മലബാര്‍ സിമന്‍റ്സ് ലിമിറ്റഡില്‍ Assistant Engineer (Civil) , Welfare Officer, Maistry ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം - അറിവുകള്‍
വാക്സിൻ സ്വീകരിക്കൂ.. കൊറോണക്കെതിരായ പോരാട്ടത്തിൽ പങ്കാളികളാവൂ...

2021, മേയ് 18, ചൊവ്വാഴ്ച

മലബാര്‍ സിമന്‍റ്സ് ലിമിറ്റഡില്‍ Assistant Engineer (Civil) , Welfare Officer, Maistry ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം

ഒരു കേരള സർക്കാർ സ്ഥാപനമായ  മലബാർ സിമൻറ്സ് ലിമിറ്റഡ് (MCL)  യോഗ്യതയുള്ളവരിൽ നിന്നും വിവിധ പോസ്റ്റുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. പരിചയസമ്പന്നരും യോഗ്യരായവര്‍ക്കും  ചുവടെപ്പറയുന്ന തസ്തികകളിലേക്ക് നിയമനം നടത്തുന്നു. താത്പര്യമുള്ളവർക്ക് അപേക്ഷാ ഫോം ഡൌണ്‍ലോഡ്  ചെയ്തു പൂരിപ്പിച്ച അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്കളുടെ പകര്‍പ്പുകളുമായി തപാല്‍ മാര്‍ഗം അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.


അവസാന തീയതി : 27 മെയ്‌ 2021


ഒഴിവുവിവരങ്ങള്‍


ഓര്‍ഗനൈസേഷന്‍ : മലബാര്‍ സിമന്‍റ്സ് ലിമിറ്റഡ്

1) പോസ്റ്റ്‌ : Asst.Engineer (Civil), Gr.M6

ഒഴിവുകള്‍ : പ്രതിപാദിച്ചിട്ടില്ല

ശമ്പളം : Rs. 63,580/-

പ്രായപരിധി :  39 വയസ്

യോഗ്യത : 

  1. സിവിൽ എഞ്ചിനീയറിംഗിൽ ബിരുദം.
  2.  കുറഞ്ഞത് 3 വർഷത്തെ പ്രവര്‍ത്തി പരിചയം, സിവിൽ വർക്കുകളുടെ മേൽനോട്ടവും നിർവ്വഹണവും സിമന്റ് പ്ലാന്റ് / പ്രോജക്ട്സ്2) പോസ്റ്റ്‌ : Welfare Officer, Gr.M7

ഒഴിവുകള്‍ : പ്രതിപാദിച്ചിട്ടില്ല

ശമ്പളം : Rs. 59,130/-

പ്രായപരിധി :  39 വയസ്

യോഗ്യത : 

  1. അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം, കൂടാതെ  ബിരുദാനന്തര ബിരുദം / ഡിപ്ലോമ സോഷ്യല്‍ വര്‍ക്ക്‌ / സോഷ്യല്‍ സയന്‍സ്

അല്ലെങ്കിൽ

  1. കേരള സർക്കാർ അംഗീകരിച്ച സർവ്വകലാശാലയില്‍ നിന്നുള്ള  LLB യും തിരഞ്ഞെടുത്ത വിഷയമായി Labour Law കൂടി പഠിച്ചിരിക്കണം

  • കുറഞ്ഞത് 3 വർഷം പോസ്റ്റ് യോഗ്യത പ്രസക്തമായ മേഖലയിലെ Industrial Eposure. 

3) പോസ്റ്റ്‌ : Maistry, Gr.IV

ഒഴിവുകള്‍ : പ്രതിപാദിച്ചിട്ടില്ല

ശമ്പളം : Rs. 36,592/-

പ്രായപരിധി :  38 വയസ്

യോഗ്യത : 

  1. സിവിൽ എഞ്ചിനീയറിംഗ് ഡിപ്ലോമ
  2. കുറഞ്ഞത് 2 വർഷത്തെ പ്രവര്‍ത്തി പരിചയം, സിമൻറ് പ്ലാന്റിലെ സിവിൽ ജോലികളുടെ മേൽനോട്ടം / പ്രോജെക്ട്സ്

തിരഞ്ഞെടുപ്പ് പ്രക്രിയ

  • ഷോര്‍ട്ട് ലിസ്റ്റിംഗ്
  • ഡോക്യുമെന്റ് വെരിഫിക്കേഷന്‍
  • ഇന്റര്‍വ്യൂ

അപേക്ഷ അയക്കേണ്ട രീതി

മുകളില്‍ സൂച്ചിപിച്ച വിവരങ്ങളും ഇതോടൊപ്പമുള്ള ഒഫീഷ്യല്‍ നോട്ടിഫിക്കേഷന്‍ കൂടി വായിച്ച ശേഷം യോഗ്യതയുള്ളവര്‍ക്ക്‌ ഓഫ്‌ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷ ഫോമും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും (Self Attested Copies) ഉള്‍പ്പെടുത്തി ചുവടെ സൂചിപ്പിച്ച വിലാസത്തിലേക്ക് തപാല്‍ മാര്‍ഗം അപേക്ഷ സമര്‍പ്പിക്കാവുന്നതാണ് . 

Managing Director
Malabar Cements Limited
Walayar Post
Palakkad, Kerala - 678624

എന്ന വിലാസത്തിലേക്ക് 27 മെയ്‌ 2021 തീയതിക്ക് മുന്‍പായി അപേക്ഷ സമര്‍പ്പിക്കുക


OFFICIAL NOTIFICATION CLICK HERE
അപേക്ഷാ ഫോമിനായി CLICK HERE
ഒഫീഷ്യല്‍ വെബ്സൈറ്റ് CLICK HERE
അവസാന തീയതി 27 മെയ്‌ 2021
അറിവുകള്‍.കോം (Telegram) CLICK HERE

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ