ഡിഗ്രിയുള്ളവർക്ക് എയിംസിൽ അവസരം - അറിവുകള്‍
സ്വാഗതം. അറിവുകള്‍.കോം ലേക്ക്.

2020, ഫെബ്രുവരി 13, വ്യാഴാഴ്‌ച

ഡിഗ്രിയുള്ളവർക്ക് എയിംസിൽ അവസരം

ഓൾ ഇന്ത്യ ഇൻസിസ്റ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (AIIMS) വിവിധ ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.

ഡീറ്റയിൽസ്:

സ്ഥാപനം:ഓൾ ഇന്ത്യ ഇൻസിസ്റ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (AlMS)



ഒഴിവുകൾ:

1) സ്റ്റോർ കീപ്പർ ( ഡ്രഗ്സ്)


യോഗ്യത:
അംഗീകാരമുള്ള യൂണിവേഴ്സിറ്റിയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ ഫാർമസിയിൽ ബിരുദം

അല്ലെങ്കിൽ

അംഗീകാരമുള്ള യൂണിവേഴ്സിറ്റിയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ ഫാർമസിയിൽ ഡിപ്ലോമയും ഹോസ്പിറ്റലിലെ ഡ്രഗ്സ്റ്റോറിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും

പ്രായപരിധി: പരമാവധി 25 വയസ് (OBC വിഭാഗത്തിന് മൂന്നും Sc, st വിഭാഗത്തിന് അഞ്ചും വർഷ ഇളവ്)

ആകെ ഒഴിവുകൾ :13

തിരഞ്ഞെടുപ്പു രീതി:

ഓൺലൈൺ CBT പരീക്ഷ


2) ടെക്ക്നീഷ്യൻ (റേഡിയോളജി)



യോഗ്യത:
അംഗീകാരമുള്ള യൂണിവേഴ്സിറ്റിയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ  Bടc റേഡിയോളജി (3 വർഷ കോഴ്സ്)

പ്രായപരിധി: പരമാവധി 30 വയസ് (OBC വിഭാഗത്തിന് മൂന്നും Sc, st വിഭാഗത്തിന് അഞ്ചും വർഷ ഇളവ്)

ആകെ ഒഴിവുകൾ :24

തിരഞ്ഞെടുപ്പു രീതി:

ഓൺലൈൺ CBT പരീക്ഷ


3) മെഡിക്കൽ ലബോറട്ടറി ടെക്ക്നോളജിസ്റ്റ്


യോഗ്യത:
അംഗീകാരമുള്ള യൂണിവേഴ്സിറ്റിയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ  മെഡിക്കൽ ലബോറട്ടറിയിൽ ബാച്ച്ലേഴ്സ് ഡിഗ്രിയും ഏതെങ്കിലുമൊരു ഹോസ്പിറ്റലിൽ 2 വർഷത്തെ പ്രവൃത്തി പരിചയവും

പ്രായപരിധി: പരമാവധി 30 വയസ് (OBC വിഭാഗത്തിന് മൂന്നും Sc, st വിഭാഗത്തിന് അഞ്ചും വർഷ ഇളവ്)

ആകെ ഒഴിവുകൾ :110

തിരഞ്ഞെടുപ്പു രീതി:

ഓൺലൈൺ CBT പരീക്ഷ


4) ഓപ്പറേഷൻ തിയറ്റർ അസിസ്റ്റൻ്റ്


യോഗ്യത:
അംഗീകാരമുള്ള യൂണിവേഴ്സിറ്റിയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ BSc

പ്രായപരിധി: പരമാവധി 30 വയസ് (OBC വിഭാഗത്തിന് മൂന്നും Sc, st വിഭാഗത്തിന് അഞ്ചും വർഷ ഇളവ്)

ആകെ ഒഴിവുകൾ :150

തിരഞ്ഞെടുപ്പു രീതി:

ഓൺലൈൺ CBT പരീക്ഷ



5) ന്യൂക്ലിയാർ മെഡിക്കൽ ടെക്ക്നോളജിസ്റ്റ്




യോഗ്യത:
അംഗീകാരമുള്ള യൂണിവേഴ്സിറ്റിയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ BSc ലൈഫ് സയൻസോ മറ്റ് സയൻസ് ബിരുദമോ, ഒരു വർഷ DMRIT ഡിപ്ലോമയോ

പ്രായപരിധി: പരമാവധി 30 വയസ് (OBC വിഭാഗത്തിന് മൂന്നും Sc, st വിഭാഗത്തിന് അഞ്ചും വർഷ ഇളവ്)

ആകെ ഒഴിവുകൾ :03

തിരഞ്ഞെടുപ്പു രീതി:

ഓൺലൈൺ CBT പരീക്ഷ



6) അസിസ്റ്റൻ്റ് വാർഡൻ


യോഗ്യത:
അംഗീകാരമുള്ള യൂണിവേഴ്സിറ്റിയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ ബിരുദം
ഹൗസ് കീപ്പിംഗിലോ മെറ്റീരിയൽ മാനേജ്മെൻ്റിലോ പബ്ബിക്ക് റിലേഷനിലോ എസ്റ്റേറ്റേറ്റ് മാനേജ്മെൻ്റിലോ ഡിപ്ലോമ

പ്രായപരിധി: പരമാവധി 30 വയസ് (OBC വിഭാഗത്തിന് മൂന്നും Sc, st വിഭാഗത്തിന് അഞ്ചും വർഷ ഇളവ്)

ആകെ ഒഴിവുകൾ :02

തിരഞ്ഞെടുപ്പു രീതി:

ഓൺലൈൺ CBT പരീക്ഷ



അപേക്ഷാ ഫീസ്:


ജനറൽ ഒബിസി വിഭാഗത്തിന് - 1500 രൂപ

sc,St വിഭാഗത്തിന് - 1200 രൂപ

വികലാംഗർക്ക് - 0 രൂപ



അപേക്ഷിക്കാനുള്ള അവസാന തീയ്യതി: 12/03/2020  05.00 PM



അപേക്ഷിക്കേണ്ട രീതി:


എയിംസ് ഒഫിഷ്യൽ വെബ്സൈറ്റിൽ കയറി അർഹരായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം

ഓൺലൈനായി അപേക്ഷിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ...APPLY NOW


ഒഫിഷ്യൽ നോട്ടിഫിക്കേഷനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ...OFFICIAL NOTIFICATION



ഓൺലൈനായി അപേക്ഷിക്കുന്നതിന് സഹായം വേണമെങ്കിൽ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ :
HELP DESK

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ