ഇന്ത്യൻ എയർഫോഴ്സിൽ ഡിഗ്രികാർക്ക് അവസരം - അറിവുകള്‍
സ്വാഗതം. അറിവുകള്‍.കോം ലേക്ക്.

2020, ഫെബ്രുവരി 14, വെള്ളിയാഴ്‌ച

ഇന്ത്യൻ എയർഫോഴ്സിൽ ഡിഗ്രികാർക്ക് അവസരം

ഇന്ത്യൻ എയർ ഫോഴ്സ് വിവിധ ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.

ഡീറ്റയിൽസ്:

1) ജൂനിയർ ക്ലർക്ക്


ഒഴിവുകൾ: 01

യോഗ്യത: ബിരുദം (Bടc കംപ്യൂട്ടർ സയൻസ്/ BCA) 60% മാർക്ക്

പ്രായപരിധി: പരമാവധി 28 വയസ്

എക്സ്സ്പീരിയൻസ്:RDBMS ൽ രണ്ട് വർഷ പ്രവൃത്തി പരിചയം

ശമ്പളം: 18000/-

2) ജൂനിയർ ക്ലർക്ക്


ഒഴിവുകൾ: 02

യോഗ്യത:

ഏതെങ്കിലുമൊരു വിഷയത്തിൽ ബിരുദം

കംപ്യൂട്ടർ പരിജ്ഞാനം

പ്രായപരിധി: 25

ശമ്പളം: 18000/-


3)അസിസ്റ്റൻ്റ് മാനേജർ (റിസപ്ഷനിസ്റ്റ്)


ഒഴിവുകൾ: 01

യോഗ്യത:

ഏതെങ്കിലുമൊരു വിഷയത്തിൽ ബിരുദം

കംപ്യൂട്ടർ പരിജ്ഞാനം

എക്സ്പീരിയൻസ്: സർവ്വീസ് ഇൻഡസ്ട്രിയിൽ 10 വർഷ പ്രവൃത്തി പരിചയം

പ്രായപരിധി: 35

ശമ്പളം: 30500/-


4)അസിസ്റ്റൻ്റ് മാനേജർ(പേർസണൽ അസിസ്റ്റൻ്റ്)


ഒഴിവുകൾ: 01

യോഗ്യത:

ഏതെങ്കിലുമൊരു വിഷയത്തിൽ ബിരുദം

കംപ്യൂട്ടർ പരിജ്ഞാനം

സ്റ്റെനോഗ്രാഫിയിൽ ഡിപ്ലോമ


എക്സ്പീരിയൻസ്: സർവ്വീസ് ഇൻഡസ്ട്രിയിൽ 10 വർഷ പ്രവൃത്തി പരിചയം

പ്രായപരിധി: 35

ശമ്പളം: 30500/-


താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ തങ്ങളുടെ ബയോഡാറ്റാ താഴെ കാണുന്ന വിലാസത്തിൽ അയക്കുക .

The Secretary IAF Benevolent association AFGIS Bhavan,Subroto park New Delhi-110010


ആപ്ലിക്കേഷൻ സ്വീകരിക്കുന്ന അവസാന തീയ്യതി:17/02/2020


ഒഫിഷ്യൽ നോട്ടിഫിക്കേഷൻ വായിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ...
OFFICIAL NOTIFICATION

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ