അഞ്ചാം ക്ലാസ് മുതൽ ബിരുദം വരെയുള്ളവർക്ക് അവസരം - അറിവുകള്‍
സ്വാഗതം. അറിവുകള്‍.കോം ലേക്ക്.

2020, ഫെബ്രുവരി 23, ഞായറാഴ്‌ച

അഞ്ചാം ക്ലാസ് മുതൽ ബിരുദം വരെയുള്ളവർക്ക് അവസരം

ഗാന്ധി സ്മൃതി ആൻ്റ് ദർശൻ സമിതി വിവിധ ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.


ഡീറ്റയിൽസ്:


1) അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ


ഒഴിവുകൾ:01

ശമ്പളം: 67700-208700

പ്രായപരിധി: 50

യോഗ്യത:
ബിരുദം
ഏതെങ്കിലും ഓർഗനൈസേഷനിൽ 10 വർഷത്തെ സൂപ്പർവൈസറി എക്സ്പീരിയൻസ് (ഫിനാൻഷ്യലും അഡ്മിമിനിസ്ട്രേറ്റീവും)


2) ലൈബ്രേറിയൻ


ഒഴിവുകൾ:01

ശമ്പളം: 35400-112400

പ്രായപരിധി:45

യോഗ്യത:
PG അല്ലെകിൽ തത്തുല്യമായ മറ്റൊരു കോഴ്സ്
അംഗീകാരമുള്ള യൂണിവേഴ്സിറ്റിയിൽ നിന്നും ലൈബ്രറി സയൻസിൽ ബിരുദം
ലൈബ്രറിയിൽ അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം.


3) ഗൈഡ്


ഒഴിവുകൾ:02 (sc,OBC)

ശമ്പളം: 25500-81100

പ്രായപരിധി:25

യോഗ്യത:
ആർട്സിൽ ബിരുദം
ഗാന്ധിയൻ ഫിലോസഫിയിൽ അവഗാഹം
ആർട് ഗാലറിയിലോ മ്യൂസിയത്തിലോ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം.


4) ഡ്രൈവർ


ഒഴിവുകൾ:01

ശമ്പളം: 19900-63200

പ്രായപരിധി:25

യോഗ്യത:
എട്ടാം ക്ലാസ്
ഡ്രൈവിംഗ് ലൈസൻസ്
മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം



5) കർപെൻ്റർ


ഒഴിവുകൾ:01

ശമ്പളം: 19900-63200

പ്രായപരിധി: 25

യോഗ്യത:
എട്ടാം ക്ലാസ്
കാർപെൻ്റർ എക്സ്പീരിയൻസ്



6) സഫായ് സേവക്


ഒഴിവുകൾ:02

ശമ്പളം: 18000-56900

പ്രായപരിധി: 25

യോഗ്യത: അഞ്ചാം ക്ലാസ്


യോഗ്യരായ താരപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് നോട്ടിഫിക്കേഷൻ പുറത്ത് വിട്ടത് മുതൽ 30 ദിവസം വരെ അപേക്ഷിക്കാം.


അപേക്ഷ താഴെ കാണുന്ന വിലാസത്തിൽ അയക്കുക .

Director,Gandhi Smriti and Darshan Samiti,Gandhi Darshan,Rajghat,New Delhi-110002


കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ