ദേശീയ ഗതാഗത ആസൂത്രണ ഗവേഷണ കേന്ദ്രത്തിൽ അവസരം - അറിവുകള്‍
സ്വാഗതം. അറിവുകള്‍.കോം ലേക്ക്.

2020, ഫെബ്രുവരി 22, ശനിയാഴ്‌ച

ദേശീയ ഗതാഗത ആസൂത്രണ ഗവേഷണ കേന്ദ്രത്തിൽ അവസരം

KSCSTE തിരുവനന്തപുരം വിവിധ ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.


ഡീറ്റയിൽസ്:


1) Environmental എഞ്ചിനീയറിംഗ്


യോഗ്യത: Environmental എഞ്ചിനീയറിംഗിലോ തുല്യമായ മറ്റൊരു വിഷയത്തിലോ ഫസ്റ്റ് ക്ലാസോട് കൂടി M.Tech അല്ലെകിൽ M.E

ആകെ ഒഴിവുകൾ:01


2) ജിയോ- ഇൻഫർമാറ്റിക്സ് 


യോഗ്യത: ജിയോ ഇൻഫർമാറ്റിക്സിലോ
തുല്യമായ മറ്റൊരു വിഷയത്തിലോ ഫസ്റ്റ് ക്ലാസോട് കൂടി M.Tech അല്ലെകിൽ M.E

ആകെ ഒഴിവുകൾ:01


3) സ്ട്രക്ച്വറൽ എഞ്ചിനീയറിംഗ്


യോഗ്യത:സ്ട്രക്ച്വറൽ എഞ്ചിനീയറിംഗിലോ
തുല്യമായ മറ്റൊരു വിഷയത്തിലോ ഫസ്റ്റ് ക്ലാസോട് കൂടി M.Tech അല്ലെകിൽ M.E

ആകെ ഒഴിവുകൾ:01


4) ക്വാണ്ടിട്ടീവ് ടെക്ക്നിക്ക്സ്/ ട്രാൻസ്പോർട്ട് എക്കണോമിക്സ്


യോഗ്യത: Phd(സ്റ്റാറ്റിസ്റ്റിക്സ്/ഓപ്പറേഷൻ റിസർച്ച്/എക്കണോമിക്സ്)

ആകെ ഒഴിവുകൾ:01


5) ഹൈവേ എഞ്ചിനീയറിംഗ്


യോഗ്യത:ട്രാൻസ്പർട്ടേഷനിലോ ഹൈവേ എഞ്ചിനീയറിംഗിലോ തുല്യമായ മറ്റൊരു വിഷയത്തിലോ ഫസ്റ്റ് ക്ലാസോട് കൂടി M.Tech അല്ലെകിൽ M.E

ആകെ ഒഴിവുകൾ:06


6) അർബാൻ പ്ലാനർ/ട്രാൻസ്പോർട്ട് പ്ലാനർ


യോഗ്യത: ട്രാൻസ്പോർട്ട് പ്ലാനിംഗിലോ അർബാൻ പ്ലാനിംഗിലോ തുല്യമായ മറ്റൊരു വിഷയത്തിലോ ഫസ്റ്റ് ക്ലാസോട് കൂടി M.Tech അല്ലെകിൽ M.Plan

ആകെ ഒഴിവുകൾ:01


7) ഹൈഡ്രോളിക്സ്/ഓഷൻ സ്റ്റഡീസ്


യോഗ്യത:ഹൈഡ്രോളിക്സിലോ വാട്ടർ റിസോഴ്സസ് എഞ്ചിനീയറിംഗിലോ
തുല്യമായ മറ്റൊരു വിഷയത്തിലോ ഫസ്റ്റ് ക്ലാസോട് കൂടി M.Tech അല്ലെകിൽ M.E

ആകെ ഒഴിവുകൾ:01


8) ട്രാഫിക്ക് & ട്രാൻസ്പർട്ടേഷൻ


യോഗ്യത: ട്രാഫിക്ക്&ട്രാൻസ്പർട്ടേഷൻ എഞ്ചിനീയറിംഗിലോ തുല്യമായ മറ്റൊരു വിഷയത്തിലോ ഫസ്റ്റ് ക്ലാസോട് കൂടി M.Tech അല്ലെകിൽ M.E

ആകെ ഒഴിവുകൾ:01


ശമ്പളം: 15600-39100



പ്രായ പരിധി:35 ( Sc, St, Obc വിഭാഗങ്ങൾക്ക് പ്രായപരിധിയിൽ ഇളവുണ്ട്)



അപേക്ഷ സ്വീകരിക്കുന്ന അവസാന ദിവസം: 04/03/2020



ഒഫിഷ്യൽ നോട്ടിഫിക്കേഷനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ...

OFFICIAL NOTIFICATION



ആപ്ലിക്കേഷൻ ഫോമിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ...

DOWNLOAD APPLICATION FORM






അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ