വിവിധ പോസ്റ്റുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ച് UPSC - അറിവുകള്‍
സ്വാഗതം. അറിവുകള്‍.കോം ലേക്ക്.

2020, ഫെബ്രുവരി 22, ശനിയാഴ്‌ച

വിവിധ പോസ്റ്റുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ച് UPSC

ഡീറ്റയിൽസ്:


1) ജൂനിയർ സൈൻ്റിഫിക്ക് ഓഫീസർ 


ആകെ ഒഴിവുകൾ: 02 (St-01, EWZ-01)
ഫിസിക്കലി ചലഞ്ചായിട്ടുള്ളവർക്കാണ് ഈ പോസ്റ്റ് .

പ്രായപരിധി:30 വയസ്

യോഗ്യത:
അംഗീകാരമുള്ള യൂണിവേഴ്സിറ്റിയിൽ നിന്നും മൈക്രോബയോളജിയിൽ MSC
അല്ലെങ്കിൽ ബോട്ടണിയിൽ MSC( പ്ലാൻ്റ് പതോളജി/ മൈക്രോബയോളജി/മൈക്കോളജി ) അല്ലെങ്കിൽ അഗ്രികൾചറിൽ MSC ( സോയിൽ സയൻസ്/അഗ്രികൾചറൽ കെമിസ്ട്രി/അഗ്രോനോമി/ മൈക്രോബയോളജി/ പ്ലാൻ്റ് തോളജി/ ഹോർട്ടികൾചർ/ അഗ്രികൾചറൽ എക്സ്റ്റൻഷൻ)


2) റീജിയണൽ ഹോം എക്കോണമിസ്റ്റ്


ആകെ ഒഴിവുകൾ: 01
ഫിസിക്കലി ചലഞ്ചായിട്ടുള്ളവർക്കാണ് ഈ പോസ്റ്റ് .

പ്രായപരിധി: 38 വയസ്

യോഗ്യത: അംഗീകാരമുള്ള യൂണിവേഴ്‌സിറ്റിയിൽ നിന്നും അഗ്രികൾചറിലോ അഗ്രികൾചറൽ എക്സ്റ്റൻഷനിലോ സോഷ്യോളജിയിലോ ഹോം സയൻസ് എക്സ്റ്റൻഷനിലോ മാസ്റ്റേഴ്സ് ഡിഗ്രി.
അല്ലെങ്കിൽ
ബാച്ചിലർ ഓഫ് സയൻസ് (അഗ്രികൾചർ ഉം MBA യും

എക്സ്പീരിയൻസ്: അഗ്രികൾചറൽ എക്സ്റ്റൻഷൻ വർക്കിൽ 3 വർഷത്തെ പ്രവൃത്തി പരിചയം


3) സയൻ്റിസ്റ്റ് B(സിവിൽ എഞ്ചിനീയറിംഗ്)


ആകെ ഒഴിവുകൾ:07

പ്രായപരിധി: 35 വയസ്
ഫിസിക്കലി ചലഞ്ചായിട്ടുള്ളവർക്കാണ് ഈ പോസ്റ്റ് .

യോഗ്യത: അംഗീകാരമുള്ള യൂണിവേഴ്സിറ്റിയിൽ നിന്നും സിവിൽ എഞ്ചിനീയറിംഗിൽ ബിരുദം

എക്സ്പീരിയൻസ്: സിവിൽ എഞ്ചിനീയറിംഗ് മേഖലയിൽ 3 വർഷത്തെ പ്രവൃത്തി പരിചയം.


4) സയൻ്റിസ്റ്റ് B(സിവിൽ എഞ്ചിനീയറിംഗ്)


ആകെ ഒഴിവുകൾ: 24

പ്രായപരിധി: 35 വയസ്

യോഗ്യത: അംഗീകാരമുള്ള യൂണിവേഴ്സിറ്റിയിൽ നിന്നും സിവിൽ എഞ്ചിനീയറിംഗിൽ ബിരുദം

എക്സ്പീരിയൻസ്: സിവിൽ എഞ്ചിനീയറിംഗ് മേഖലയിൽ 3 വർഷത്തെ പ്രവൃത്തി പരിചയം.


5)സയൻ്റിസ്റ്റ് B(ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്)


ആകെ ഒഴിവുകൾ:02
ഫിസിക്കലി ചലഞ്ചായിട്ടുള്ളവർക്കാണ് ഈ പോസ്റ്റ് .

പ്രായപരിധി: 35 വയസ്

യോഗ്യത: അംഗീകാരമുള്ള യൂണിവേഴ്സിറ്റിയിൽ നിന്നും ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം

എക്സ്പീരിയൻസ്: ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് മേഖലയിൽ 3 വർഷത്തെ പ്രവൃത്തി പരിചയം.



6)സയൻ്റിസ്റ്റ് B(എൻവയേൻമെൻ്റൽ എഞ്ചിനീയറിംഗ്)

ആകെ ഒഴിവുകൾ:02
ഫിസിക്കലി ചലഞ്ചായിട്ടുള്ളവർക്കാണ് ഈ പോസ്റ്റ് .

പ്രായപരിധി: 35 വയസ്

യോഗ്യത: അംഗീകാരമുള്ള യൂണിവേഴ്സിറ്റിയിൽ നിന്നും എൻവയേൻമെൻ്റൽ എഞ്ചിനീയറിംഗിൽ ബിരുദം

എക്സ്പീരിയൻസ്: എൻവയേൻമെൻ്റൽ എഞ്ചിനീയറിംഗ് മേഖലയിൽ 3 വർഷത്തെ പ്രവൃത്തി പരിചയം.


7)സയൻ്റിസ്റ്റ് B(മെക്കാനിക്കൽ എഞ്ചിനീയറിംഗ്)


ആകെ ഒഴിവുകൾ:02
ഫിസിക്കലി ചലഞ്ചായിട്ടുള്ളവർക്കാണ് ഈ പോസ്റ്റ് .

പ്രായപരിധി: 35 വയസ്

യോഗ്യത: അംഗീകാരമുള്ള യൂണിവേഴ്സിറ്റിയിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം

എക്സ്പീരിയൻസ്: മെക്കാനിക്കൽ എഞ്ചിനീയറിംഗ് മേഖലയിൽ 3 വർഷത്തെ പ്രവൃത്തി പരിചയം.


8)സയൻ്റിസ്റ്റ് B(ജിയോഫിസിക്സ്)


ആകെ ഒഴിവുകൾ:01
ഫിസിക്കലി ചലഞ്ചായിട്ടുള്ളവർക്കാണ് ഈ പോസ്റ്റ് .

പ്രായപരിധി: 38 വയസ്

യോഗ്യത: അംഗീകാരമുള്ള യൂണിവേഴ്സിറ്റിയിൽ നിന്നും ജിയോഫിസിക്സിൽ മാസ്റ്റേഴ്സ് ഡിഗ്രി

എക്സ്പീരിയൻസ്: ജിയോഫിസിക്സ് മേഖലയിൽ 3 വർഷത്തെ പ്രവൃത്തി പരിചയം

ഓൺലൈനായി അപേക്ഷ അയക്കാവുന്ന അവസാന തിയ്യതി: 12/03/2020


പ്രായപരിധിയിൽ മേൽ പറഞ്ഞ എല്ലാ പോസ്റ്റിലും sc, St വിഭാഗത്തിന് അഞ്ചും OBC വിഭാഗത്തിനും മൂന്നും വർഷ ഇളവുണ്ട്.


അപേക്ഷാ ഫീസ്: 25/-(Sc, St, സ്ത്രീകൾ എന്നിവർക്ക് അപേക്ഷ ഫീസ് ബാധകമല്ല.



അപേക്ഷിക്കേണ്ട രീതി:


താൽപര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം.

കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ...OFFICIAL NOTIFICATION


ഓൺലൈനായി അപേക്ഷിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ...APPLY NOW

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ