കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ലിമിറ്റഡിൽ കൺട്രോളറാകാം - അറിവുകള്‍
സ്വാഗതം. അറിവുകള്‍.കോം ലേക്ക്.

2020, മാർച്ച് 7, ശനിയാഴ്‌ച

കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ലിമിറ്റഡിൽ കൺട്രോളറാകാം

പോസ്റ്റ്: 

കൺട്രോളർ ഓഫ് ഫിനാൻസ് ആൻ്റ് അക്കൗണ്ട്സ് .

നിയമന രീതി:

കരാറടിസ്ഥാനത്തിൽ

യോഗ്യത:

CA/ICWA/MBA(ഫിനാൻസ്), ഇൻ്റർമീഡിയേറ്റ് എക്സാം പാസായവരെ പരിഗണിച്ചേക്കാം. പബ്ലിക്ക് സെക്ക്ടറിൽ 15 വർഷത്തെ പ്രവൃത്തി പരിചയം.

ശമ്പളം:

50000 രൂപ

താൽപ്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ താഴെ കാണുന്ന വിലാസത്തിൽ അപേക്ഷയും ബയോഡാറ്റയും ആവശ്യമുള്ള രേഖകളും സമർപ്പിക്കുക.

വിലാസം:

The Kerala Agro Industries Corporation Ltd,Kissan Jyothi Fort PO, Trivandrum-695023

കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

OFFICIAL NOTIFICATION

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ