SSC റിക്രൂട്ട്മെൻ്റ് 1355 ഒഴിവുകൾ - അറിവുകള്‍
സ്വാഗതം. അറിവുകള്‍.കോം ലേക്ക്.

2020, ഫെബ്രുവരി 22, ശനിയാഴ്‌ച

SSC റിക്രൂട്ട്മെൻ്റ് 1355 ഒഴിവുകൾ

SSLC,+2,ബിരുദ യോഗ്യതയുള്ളവർക്ക് കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ അവസരം.


അപേക്ഷ അയക്കാനുള്ള അവസാന ദിവസം :20/03/2020 ( രാത്രി 11:59 വരെ)


കൂടുതൽ വിവരങ്ങൾ:


പോസ്റ്റ്:

SSC സെലക്ഷൻ പോസ്റ്റ് (phase 8) ഓൺലൈൻ ഫോം 2020

ആകെ ഒഴിവുകൾ :1355



സ്റ്റാഫ് സെലക്ഷൻ കമ്മിറ്റി(SSC) വിവിധ ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.

അപേക്ഷാ ഫീസ്: 100/- (സ്ത്രീകൾക്കും, Sc, st വിഭാഗങ്ങൾക്കും ഫീസ് ബാധകമല്ലാ)


ഫീസടക്കേണ്ട രീതി:

BHIM UPl(ഓൺലൈൻ), നെറ്റ് ബാംങ്കിംഗ്, VISA, മാസ്റ്റർ കാർഡ്, Maestro, Rupay ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ്സ് അല്ലെങ്കിൽ SBI ബാങ്ക് വഴി SBl ചെലാൻ ഉപയോഗിച്ച്.

ഫീസടക്കാൻ കഴിയുന്ന അവസാന ദിവസം: 23/02/2020(രാത്രി 11:59 വരെ)


കംപ്യൂട്ടർ ബേസ്ഡ് എക്സാം ഡേറ്റ്: 10/06/2020 മുതൽ 12/06/2020 വരെ


ഒഴിവു വിവരങ്ങൾ


1) ലാബ് അസിസ്റ്റൻ്റ് ( ജിയോളജി )


പ്രായപരിധി: 18-25

ആകെ ഒഴിവുകൾ :06

യോഗ്യത: +2

2) ടെക്ക്നിക്കൽ ഓപ്പറേറ്റർ


പ്രായപരിധി: 18-25

ആകെ ഒഴിവുകൾ :08

യോഗ്യത: മെട്രിക്കുലേഷൻ


3) സ്റ്റോർ കീപ്പർ


പ്രായപരിധി: 18-30

ആകെ ഒഴിവുകൾ :01

യോഗ്യത: ബിരുദമോ അതിനു മുകളിലോ


4) ജൂനിയർ എഞ്ചിനീയർ


പ്രായപരിധി: 18-30

ആകെ ഒഴിവുകൾ :105

യോഗ്യത: ബിരുദമോ അതിനു മുകളിലോ


5)സൈൻ്റിഫിക്ക് അസിസ്റ്റൻ്റ്


പ്രായപരിധി: 18-30

ആകെ ഒഴിവുകൾ :06

യോഗ്യത: ബിരുദമോ അതിനു മുകളിലോ


6) ഫീൽഡ് അസിസ്റ്റൻ്റ്


പ്രായപരിധി: 18-25

ആകെ ഒഴിവുകൾ :02

യോഗ്യത: ബിരുദമോ അതിനു മുകളിലോ


7) ടെക്ക്നിക്കൽ ഓഫീസർ


പ്രായപരിധി: 18-30

ആകെ ഒഴിവുകൾ :02

യോഗ്യത: ബിരുദമോ അതിനു മുകളിലോ


8) ഡയറ്റിഷൻ


പ്രായപരിധി: 18-30

ആകെ ഒഴിവുകൾ :05

യോഗ്യത: ബിരുദമോ അതിനു മുകളിലോ


9)ടെക്ക്നിക്കൽ സൂപ്പറിൻ്റൻ്റ്


പ്രായപരിധി: 18-30

ആകെ ഒഴിവുകൾ :01

യോഗ്യത: ബിരുദമോ അതിനു മുകളിലോ


10) ടെക്സ്റ്റൈൽ ഡിസൈനർ


പ്രായപരിധി: 18-30

ആകെ ഒഴിവുകൾ :01

യോഗ്യത: ബിരുദമോ അതിനു മുകളിലോ


11)SR സൈൻ്റിഫിക്ക് അസിസ്റ്റൻ്റ്



പ്രായപരിധി: 18-30

ആകെ ഒഴിവുകൾ :01

യോഗ്യത: ബിരുദമോ അതിനു മുകളിലോ


12 ) ഗേൾസ് കേഡറ്റ് ഇൻസ്ട്രക്ടർ


പ്രായപരിധി: 20-25

ആകെ ഒഴിവുകൾ :09

യോഗ്യത: ബിരുദമോ അതിനു മുകളിലോ


13) ഫുമിഗേഷൻ അസിസ്റ്റൻ്റ്


പ്രായപരിധി: 18-25

ആകെ ഒഴിവുകൾ :01

യോഗ്യത: +2


14) ലബോറട്ടറി അറ്റൻ്റൻ്റ്


പ്രായപരിധി: 18-27

ആകെ ഒഴിവുകൾ :01

യോഗ്യത: +2



15) ലൈബ്രറി & ഇൻഫർമേഷൻ അസിസ്റ്റൻ്റ്


പ്രായപരിധി: 18-28

ആകെ ഒഴിവുകൾ :21

യോഗ്യത: ബിരുദമോ അതിനു മുകളിലോ


16) ലൈബ്രറി ക്ലർക്ക്


പ്രായപരിധി: 18-25

ആകെ ഒഴിവുകൾ :25

യോഗ്യത: മെട്രിക്കുലേഷൻ



17) ജൂനിയർ ടെക്ക്നിക്കൽ അസിസ്റ്റൻ്റ്


പ്രായപരിധി: 18-30

ആകെ ഒഴിവുകൾ :18

യോഗ്യത: ബിരുദമോ അതിനു മുകളിലോ


18) SR ടെക്നിക്കൽ അസിസ്റ്റൻ്റ്



പ്രായപരിധി: 18-30

ആകെ ഒഴിവുകൾ 02

യോഗ്യത: ബിരുദമോ അതിനു മുകളിലോ



കൂടുതൽ ഒഴിവുകളും യോഗ്യതയുമറിയാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ....

OFFICIAL NOTIFICATION

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷിക്കുന്നതിന് മുന്നായി നോട്ടിഫിക്കേഷൻ വായിക്കുക.


ഓൺലൈനായി അപേക്ഷിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ:

APPLY NOW/REGISTRATION

APPLY NOW/LOGIN


ഒഫിഷ്യൽ വെബ്സൈറ്റ് സന്ദർശിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ...

OFFICIAL WEBSITE








അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ