SEBI റിക്രൂട്ട്മെൻ്റ് -147 അസിസ്റ്റൻ്റ് മാനേജർ പോസ്റ്റുകളിലേയ്ക്കിപ്പോൾ അപേക്ഷിക്കാം - അറിവുകള്‍
സ്വാഗതം. അറിവുകള്‍.കോം ലേക്ക്.

2020, മാർച്ച് 8, ഞായറാഴ്‌ച

SEBI റിക്രൂട്ട്മെൻ്റ് -147 അസിസ്റ്റൻ്റ് മാനേജർ പോസ്റ്റുകളിലേയ്ക്കിപ്പോൾ അപേക്ഷിക്കാം

സെക്യൂരിറ്റീസ് ആൻ്റ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI) ഓഫീസർ ഗ്രേഡ് A (അസിസ്റ്റൻ്റ് മാനേജർ) ഒഴിവുകളിൽ നിയമനം നടത്തുന്നതിനായി യോഗ്യരായ താൽപര്യമുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.


പോസ്റ്റ്:SEBI ഓഫീസർ ഗ്രേഡ് A(അസിസ്റ്റൻ്റ് മാനേജർ)


ആകെ ഒഴിവുകൾ: 147



അപേക്ഷാ ഫീസ്:

ജനറൽ/ഒബിസി:1000 രൂപ+ഇൻ്റിമേഷൻ ചാർജസ്
Sc/St/pwd:100 രൂപ+ഇൻ്റിമേഷൻ ചാർജസ്

ഓൺലൈനായി അപേക്ഷയും ഫീസും സ്വീകരിച്ചു തുടങ്ങുന്ന ദിവസം: 07/03/2020


ഓൺലൈനായി ഫീസും അപേക്ഷയും സമർപ്പിക്കാവുന്ന അവസാന ദിവസം: 23/03/2020


ആപ്ലിക്കേഷൻ പ്രിൻ്റിംഗ് അവസാന ദിവസം: 07/04/2020

ഫേസ് 1 ഓൺലൈൻ എക്സാം: 12/04/2020

ഫേസ് 2 ഓൺലൈൻ എക്സാം: 03/05/2020

പ്രായപരിധി (29/02/2020 ൽ):
30 വയസ് കഴിയരുത് (അർഹരായ ഉദ്യോഗാർത്ഥികൾക്ക് ഗവൺമെൻ്റ് നിയമ പ്രകാരം പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്)

ഒഴിവു വിവരങ്ങൾ (ഓഫീസർ ഗ്രേഡ് A(അസിസ്റ്റൻ്റ് മാനേജർ))


1) ജനറൽ

ആകെ ഒഴിവുകൾ: 80
യോഗ്യത: ഡിഗ്രി(ലോ & എഞ്ചിനീയറിംഗ്),CA/CS/CFA/CWA/,പിജി(ഏതെങ്കിലും വിഷയത്തിൽ)

2) ലീഗൽ

ആകെ ഒഴിവുകൾ: 34
യോഗ്യത: ബാച്ചിലേഴ്സ് ഡിഗ്രി (ലോ)

3)ഇൻഫർമേഷൻ ടെക്ക്നോളജി

ആകെ ഒഴിവുകൾ: 22
യോഗ്യത: ഡിഗ്രി(എഞ്ചിനീയറിംഗ്)/ഡിഗ്രി(ഏതെങ്കിലും വിഷയത്തിൽ)/MCA

4) എഞ്ചിനീയറിംഗ് (സിവിൽ)

ആകെ ഒഴിവുകൾ: 01
യോഗ്യത: ഡിഗ്രി(സിവിൽ എഞ്ചിനീയറിംഗ്)

5)എഞ്ചിനീയറിംഗ് (ഇലക്ട്രിക്കൽ)

ആകെ ഒഴിവുകൾ: 04
യോഗ്യത: ഡിഗ്രി(ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്)

6) റിസർച്ച്

ആകെ ഒഴിവുകൾ: 05
യോഗ്യത: PG ( ബന്ധപ്പെട്ട വിഷയത്തിൽ)

7) ഒഫിഷ്യൽ ലാംഗ്വേജ്

ആകെ ഒഴിവുകൾ: 01
യോഗ്യത: PG ( ബന്ധപ്പെട്ട വിഷയത്തിൽ)


യോഗ്യരായ താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കാണുന്ന ലിങ്കിൽ കയറി പൂർണമായ നോട്ടിഫിക്കേഷൻ വായിക്കുക.

OFFICIAL NOTIFICATION


ഓൺലൈനായി രജിസ്റ്റർ ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ കയറൂ..

REGISTER NOW


ലോഗിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ കയറൂ...

LOGIN


ഒഫിഷ്യൽ വെബ്സൈറ്റ് സന്ദർശിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ.

OFFICIAL WEBSITE

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ