പത്താം ക്ലാസ്സ്‌ യോഗ്യതയുള്ളവര്‍ക്ക്‌ കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറെഷന്‍ ലിമിറ്റഡ്, ജൂനിയര്‍ അസിസ്റ്റണ്‍്റ്‌ ഒഴിവുകളിലേക്ക് കേരള PSC വിജ്ഞാപനം പുറപ്പെടുവിച്ചു - അറിവുകള്‍

2021, മാർച്ച് 21, ഞായറാഴ്‌ച

പത്താം ക്ലാസ്സ്‌ യോഗ്യതയുള്ളവര്‍ക്ക്‌ കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറെഷന്‍ ലിമിറ്റഡ്, ജൂനിയര്‍ അസിസ്റ്റണ്‍്റ്‌ ഒഴിവുകളിലേക്ക് കേരള PSC വിജ്ഞാപനം പുറപ്പെടുവിച്ചു

കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറെഷന്‍ ലിമിറ്റഡ്, ജൂനിയര്‍ അസിസ്റ്റണ്‍്റ്‌ ഒഴിവുകളിലേക്ക്  കേരള PSC വഴി ഇപ്പോള്‍ അപേക്ഷിക്കാം . ഒണ്‍ ടൈം രെജിസ്ട്രേഷന്‍ ചെയ്തിട്ടുള്ളവര്‍ക്ക് പ്രൊഫൈല്‍ ലോഗിന്‍ ചെയ്ത് അപേക്ഷിക്കാവുന്നതാണ് . രെജിസ്ടര്‍ ചെയ്തിട്ടില്ലാത്തവര്‍ കേരള പിഎസ്സി യുടെ ഒഫീഷ്യല്‍ സൈറ്റ്ലൂടെ രെജിസ്ട്രേഷന്‍ ചെയ്യാവുന്നതാണ്.


അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 21.04.2021

സ്ഥാപനത്തിന്റെ പേര്:  കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ
ലിമിറ്റഡ്

പോസ്റ്റിന്റെ പേര്: ജൂനിയർ അസിസ്റ്റന്റ്

കാറ്റഗറി നമ്പര്‍ : 14/2021

യോഗ്യത : പത്താംക്ലാസ്

ശമ്പള സ്കെയിൽ:  5250-8390 (PR)

ഒഴിവുകൾ: 02 (രണ്ട്)

അപ്പോയിന്റ്മെറ്റ്: നേരിട്ടുള്ള നിയമനം


പ്രായം: 18-39,   02.01.1982, 01.01.2003 ഇതിനിടയിൽ ജനിച്ച അപേക്ഷാർത്ഥികൾ മാത്രം അപേക്ഷിക്കാൻ യോഗ്യരാണ്, മറ്റ് പിന്നോക്ക കമ്മ്യൂണിറ്റികൾ
എസ്‌സി / എസ്ടി സാധാരണ പ്രായ ഇളവ്  അർഹതയുണ്ട്.


കൂടാതെ കേരള PSC 50 വിജ്ഞാപനങ്ങള്‍ ഇപ്പോള്‍ പുറപ്പെടുവിച്ചിട്ടുണ്ട് കേരള PSC യുടെ പ്രൊഫൈല്‍ വിസിറ്റ് ചെയ്ത് യോഗ്യതയുള്ള പോസ്റ്റുകളില്‍ ഇപ്പോള്‍ അപ്ലൈ ചെയ്യാവുന്നതാണ്

കൂടുതല്‍ അറിയാന്‍
OFFICIAL NOTIFICATION


അപേക്ഷ സമര്‍പ്പിക്കുന്നതിനായി
APPLY NOW


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ