ബിരുദധാരികൾക്ക് ഭാരത് ഇലക്ട്രോണിക്ക്സിൽ അവസരം - അറിവുകള്‍
സ്വാഗതം. അറിവുകള്‍.കോം ലേക്ക്.

2020, മാർച്ച് 3, ചൊവ്വാഴ്ച

ബിരുദധാരികൾക്ക് ഭാരത് ഇലക്ട്രോണിക്ക്സിൽ അവസരം

ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഭാരത് ഇലക്ട്രോണിക്ക്സ് ലിമിറ്റഡ്‌ വിവിധ ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.

രണ്ട് വർഷത്തെ കരാറടിസ്ഥാനത്തിലായിരിക്കും നിയമനം.

ഡീറ്റയിൽസ്:


പോസ്റ്റ്:ഡെപ്യൂട്ടി എഞ്ചിനീയർ

യോഗ്യത: BE/BTech(കംപ്യൂട്ടർ സയൻസ്)

ആകെ ഒഴിവുകൾ: 24

എക്സ്പീരിയൻസ്: കുറഞ്ഞത് യോഗ്യത നേടിയതിന് ശേഷം രണ്ട് വർഷത്തെ പ്രവൃത്തി പരിചയം.

ഉയർന്ന പ്രായപരിധി(01/02/2020 ൽ): 26 വയസ്

ശമ്പളം: 40000 - 140000 വരെ


പ്രായപരിധിയിൽ OBC വിഭാഗത്തിന് മൂന്ന് വർഷവും  ടc/st വിഭാഗങ്ങൾക്ക് അഞ്ച് വർഷവും ഇളവുണ്ട്.

തിരഞ്ഞെടുപ്പു രീതി:

എഴുത്തു പരീക്ഷ
ഇൻ്റർവ്യൂ



അപേക്ഷാ ഫീസ്: 500 /-(ജനറൽ/OBC/EWZ)


അപേക്ഷിക്കേണ്ട രീതി:

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കാണുന്ന ലിങ്കിൽ കയറി പൂർണമായ നോട്ടിഫിക്കേഷൻ വായിക്കുക.

OFFICIAL NOTIFICATION



ആപ്ലിക്കേഷൻ ഫോം ഡൗൺലോഡ് ചെയ്യാനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ.

DOWNLOAD APPLICATION FORM


ഫീസ് പേയ്മെൻ്റിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ.PAY FEES ONLINE



OBC/EWZ/PWD/SC/ST ഫോമുകൾക്കായി സന്ദർശിക്കൂ.

MORE FORMS



പൂരിപ്പിച്ച അപേക്ഷ ഫോമും മറ്റ് ആവശ്യമായ രേഖകളും താഴെ കാണുന്ന വിലാസത്തിൽ മാർച്ച് 21 2020 ലോ അതിനു മുന്നേയോ എത്തക്ക വിധം അയയ്ക്കുക.


വിലാസം:

Manager(HR/ES&SW),Bharat Electronics Limited, Jalahalli Post , Bengluru-560013


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ