JIPMER ഹാൾ ടിക്കറ്റ് 2020 - അറിവുകള്‍
സ്വാഗതം. അറിവുകള്‍.കോം ലേക്ക്.

2020, ഫെബ്രുവരി 18, ചൊവ്വാഴ്ച

JIPMER ഹാൾ ടിക്കറ്റ് 2020

ജവഹർലാൽ ഇൻസിസ്റ്റ്യൂട്ട് ഓഫ്  പോസ്റ്റ് ഗ്രാജ്യേറ്റ് മെഡിക്കൽ മെഡിക്കൽ എജ്യൂക്കേഷൻ ആൻ്റ് റിസർച്ച് (JIPMER),ഗ്രൂപ്പ് B, ഗ്രൂപ്പ് C പോസ്റ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പിനുള്ള എഴുത്തു പരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ പുറത്തു വിട്ടു.

08/03/2020 നാണ് എഴുത്തു പരീക്ഷ നടക്കുക.


അപേക്ഷിച്ചിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് താഴെ കാണുന്ന ലിങ്കിൽ കയറി അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാവുന്നതാണ് .DOWNLOAD ADMIT CARD

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ