ഇന്ത്യന്‍ എയര്‍ഫോര്‍സില്‍ AFCAT 02/2021 334 ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം - അറിവുകള്‍
വാക്സിൻ സ്വീകരിക്കൂ.. കൊറോണക്കെതിരായ പോരാട്ടത്തിൽ പങ്കാളികളാവൂ...

2021, ജൂൺ 4, വെള്ളിയാഴ്‌ച

ഇന്ത്യന്‍ എയര്‍ഫോര്‍സില്‍ AFCAT 02/2021 334 ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം

 ചെറുവിവരണം : ഇന്ത്യൻ വ്യോമസേന AFCAT (02/2021) ഫ്ലൈയിംഗ് ബ്രാഞ്ച് & ഗ്രൌണ്ട് ഡ്യൂട്ടി (ടെക്നിക്കല്‍, നോണ്‍-ടെക്നിക്കല്‍) ബ്രാഞ്ചുകളിലേക്കുള്ള നിയമനത്തിനായി വിജ്ഞാപനം പുറപ്പെടുവിച്ചു. അവിവാഹിതരായ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. എന്‍സിസി സ്പെഷ്യൽ എൻ‌ട്രി / മെറ്റീരിയോളജി 2022 ജൂലൈയിൽ ആരംഭിക്കുന്ന കോഴ്‌സുകൾക്കായുള്ള എൻ‌ട്രി   . ഒഴിവുകളുടെ വിശദാംശങ്ങളിൽ‌ താൽ‌പ്പര്യമുള്ളവരും യോഗ്യതാ മാനദണ്ഡങ്ങൾ‌ പൂർ‌ത്തിയാക്കിയവരുമായ വിദ്യാർത്ഥികൾക്ക് വിജ്ഞാപനം വായിച്ച് ഓൺ‌ലൈനായി അപേക്ഷിക്കാം.


പ്രധാന തീയതികൾ


ഓൺലൈനിൽ അപേക്ഷിക്കാനുള്ള ആരംഭ തീയതി: 

01-06-2021

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി: 

30-06-2021ഓര്‍ഗനൈസേഷന്‍ :  ഇന്ത്യന്‍ എയര്‍ ഫോഴ്സ് 

പെര്‍മനന്റ് കമ്മീഷന്‍ (PC) , ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്‍ (SSC)  2 കമ്മീഷനുകളിലായാണ് ഒഴിവുകള്‍. AFCAT എന്‍ട്രി , NCC Special എന്‍ട്രി, Meterology എന്‍ട്രി എന്നിങ്ങനെ 3 ടൈപ്പ് എന്‍ട്രികള്‍ ഉണ്ട് ഓരോ ബ്രഞ്ചിലെക്കുമുള്ള ഒഴിവുകള്‍ അറിയുവാനായി ഇതോടൊപ്പമുള്ള ഒഫീഷ്യല്‍ നോട്ടിഫിക്കേഷന്‍ മുഴുവനായി വായിക്കുക.


അപേക്ഷ ഫീസ്

  • AFCAT പ്രവേശനത്തിന്: Rs. 250 / -
  • NCC special entry & Meteorology - Not Applicable
  • പേയ്‌മെന്റ് മോഡ്: ഓൺ‌ലൈൻ വഴി


പ്രായപരിധി :

Flying Branch

കുറഞ്ഞ പ്രായം: 20 വയസ്സ്

പരമാവധി പ്രായം: 24 വയസ്സ്

02-01-1998 നും 01-01-2002 നും ഇടയില്‍ ജനിച്ചവർ (രണ്ട് തീയതികളും ഉൾപ്പെടെ)


Ground Duty (Technical & Non Technical Branch)

കുറഞ്ഞ പ്രായം: 20 വയസ്സ്

പരമാവധി പ്രായം: 26 വയസ്സ്

02-01-1996 നും 01-01-2002 നും ഇടയില്‍ ജനിച്ചവർ (രണ്ട് തീയതികളും ഉൾപ്പെടെ)ഒഴിവുവിവരങ്ങള്‍


1) പോസ്റ്റ്‌ : AFCAT Entry

ഒഴിവുകള്‍ : 

  • Flying - 96
  • Ground Duty (Technical) - 137
  • Ground Duty Non-Technical - 73
2) പോസ്റ്റ്‌ : NCC Special Entry

ഒഴിവുകള്‍ : 10% Seats


3) പോസ്റ്റ്‌ : Meterology Entry

ഒഴിവുകള്‍ : 28


അപേക്ഷ സമര്‍പ്പിക്കേണ്ട രീതി :

ഓണ്‍ലൈന്‍ ആയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ചുവടെ നല്‍കിയിട്ടുള്ള ഒഫീഷ്യല്‍ നോട്ടിഫിക്കേഷന്‍ പൂര്‍ണമായും വായിച്ചു യോഗ്യതാവിവരങ്ങള്‍ ഉറപ്പിക്കുക. ഓരോ പോസ്റ്റിലേക്കുമുള്ള കൂടുതല്‍ യോഗ്യതാവിവരങ്ങള്‍ നോട്ടിഫിക്കേഷന്‍ വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷ സമര്‍പ്പിക്കുക. രെജിസ്റ്റര്‍ ചെയ്തില്ലാത്ത അപേക്ഷാര്‍ത്തികള്‍ രെജിസ്റ്റര്‍ ചെയ്ത ശേഷം അപേക്ഷ സമര്‍പിക്കുക. ഫോട്ടോ, ഒപ്പ്, വിരലടയാളം എന്നിവ സമര്‍പ്പിക്കേണ്ടതുണ്ട്. അപേക്ഷവിവരങ്ങള്‍ fill ചെയ്ത് പരിശോധിച്ച ശേഷം അപേക്ഷ സമര്‍പ്പിക്കുക

ഒഫീഷ്യല്‍ നോട്ടിഫിക്കേഷന്‍ CLICK HERE
ഷോര്‍ട്ട് നോട്ടിഫിക്കേഷന്‍ CLICK HERE
അപേക്ഷ സമര്‍പ്പിക്കാന്‍ REGISTRATION
അപേക്ഷ സമര്‍പ്പിക്കാന്‍ LOGIN
ഒഫീഷ്യല്‍ വെബ്സൈറ്റ് CLICK HERE
ഓണ്‍ലൈന്‍ അപേക്ഷ ആരംഭിച്ച തീയതി 01/06/2021
അവസാന തീയതി 30/06/2021

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ