പ്ലസ്‌ടു യോഗ്യതയുള്ളവര്‍ക്ക്‌ CSIR- CENTRE FOR CELLULAR AND MOLECULAR BIOLOGY ജൂനിയര്‍ സെക്രട്ടേറിയറ്റ്‌ അസിസ്റ്റന്റ് ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം - അറിവുകള്‍
വാക്സിൻ സ്വീകരിക്കൂ.. കൊറോണക്കെതിരായ പോരാട്ടത്തിൽ പങ്കാളികളാവൂ...

2021, ഏപ്രിൽ 26, തിങ്കളാഴ്‌ച

പ്ലസ്‌ടു യോഗ്യതയുള്ളവര്‍ക്ക്‌ CSIR- CENTRE FOR CELLULAR AND MOLECULAR BIOLOGY ജൂനിയര്‍ സെക്രട്ടേറിയറ്റ്‌ അസിസ്റ്റന്റ് ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം

യോഗ്യരായവരില്‍ നിന്നും  സി‌എസ്‌ഐആർ സെന്റർ ഫോർ സെല്ലുലാർ ആന്റ് മോളിക്യുലർ ബയോളജി ,  ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് ജോലി ഇന്ത്യയിലുടനീളം നിറയ്ക്കുന്നതിനുള്ള നിയമന വിജ്ഞാപനത്തിനം പുറപ്പെടുവിച്ചു. കേന്ദ്രസർക്കാർ ജോലി തേടുന്നവർക്ക് ഈ  അവസരം പ്രയോജനപ്പെടുത്താം. ഇതോടൊപ്പമുള്ള ഒഫീഷ്യല്‍ നോട്ടിഫിക്കേഷന്‍ കൂടി പൂര്‍ണമായും വായിച്ച ശേഷം അപേക്ഷ സമര്‍പ്പിക്കുക. 


Advertisement No. 02/2021 


പ്രധാനപ്പെട്ട തീയതികള്‍

ഓൺലൈൻ അപേക്ഷകൾ ആരംഭിച്ച തീയതി: 

05-04-2021


ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി: 

05-05-2021


അപേക്ഷകളുടെ ഹാർഡ് അയക്കുന്നതിനുള്ള  അവസാന തീയതി: 

17-05-2021


അപേക്ഷാഫീസ്‌

  • ജനറൽ / ഒബിസി :  100/- രൂപ
  • എസ്‌സി / എസ്ടി / പിഡബ്ല്യുഡി / സ്ത്രീകൾ / സി‌എസ്‌ഐആർ ജീവനക്കാർക്ക്  : ഫീസ് ഇല്ല


ഒഴിവുവിവരങ്ങള്‍

പോസ്റ്റ്‌ : ജൂനിയര്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് (ജനറല്‍)

വിദ്യാഭ്യാസ യോഗ്യത : 10 + 2 / XII സ്റ്റാൻഡേർഡ് അല്ലെങ്കിൽ അതിന് തുല്യമായത്. ഒപ്പം പ്രാവീണ്യം കമ്പ്യൂട്ടർ ഉപയോഗത്തില്‍ കമ്പ്യൂട്ടർ ടൈപ്പിംഗ് വേഗത 35 w.p.m ഇംഗ്ലീഷിൽ അല്ലെങ്കിൽ 30 w.p.m  ഹിന്ദിയിൽ.

ഒഴിവുകള്‍ : 04 [UR: 01, EWS: 01, OBC: 01, SC: 01]

Salary : Rs. 30,263 / -

പ്രായപരിധി : 28 വയസ്സ്പോസ്റ്റ്‌ :  ജൂനിയര്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് (എഫ് & എ)

വിദ്യാഭ്യാസ യോഗ്യത : 10 + 2 / XII സ്റ്റാൻഡേർഡ് അല്ലെങ്കിൽ അതിന് തുല്യമായത് അക്കൗണ്ടൻസി ഒരു വിഷയമായി പഠിച്ചിരിക്കണം കമ്പ്യൂട്ടർ വേഗതയിലും ഉപയോഗത്തിലും പ്രാവീണ്യം. കമ്പ്യൂട്ടർ ടൈപ്പിംഗ് വേഗത 35 w.p.m * ഇംഗ്ലീഷിൽ അല്ലെങ്കിൽ 30 w.p.m * ഹിന്ദിയിൽ.

ഒഴിവുകള്‍ :  01 [OBC: 01]

Salary :  Rs. 30,263 / -

പ്രായപരിധി : 28 വയസ്സ്പോസ്റ്റ്‌ :  ജൂനിയര്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് (എസ് & പി)

വിദ്യാഭ്യാസ യോഗ്യത : 10 + 2 / XII സ്റ്റാൻഡേർഡ് അല്ലെങ്കിൽ അതിന് തുല്യമായത്ഒപ്പം പ്രാവീണ്യം കമ്പ്യൂട്ടർ വേഗതയിലും ഉപയോഗത്തിലും കമ്പ്യൂട്ടർ ടൈപ്പിംഗ് വേഗത 35 w.p.m * ഇംഗ്ലീഷിൽ അല്ലെങ്കിൽ 30 w.p.m * ഹിന്ദിയിൽ.

ഒഴിവുകള്‍ : 01 [OBC: 01]

Salary : Rs. 30,263 / -

പ്രായപരിധി : 28 വയസ്സ്അപേക്ഷകന്‍/അപേക്ഷക  ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിച്ച ശേഷം അപേക്ഷയുടെ പ്രിന്റെടുത്ത് ഒപ്പിട്ട ശേഷം യോഗ്യത തെളിയിക്കുന്ന രേഖകള്‍ കൂടി ഉള്‍പ്പെടുത്തി (ഒഫീഷ്യല്‍ നോട്ടിഫിക്കേഷന്‍ 9 ആം പേജ് കാണുക )  ചുവടെയുള്ള അഡ്രെസ്സില്‍ തപാല്‍മാര്‍ഗം അയക്കേണ്ടതാണ്. എങ്കില്‍ മാത്രമേ അപേക്ഷ സമര്‍പ്പണം പൂര്‍ത്തിയാകുകയുള്ളൂ. അപേക്ഷ അയക്കുന്ന കവറിനു മുകളിലായി “APPLICATION FOR THE POST OF ____________ (Post Code ________)” എന്ന് നിര്‍ബന്ധമായും രേഖപ്പെടുത്തിയിരിക്കണം. ശേഷം ചുവടെയുള്ള അഡ്രെസ്സിലേക്ക് അയക്കുക


വിലാസം

Recruitment Section,

 CSIR-Centre for Cellular and Molecular Biology,

 Uppal Road, Habsiguda, 

Hyderabad – 500007, 

Telangana


കൂടുതല്‍ വിവരങ്ങള്‍ക്കായി
OFFICIAL NOTIFICATION


അപേക്ഷ സമര്‍പ്പിക്കുന്നതിനായി
APPLY NOW

1 അഭിപ്രായം: