+2 കാർക്ക് DIVYANGJAN ൽ അവസരം - അറിവുകള്‍
സ്വാഗതം. അറിവുകള്‍.കോം ലേക്ക്.

2020, ഫെബ്രുവരി 14, വെള്ളിയാഴ്‌ച

+2 കാർക്ക് DIVYANGJAN ൽ അവസരം

നാഷണൽ ഇൻസിസ്റ്റ്യൂട്ട് ഫോർ ദ എംപവർമെൻ്റ് ഓഫ് പേർസൺ വിത്ത്  വിഷ്യൽ ഡിസബിലിറ്റീസ് വിവിധ ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു:

ഡീറ്റയിൽസ്:

1) സ്റ്റെറ്റെനോഗ്രാഫർ (st വിഭാഗത്തിനായി റിസർവ് ചെയ്തിരിക്കുന്നു)


പ്രായ പരിധി:18 to 27 വയസ്

ശമ്പളം: 25500/-

യോഗ്യത:

¶അംഗീകാരമുള്ള ഒരു വിദ്യാഭ്യാസ ബോർഡിൽ നിന്നും +2


¶സ്കിൽ ടെസ്റ്റ്



2) സ്റ്റോർ കീപ്പർ(EWS നായി റിസർവ് ചെയ്തിരിക്കുന്നു .



പ്രായപരിധി: പരമാവധി 27 വയസ്

ശമ്പളം: 19900 /-

യോഗ്യത

¶അംഗീകാരമുള്ള ഒരു വിദ്യാഭ്യാസ ബോർഡിൽ നിന്നും +2

¶ടൈപ്പ് റൈറ്റിംഗിൽ അറിവ്

¶സ്റ്റോർ മെയിൻ്റൻസിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം


തിരഞ്ഞെടുപ്പു രീതി:


എഴുത്തു പരീക്ഷ

സ്കിൽ ടെസ്റ്റ്



അപേക്ഷാ ഫീസ്:


sc, St വിഭാഗം: 100 രൂപ


അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി:13/03/2020



അപേക്ഷിക്കേണ്ട രീതി:


അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യാനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ...
DOWNLOAD APPLICATION FORM


പൂരിപ്പിച്ച അപേക്ഷാഫോമും ആവശ്യമായ ഡോക്യുമെൻ്റ്സും വെച്ച് താഴെ കാണുന്ന വിലാസത്തിൽ അയക്കുക

NATIONAL INSTITUTE FOR THE EMPOWERMENT OF PERSONS WITH VISUAL DISABILITIES (DIVYANGJAN)(Department of Empowerment of Persons with Disabilities)Ministry of Social Justice & Empowerment, Govt. of India116, Rajpur Road, dehradun-248001 Uttarakhand

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ