+2 കാർക്ക് നാഷണൽ ഡയ്റി റിസർച്ച് ഇൻസിസ്റ്റ്യൂട്ടിൽ അവസരം - അറിവുകള്‍
സ്വാഗതം. അറിവുകള്‍.കോം ലേക്ക്.

2020, ഫെബ്രുവരി 14, വെള്ളിയാഴ്‌ച

+2 കാർക്ക് നാഷണൽ ഡയ്റി റിസർച്ച് ഇൻസിസ്റ്റ്യൂട്ടിൽ അവസരം

+2 പാസ്സായവർക്ക് നാഷണൽ ഡയ്റി ഇൻസിസ്റ്റ്യൂട്ടിൽ ഡാറ്റാ എൻറി ഓപ്പറേറ്ററാകാം..

ഡിറ്റയിൽസ്:

സ്ഥാപനം: നാഷണൽ ഡയ്റി റിസർച്ച് ഇൻസിസ്റ്റ്യൂട്ട് ,കർണൽ


ജോലി:ഡാറ്റാ എൻറി ഓപ്പറേറ്റർ


ശമ്പളം: 17000 /-

യോഗ്യത: അംഗീകാരമുള്ള വിദ്യാഭ്യാസ ബോർഡിൽ നിന്നും +2



തൊഴിൽ കാലാവധി: 20/10/2022

തിരഞ്ഞെടുപ്പ് രീതി: ഇൻ്റർവ്യൂ


ഇൻ്റർവ്യൂ ഡീറ്റയിൽസ്:

LPM Section, NDRI, Karnal On 02-03-2020 at 10:30 A.M



കൂടുതൽ വിവരങ്ങൾക്കായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ...OFFICIAL NOTIFICATION

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ