പ്ലസ്‌ടു പാസായവർക്ക് ലിഫ്റ്റിംഗ് സൂപ്പർവൈസർ ആവാം - അറിവുകള്‍
സ്വാഗതം. അറിവുകള്‍.കോം ലേക്ക്.

2021, ജനുവരി 20, ബുധനാഴ്‌ച

പ്ലസ്‌ടു പാസായവർക്ക് ലിഫ്റ്റിംഗ് സൂപ്പർവൈസർ ആവാം

കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് കമ്പനി ലിമിറ്റഡ് കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് ലിഫ്റ്റിംഗ് സൂപ്പർവൈസറെ ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്നു. ഈ പോസ്റ്റ്‌ വായിച്ചശേഷം ഇതോടൊപ്പമുള്ള ഒഫീഷ്യല്‍ നോട്ടിഫിക്കേഷന്‍ കൂടി വായിച്ച ശേഷം യോഗ്യരായവര്‍ അപേക്ഷിക്കുക.

ഒഴിവുകള്‍ : 28 ഒഴിവുകള്‍ (ഓരോ ജില്ലയിലും 2 ഒഴിവുകള്‍ വീതം)

വിദ്യാഭ്യാസ യോഗ്യത : പ്ലസ്‌ടു

ശമ്പളം : പ്രതിമാസം 15,000 രൂപ ഏകീകൃത ശമ്പളം

വയസ് : 05.01.2021 ല്‍ 35 വയസ്സില്‍ കൂടാന്‍ പാടില്ല


ഒരാള്‍ക്ക് ഒരു ജില്ലയില്‍ മാത്രമേ അപ്ലിക്കേഷന്‍ അയക്കാന്‍ സാധിക്കുകയുള്ളൂ. ഒന്നിലധികം ജില്ലകളില്‍   അയക്കുന്നവരുടെ അപേക്ഷകള്‍ Reject ചെയ്യുന്നതാണ്.


അപേക്ഷകള്‍ അയക്കേണ്ട  അവസാന തീയതി. 

27.01.2021 നു 5 മണിക്കായിരിക്കും 


തിരഞ്ഞെടുക്കൽ നടപടിക്രമം.

എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിൽ അപേക്ഷകരെ തിരഞ്ഞെടുക്കുക. നിയുക്ത ടീം അഭിമുഖത്തിനായി  യോഗ്യതയുള്ള അപേക്ഷകരെ  ഷോർട്ട്‌ലിസ്റ്റ് ചെയ്‌തു പരീക്ഷകേന്ദ്ര വിവരം ഇമെയിൽ വഴി  അറിയിക്കും

അപേക്ഷകള്‍ Offline ആയാണ് അയക്കേണ്ടത് ഇതോടൊപ്പമുള്ള PDF ഡൌണ്‍ലോഡ് ചെയ്ത ശേഷം അപേക്ഷ Printout എടുത്ത് അതാതു ജില്ലകളിലെ കുടുംബശ്രീ ജില്ലാ ഓഫീസുകളിലേക്ക് അയക്കുക. അയക്കേണ്ട വിലാസവും അപേക്ഷ ഫോമും ഡൌണ്‍ലോഡ് ചെയ്തെടുക്കുക..

നോട്ടിഫിക്കേഷനും അപേക്ഷ ഫോമും ഡൌണ്‍ലോഡ് ചെയ്യുവാനായി

DOWNLOAD APPLICATION & NOTIFICATION



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ