34,900/-

ഒഴിവുകള്‍ : 03 (UR) 

പ്രായപരിധി : 18 - 35 yrs

യോഗ്യത : 

 • SSLC/SSC പാസ്‌
 • ഫസ്റ്റ് ക്ലാസ്സ്‌ ഡിപ്ലോമ ഇന്‍ ഫാര്‍മസി


പോസ്റ്റ്‌  നമ്പര്‍ : 1473

പോസ്റ്റ്‌ : ലാബ് ടെക്നീഷ്യന്‍ - എ ( ലെവല്‍ - 04)

സാലറി (ഏകദേശം ) :  30,500/-

ഒഴിവുകള്‍ : 02 (UR) 

പ്രായപരിധി : 18 - 35 yrs

യോഗ്യത : 

 • SSLC/SSC പാസ്‌
 • ഫസ്റ്റ് ക്ലാസ്സ്‌ ഡിപ്ലോമ ഇന്‍ മെഡിക്കല്‍ ലബോറട്ടറി ടെക്നോളജി

പോസ്റ്റ്‌  നമ്പര്‍ : 1474

പോസ്റ്റ്‌ : ഫയര്‍മാന്‍ -എ  (ലെവല്‍ - 02)

സാലറി (ഏകദേശം ) :  23,800/-

ഒഴിവുകള്‍ : 08 (UR-05, OBC-02, SC-01) 

പ്രായപരിധി : UR (18-25),  OBC (18-28),  SC (18-30),  ST (18-25), EWS (18-25),

യോഗ്യത : 

 • SSLC/SSC പാസ്‌
 • നിർദ്ദിഷ്ട ഫിസിക്കൽ ഫിറ്റ്നസ്, ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ് മാനദണ്ഡങ്ങൾ പാലിക്കണം
 • Men - Height - 165  , Weight - 50 , Chest - 81 - 86
 • Female - Height - 155  , Weight - 43 


കൂടുതല്‍ അറിയാന്‍ 
OFFICIAL NOTIFICATIONഅപേക്ഷ സമര്‍പ്പിക്കുന്നതിനായി
APPLY NOW


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ