പത്താം ക്ലാസ് പാസാവർക്ക് PCK ലിമിറ്റഡിൽ അവസരം - അറിവുകള്‍
സ്വാഗതം. അറിവുകള്‍.കോം ലേക്ക്.

2020, ഫെബ്രുവരി 15, ശനിയാഴ്‌ച

പത്താം ക്ലാസ് പാസാവർക്ക് PCK ലിമിറ്റഡിൽ അവസരം

സ്ഥാപനം: പ്ലാൻ്റേഷൻ കോർപ്പറേഷൻ കേരള


ജോലി ടൈപ്പ്:സംസ്ഥാന സർക്കാർ

ജോലി :വർക്കേഴ്‌സ്

ജോലി കാലാവധി: 179 ദിവസം

ജോലി സ്ഥലം: കേരളം

യോഗ്യത: പത്താം ക്ലാസ് പാസായിരിക്കണം


അപ്ലിക്കേഷൻ ഫോം സ്വീകരിക്കുന്ന അവസാന തീയ്യതി: 28/02/2020


പ്രായപരിധി: 18-35(Sc, St, Obc വിഭാഗങ്ങൾക്ക് ഗവൺമെൻ്റ് നിയമമനുസരിച്ചുള്ള ഇളവ് ലഭിക്കുന്നതാണ്)

തിരഞ്ഞെടുക്കുന്ന രീതി: ഇൻ്റർവ്യൂ


അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ:
1. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്

2. ജനന തീയ്യതി തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്

അപേക്ഷ അയക്കേണ്ട രീതി:


താഴെ കാണുന്ന ലിങ്കിൽ കയറി ആപ്പിക്കേഷൺ ഫോം ഡൗൺലോഡ് ചെയ്യുക.DOWNLOAD APPLICATION FORM


പൂരിപ്പിച്ച അപേക്ഷാ ഫോമും ആവശ്യമായ രേഖകളും വെച്ച് താഴെ കാണുന്ന വിലാസത്തിൽ അയക്കുക .

ദി മാനേജർ

പ്ലാൻ്റേഷൻ കോർപ്പറേഷൻ ഓഫ് കേരളാ ലിമിറ്റഡ്

മണ്ണാർക്കാട് എസ്റ്റേറ്റേറ്റ്

മണ്ണാർക്കാട് പി ഒ 

മണ്ണാർക്കാട്- 678582


കൂടുതൽ വിവരങ്ങൾക്ക് ഒഫിഷ്യൽ വെബ്സൈറ്റ് സന്ദർശിക്കൂ..OFFICIAL WEBSITE


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ