എട്ടാം ക്ലാസ് പാസായവർക്ക് കേരളാ ഹൈക്കോടതിയിൽ അവസരം - അറിവുകള്‍
സ്വാഗതം. അറിവുകള്‍.കോം ലേക്ക്.

2020, ഫെബ്രുവരി 13, വ്യാഴാഴ്‌ച

എട്ടാം ക്ലാസ് പാസായവർക്ക് കേരളാ ഹൈക്കോടതിയിൽ അവസരം

എട്ടാം ക്ലാസ് പാസായവർക്ക് കേരളാ ഹൈക്കോടതിയിൽ അവസരം

ഡീറ്റയിൽസ്:

ജോലി: ബൈൻ്റർ


ശമ്പളം - 19000-43600


ഒഴിവുകൾ-01( ഭാവിയിൽ ഒഴിവുകൾ വരുമ്പോൾ റാങ്ക് ലിസ്റ്റിലുള്ളവരെ പരിഗണിക്കും)

നിയമന രീതി: നേരിട്ടുള്ള നിയമനം

പ്രായ പരിധി:


02/01/1984 നും 01/01/2002 നുമിടയിൽ ജനിച്ചവർക്ക് അപേക്ഷിക്കാം.
ടc, st വിഭാഗങ്ങളിൽ  02/01/1979 നും 01/01/2002 നുമിടയിൽ ജനിച്ചവർക്ക് അപേക്ഷിക്കാം


യോഗ്യത:

എട്ടാം ക്ലാസോ തുല്യ വിലയുള്ള മറ്റൊരു കോഴ്സോ

KGTE ബുക്ക് ബൈൻ്റിംഗ് കോഴ്സോ 18 മാസ ബുക്ക് ബൈൻ്റിംഗ് പ്രവൃത്തി പരിചയമോ


തിരഞ്ഞെടുപ്പു രീതി:


എഴുത്തു പരീക്ഷ

സ്കിൽ ടെസ്റ്റ്

ഇൻ്റർവ്യൂ



അപേക്ഷ ഫീസ്: 450 രൂപ(sc, st വിഭാഗങ്ങൾക്ക് ബാധകമല്ല)


നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് വഴിയോ ബാങ്കിൽ നേരിട്ടോ ഫീസടക്കാം.



ഓൺലൈനായി അപേക്ഷയും ഫീസും സ്വീകരിച്ചു തുടങ്ങുന്ന ദിവസം: 17/02/2020


സ്റ്റെപ് 1 പ്രോസസ് അവസാന തീയ്യതി: 09/ 03/2020



സ്റ്റെപ് 2 പ്രോസസ് അവസാന തീയ്യതി: 18/03/2020



അപേക്ഷിക്കേണ്ട രീതി:

രണ്ട് സ്റ്റെപ്പായാണ് ആപ്ലിക്കേഷൻ അയക്കേണ്ടത്


ഒഫിഷ്യൽ നോട്ടിഫിക്കേഷൻ വായിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ...



അപേക്ഷിക്കാനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ:

APPLY NOW

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ