BSF ൽ 317 ഒഴിവുകൾ - അറിവുകള്‍
സ്വാഗതം. അറിവുകള്‍.കോം ലേക്ക്.

2020, ഫെബ്രുവരി 15, ശനിയാഴ്‌ച

BSF ൽ 317 ഒഴിവുകൾ

ഡയറക്ടറേറ്റ് ജനറൽ ബോർഡർ സെക്യൂരിറ്റി ഫോഴ്സ് വിവിധ ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.


SSLC,+2,ITI,Diploma,Btech കാർക്ക് അവസരം



ഡീറ്റയിൽസ്:

1)SI ( മാസ്റ്റർ)


ആകെ ഒഴിവുകൾ: 05

ശമ്പളം: 35400-112400

പ്രായപരിധി:22-28

യോഗ്യത:

¶അംഗീകാരമുള്ള വിദ്യാഭ്യാസ ബോർഡിൽ നിന്നും +2 അല്ലെങ്കിൽ തുല്യ വിലയ്ക്കുള്ള മറ്റൊരു കോഴ്സ്

¶സെക്കൻ്റ് ക്ലാസ് മാസ്റ്റർ സർട്ടിഫിക്കറ്റ് (issued by Central or State inland water transport authority or mercantile marine department)


2) SI ( എഞ്ചിൻ ഡ്രൈവർ)


ആകെ ഒഴിവുകൾ: 09

ശമ്പളം: 35400-112400

പ്രായപരിധി:22-28

യോഗ്യത:

¶അംഗീകാരമുള്ള വിദ്യാഭ്യാസ ബോർഡിൽ നിന്നും +2 അല്ലെങ്കിൽ തുല്യ വിലയ്ക്കുള്ള മറ്റൊരു കോഴ്സ്'

ഫസ്റ്റ് ക്ലാസ് എഞ്ചിൻ ഡ്രൈവർ സർട്ടിഫിക്കറ്റ് (issued by Central or State inland water transport authority or mercantile marine department)


3) SI (വർക്ക് ഷോപ്പ്)


ആകെ ഒഴിവുകൾ: 03

ശമ്പളം: 35400-112400

പ്രായപരിധി:20-25

യോഗ്യത:

മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബാച്ചിലർ ഡിഗ്രി

അല്ലെങ്കിൽ

മൂന്ന് വർഷ ഡിപ്ലോമ (മെക്കാനിക്കൽ/ മറൈൻ/ഓട്ടോമൊബൈൽ)


4) HC ( മാസ്റ്റർ)


ആകെ ഒഴിവുകൾ: 56

ശമ്പളം: 25500-81100

പ്രായപരിധി:20-25

യോഗ്യത:

¶അംഗീകാരമുള്ള വിദ്യാഭ്യാസ ബോർഡിൽ നിന്നും മെട്രിക്കുലേഷൻ അല്ലെങ്കിൽ തുല്യ വിലയുള്ള മറ്റൊരു കോഴ്സ്

¶സെറാംഗ് സർട്ടിഫിക്കറ്റ് '



5) HC ( എഞ്ചിൻ ഡ്രൈവർ )


ആകെ ഒഴിവുകൾ: 68

ശമ്പളം: 25500-81100

പ്രായപരിധി:20-25

യോഗ്യത:

¶അംഗീകാരമുള്ള വിദ്യാഭ്യാസ ബോർഡിൽ നിന്നും മെട്രിക്കുലേഷൻ അല്ലെങ്കിൽ തുല്യ വിലയുള്ള മറ്റൊരു കോഴ്സ്

¶ സെക്കൻ്റ് ക്ലാസ് എഞ്ചിൻ ഡ്രൈവർ സർട്ടിഫിക്കറ്റ്


6)HC ( വർക്ക്ഷോപ്പ്)



ആകെ ഒഴിവുകൾ:
 16 ( മെക്കാനിക്ക്(ഡീസൽ / പെട്രോൾ എഞ്ചിൻ) - 02,ഇലക്ട്രീഷ്യൻ - 02, എ സി ടെക്ക്നീഷ്യൻ- 02, ഇലക്ട്രോണിക്സ് - 01, മെക്കിനിസ്റ്റ്-01, കാർപെൻ്റർ- 01, പ്ലംബ്ബർ - 01)


ശമ്പളം: 25500-81100

പ്രായപരിധി:20-25

യോഗ്യത:

¶ITI ഡിപ്ലോമ ( mechanical(Diesel/petrol engine),electrition,ac technician,electronics, mechinist,carpentry,plumbing)

¶അംഗീകാരമുള്ള വിദ്യാഭ്യാസ ബോർഡിൽ നിന്നും മെട്രിക്കുലേഷൻ അല്ലെങ്കിൽ തുല്യ വിലയുള്ള മറ്റൊരു കോഴ്സ്



7) CT (ക്രൂ)



ആകെ ഒഴിവുകൾ: 160

ശമ്പളം: 21700-69100

പ്രായപരിധി:20-25

യോഗ്യത:

¶അംഗീകാരമുള്ള വിദ്യാഭ്യാസ ബോർഡിൽ നിന്നും മെട്രിക്കുലേഷൻ അല്ലെങ്കിൽ തുല്യ വിലയുള്ള മറ്റൊരു കോഴ്സ്

¶260 HP ക്ക് താഴെയുള്ള ബോട്ടുകൾ പ്രവർത്തിപ്പിച്ച് 1 വർഷത്തെ പരിചയം

¶നീന്തൽ


ആപ്ലിക്കേഷൻ നോട്ടിഫിക്കേഷൻ പുറത്ത് വിട്ടത് മുതൽ 30 ദിവസം വരെ സ്വീകരിക്കും



പരീക്ഷാ ഫീസ്:


1,2,3 ഒഴിവുകൾക്ക് - 200 രൂപ

4,5,6,7 ഒഴിവുകൾക്ക്-100 രൂപ

(sc, St വിഭാഗങ്ങൾക്ക് ഫീസ് ബാധകമല്ല)

ഒഫിഷ്യൽ നോട്ടിഫിക്കേഷനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ...OFFICIAL NOTIFICATION


കൂടുതൽ ഡീറ്റയിൽസിനും അപേക്ഷിക്കുന്നതിനും താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ 

OFFICIAL WEBSITE

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ