SCTIMST ൽ പ്രോജക്ട് മാനേജരാകാം - അറിവുകള്‍
സ്വാഗതം. അറിവുകള്‍.കോം ലേക്ക്.

2020, ഫെബ്രുവരി 18, ചൊവ്വാഴ്ച

SCTIMST ൽ പ്രോജക്ട് മാനേജരാകാം

ശ്രീ ചിത്തിര തിരുനാൾ ഇൻസിസ്റ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് & ടെക്നോളജി തിരുവനന്തപുരത്ത് പ്രോജക്ട് മാനേജരാകാം.

ഡീറ്റയിൽസ്:

തിരഞ്ഞെടുപ്പ് രീതി: ഇൻ്റർവ്യൂ


യോഗ്യത:


1)സോഷ്യൽ സയൻസിൽ Phd
അല്ലെങ്കിൽ

MBBS/BDS/ BSc നഴ്സിംഗ് (പബ്ലിക്ക് ഹെൽത്തിൽ മാസ്റ്റേഴ്സ്)

2) കമ്മ്യൂണിറ്റിയുമായി ബന്ധപ്പെട്ടുള്ള ലൈഫ് സ്റ്റൈൽ ഇൻ്റർവെൻഷൻ റിസർച്ചിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം

3) കുറഞ്ഞത് 2 റിസർച്ച് പബ്ലിക്കേഷൻസ്


പ്രായപരിധി: 


പരമാവധി 45 (31/03/2020ൽ)

ഒഴിവുകൾ: 


01

ശമ്പളം: 


47000/-

കാലാവധി: 


1 വർഷം

ഇൻ്റർവ്യൂ തിയ്യതി:


02/03/2020

ഇൻ്റർവ്യൂ സമയം: 


02.00 pm

സ്ഥലം:


Mini Conference Hall, 3rd Floor, AMCHSS Building
Sree Chitra Tirunal Institute for Medical Sciences and Technology,
Medical College Campus, Trivandrum-11.


യോഗ്യരായ ഉദ്യോഗാർത്ഥികൾ അന്നേ ദിവസം ഉച്ചയ്ക്ക് 1 മണിയ്ക്ക് മേൽ പറഞ്ഞ സ്ഥലത്ത് റിപോർട്ട് ചെയ്തിരിക്കണം.

കൊണ്ട് വരേണ്ട രേഖകൾ:


 bio-data, original and
copies of certificates to prove their age, qualification, experience.


കൂടുതൽ വിവരങ്ങൾക്കായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ....OFFICIAL NOTIFICATION

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ