എയർ ഇന്ത്യയിൽ അവസരം - അറിവുകള്‍
സ്വാഗതം. അറിവുകള്‍.കോം ലേക്ക്.

2020, ഫെബ്രുവരി 14, വെള്ളിയാഴ്‌ച

എയർ ഇന്ത്യയിൽ അവസരം


സ്ഥാപനം: എയർ ഇന്ത്യ


ജോലി: ഓപ്പറേഷൻ ഏജൻ്റ്


പ്രായപരിധി:


ജനറൽ- 35

ഒബിസി- 38

Sc - 40

യോഗ്യത: Graduate in 10+2+3 ( സയൻസ് Graduate കൾക്ക് മുൻഗണന)


എക്സ്പീരിയൻസ് :

ഷെഡ്യൂൾഡ് എയർ ലൈനിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം.

ശമ്പളം: 25200/-


ജോലി സ്ഥലം: മുംബൈ


തിരഞ്ഞെടുപ്പ് രീതി: ഇൻ്റർവ്യൂ



ഇൻ്റർ വ്യൂ തീയതി:04/03/2020


 ഇൻ്റർ വ്യൂ സ്ഥലം: മുംബൈ




കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ...OFFICIAL NOTIFICATION

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ