ഇന്ത്യൻ നേവിയിൽ Draughtsmen ആവാം - അറിവുകള്‍
സ്വാഗതം. അറിവുകള്‍.കോം ലേക്ക്.

2020, ഫെബ്രുവരി 15, ശനിയാഴ്‌ച

ഇന്ത്യൻ നേവിയിൽ Draughtsmen ആവാം



ഓർഗനൈസേഷൻ: ഇന്ത്യൻ നേവി


പോസ്റ്റ്: Draughtsmen


ശമ്പളം: 25500-81100


ആകെ ഒഴിവുകൾ:06


പ്രായപരിധി:


 18-25(ഒബിസി വിഭാഗത്തിന് മൂന്ന് വർഷ ഇളവുണ്ട് )

യോഗ്യത:


¶അംഗീകാരമുള്ള യൂണിവേഴ്സിറ്റിയിൽ നിന്നും മെട്രിക്കുലേഷൻ അല്ലെങ്കിൽ തുല്യ വിലയുള്ള മറ്റൊരു കോഴ്സ്

¶2 വർഷ  Draughtsmenship (ITI)

¶Auto CAD


തിരഞ്ഞെടുപ്പ് രീതി:


അപേക്ഷകരിൽ നിന്നും തിരഞ്ഞെടുക്കുന്നവർക്ക് എഴുത്തു പരീക്ഷ


അപേക്ഷ സ്വീകരിക്കുന്ന അവസാന ദിവസം: 


നോട്ടിഫിക്കേഷൻ പുറത്ത് വിട്ടത് മുതൽ 21 ദിവസം വരെ


ആപ്ലിക്കേഷൻ അയക്കേണ്ട രീതി:



ആപ്ലിക്കേഷൻ ഫോം ഡൗൺലോഡ് ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ..DOWNLOAD APPLICATION FORM


പൂരിപ്പിച്ച ആപ്ലിക്കേഷൻ ഫോമും ആവശ്യമായ ഡോക്യുമെൻ്റ്സും വെച്ച് താഴെ കാണുന്ന വിലാസത്തിൽ അയക്കുക ...

The flag officer commanding in chief, headquarters western naval command,Ballard estate,near tiger gate ,Mumbai -400001

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ