ഡിപ്ലോമയുള്ളവർക്ക് എയിംസിൽ അവസരം - അറിവുകള്‍
സ്വാഗതം. അറിവുകള്‍.കോം ലേക്ക്.

2020, ഫെബ്രുവരി 13, വ്യാഴാഴ്‌ച

ഡിപ്ലോമയുള്ളവർക്ക് എയിംസിൽ അവസരം

ഓൾ ഇന്ത്യ ഇൻസിസ്റ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്(AIIMS) വിവിധ ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.

ഡീറ്റയിൽസ്:

സ്ഥാപനം:ഓൾ ഇന്ത്യ ഇൻസിസ്റ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ന്യൂ ഡൽഹി


ഒഴിവുകൾ:

1) ജൂനിയർ എഞ്ചിനീയർ (ഇലക്ട്രിക്കൽ)


യോഗ്യത: അംഗീകാരമുള്ള പോളിടെക്നിക്കിൽ നിന്നും മൂന്ന് വർഷ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ഡിപ്ലോമ

പ്രായപരിധി:30 വയസ്(ഒബിസി വിഭാഗത്തിന് മൂന്ന് വർഷവും ടc,st വിഭാഗത്തിന് അഞ്ച് വർഷവും ഇളവ്)

ആകെ ഒഴിവുകൾ:03

തിരഞ്ഞെടുപ്പ് രീതി:

ഓൺലൈൻ CBT എക്സാം


2)ജൂനിയർ എഞ്ചിനീയർ (സിവിൽ )


യോഗ്യത:അംഗീകാരമുള്ള പോളിടെക്നിക്കിൽ നിന്നും മൂന്ന് വർഷ സിവിൽ എഞ്ചിനീയറിംഗ് ഡിപ്ലോമ

പ്രായപരിധി:30 വയസ്(ഒബിസി വിഭാഗത്തിന് മൂന്ന് വർഷവും ടc,st വിഭാഗത്തിന് അഞ്ച് വർഷവും ഇളവ്)

ആകെ ഒഴിവുകൾ:06

തിരഞ്ഞെടുപ്പ് രീതി:

ഓൺലൈൻ CBT എക്സാം


3) ജൂനിയർ എഞ്ചിനീയർ(എസി/റഫ്രിജറേഷൻ)


യോഗ്യത:അംഗീകാരമുള്ള പോളിടെക്നിക്കിൽ നിന്നും മൂന്ന് വർഷ മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിപ്ലോമയും റെഫ്രിജറേഷൻ എസിയിൽ ഒരു വർഷ ഡിപ്ലോമയും

പ്രായപരിധി:30 വയസ്(ഒബിസി വിഭാഗത്തിന് മൂന്ന് വർഷവും ടc,st വിഭാഗത്തിന് അഞ്ച് വർഷവും ഇളവ്)

ആകെ ഒഴിവുകൾ:04

തിരഞ്ഞെടുപ്പ് രീതി:

ഓൺലൈൻ CBT എക്സാം


4) ഫാർമസിസ്റ്റ്


യോഗ്യത:അംഗീകാരമുള്ള വിദ്യാഭ്യാസ ബോർഡിൽ നിന്നും ഫാർമസിയിൽ ഒരു വർഷ ഡിപ്ലോമ

പ്രായപരിധി:30 വയസ്(ഒബിസി വിഭാഗത്തിന് മൂന്ന് വർഷവും ടc,st വിഭാഗത്തിന് അഞ്ച് വർഷവും ഇളവ്)

ആകെ ഒഴിവുകൾ:08

തിരഞ്ഞെടുപ്പ് രീതി:

ഓൺലൈൻ CBT എക്സാം


അപേക്ഷാ ഫീസ്:


ജനറൽ ഒബിസി വിഭാഗത്തിന് - 1500 രൂപ

sc,St വിഭാഗത്തിന് - 1200 രൂപ

വികലാംഗർക്ക് - 0 രൂപ



അപേക്ഷിക്കാനുള്ള അവസാന തീയ്യതി: 12/03/2020  05.00 PM



അപേക്ഷിക്കേണ്ട രീതി:


എയിംസ് ഒഫിഷ്യൽ വെബ്സൈറ്റിൽ കയറി അർഹരായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം

ഓൺലൈനായി അപേക്ഷിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ...APPLY NOW


ഒഫിഷ്യൽ നോട്ടിഫിക്കേഷനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ...OFFICIAL NOTIFICATION



ഓൺലൈനായി അപേക്ഷിക്കുന്നതിന് സഹായം വേണമെങ്കിൽ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ :
HELP DESK

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ