ഇന്ത്യന്‍ നേവി ട്രേഡ്സ്മാന്‍ മേറ്റ്‌ അഡ്മിറ്റ്‌ കാര്‍ഡ്‌ ഇപ്പോള്‍ ഡൌണ്‍ലോഡ് ചെയ്യാം - അറിവുകള്‍
സ്വാഗതം. അറിവുകള്‍.കോം ലേക്ക്.

2021, മാർച്ച് 14, ഞായറാഴ്‌ച

ഇന്ത്യന്‍ നേവി ട്രേഡ്സ്മാന്‍ മേറ്റ്‌ അഡ്മിറ്റ്‌ കാര്‍ഡ്‌ ഇപ്പോള്‍ ഡൌണ്‍ലോഡ് ചെയ്യാം

 ഗ്രൂപ്പ് ‘സി’  ട്രേഡ്സ്മാൻ മേറ്റ് ഒഴിവുകളിലേക്ക് ഇന്ത്യൻ നാവികസേന വിജ്ഞാപനം പുറപ്പെടുവിച്ചതില്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് ഇപ്പോള്‍ എക്സാമിനേഷന്‍ ജില്ലാ വിവരങ്ങള്‍ അറിയാവുന്നതാണ് തുടര്‍ന്നുള്ള ദിവസങ്ങളില്‍  ഹാള്‍ടിക്കറ്റ് ഡൌണ്‍ലോഡ് ചെയ്യാം. 


അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് എക്സാമിനേഷന്‍ ജില്ല വിശദാംശങ്ങൾ അറിയുന്നതിനായി   റിക്രൂട്ട്മെന്റ് വെബ്സൈറ്റ് ല്‍ പരസ്യപ്പെടുത്തുന്ന തീയതി

13 Mar 2021 


പ്രാക്ടീസ് ടെസ്റ്റ് ലിങ്കിന്റെ ലഭ്യത

13 Mar 2021


അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് എക്സാമിനേഷന്‍ സെന്‍റര്‍ വിശദാംശങ്ങൾ അറിയുന്നതിനായി   റിക്രൂട്ട്മെന്റ് വെബ്സൈറ്റ് ല്‍ പരസ്യപ്പെടുത്തുന്ന തീയതി

പരീക്ഷയ്ക്ക് 72 മണിക്കൂർ മുമ്പ്


പരീക്ഷാ തീയതി

20-21 Mar 2021 


കൂടുതല്‍ അറിയാനായി

OFFICIAL NOTIFICATION


എക്സാമിനേഷന്‍ ജില്ലാ വിവരങ്ങള്‍ അറിയുന്നതിനും അഡ്മിറ്റ്‌ കാര്‍ഡ്‌ ഡൌണ്‍ലോഡ് ചെയ്യുന്നതിനുമായി 

CLICK HERE



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ