നിരവധി ഒഴിവുകളുമായി നാഷണൽ ഡെയ്റി റിസർച്ച് ഓർഗനൈസേഷൻ - അറിവുകള്‍
സ്വാഗതം. അറിവുകള്‍.കോം ലേക്ക്.

2020, ഫെബ്രുവരി 14, വെള്ളിയാഴ്‌ച

നിരവധി ഒഴിവുകളുമായി നാഷണൽ ഡെയ്റി റിസർച്ച് ഓർഗനൈസേഷൻ

നിരവധി ഒഴിവുകളുമായി നാഷണൽ ഡെയ്റി റിസർച്ച് ഓർഗനൈസേഷൻ.വിവിധ വിഭാഗങ്ങളിലായി പതിനഞ്ചോളം ഒഴിവുകളാണുള്ളത്..

ആകെ ഒഴിവുകൾ:15


മാസ്റ്റേഴ്സ് ഡിഗ്രി, പിജി, പി എച്ച്ഡി, എംടെക്ക് എന്നീ യോഗ്യതയുള്ളവർക്കാണ് വിവിധ വിഭാഗങ്ങളിലായി ഒഴിവുകളുള്ളത്...


ജോലി സ്ഥലം:  കർണൽ ,ഹരിയാന


നിയമന രീതി: ഇൻ്റർവ്യൂ വഴി


ഫെബ്രുവരി 22 മുതൽ വിവിധ ദിവസങ്ങളിലായിരിക്കും വിവിധ പോസ്റ്റുറ്റുകളിലെ ഇൻ്റർവ്യൂ .


കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ...OFFICIAL NOTIFICATION

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ