GRSE യിൽ 226 അപ്രൻ്റിസ് ഒഴിവുകൾ - അറിവുകള്‍
സ്വാഗതം. അറിവുകള്‍.കോം ലേക്ക്.

2020, മാർച്ച് 3, ചൊവ്വാഴ്ച

GRSE യിൽ 226 അപ്രൻ്റിസ് ഒഴിവുകൾ

ഇന്ത്യൻ ഗവൺമെൻ്റിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സ് ആൻ്റ് എഞ്ചിനിയേഴ്സ് ലിമിറ്റഡ് 226 അപ്രൻ്റിസ് ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.

ഒരു വർഷമായിരിക്കും ട്രെയിനിംഗ് കലാവധി.


ഒഴിവു വിവരങ്ങൾ


1) ട്രേഡ് അപ്രൻ്റിസ്


ആകെ ഒഴിവുകൾ: 140

ട്രേഡുകൾ:
1) ഫിറ്റർ
2) വെൽഡർ( G&E)
3) ഇലക്ട്രീഷ്യൻ
4) മെക്കിനിസ്റ്റ്
5) പൈപ്പ് ഫിറ്റർ
6) കാർപെൻ്റർ
7) ഡ്രാഫ്റ്റ്സ്മാമാൻ(മെക്കാനിക്കൽ)
8)PASAA
9) ഇലക്ട്രോണിക്ക് മെക്കാനിക്ക്
10) പെയിൻ്റർ
11) മെക്കാനിക്ക്(ഡീസൽ)
12) ഫിറ്റർ(സ്ട്രക്ച്വറൽ)
13) സെക്രട്ടേറിയൽ അസിസ്റ്റൻ്റ്(ഇംഗ്ലീഷ് )
14) മെക്കാനിക്ക് മെഷീൻ ടൂൾ മെയിൻ്റനൻസ്(MMTM)
15)ഇൻഫർമേഷൻ & കമ്മ്യൂണിക്കേഷൻ ടെക്ക്നോളജി സിസ്റ്റം മെയിൻ്റനൻസ്(ICTMS)
16) റെഫ്രിജറേഷൻ & എയർ കണ്ടീഷനിംഗ് മെക്കാനിക്ക്

യോഗ്യത:
വൊക്കേഷണൽ ട്രെയിനിംഗോ(NCVT), നാഷണൽ  കൗൺസിലോ ഇഷ്യൂ ചെയ്ത നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്.
ഓൾ ഇന്ത്യ ട്രേഡ് ടെസ്റ്റ്(AITT) പാസായിരിക്കണം.

സ്റ്റൈപെൻ്റ്: 7000/-

പ്രായ പരിധി(01/01/2020ൽ): 14-25

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ നാഷണൽ അപ്രൻ്റിസഷിപ്പ് ട്രെയിനിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കണം.
രജിസ്റ്റർ ചെയ്യാനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യു...

REGISTER NOW



2) ട്രേഡ് അപ്രൻ്റിസ് (ഫ്രെഷർ)


ആകെ ഒഴിവുകൾ: 40

ട്രേഡ്സ്:
1) ഫിറ്റർ
2) വെൽഡർ(ഗാസ് & ഇലക്ട്രിക്ക്)
3) ഇലക്ട്രീഷ്യൻ
4) പൈപ്പ് ഫിറ്റർ
5) മെക്കിനിസ്റ്റ്

യോഗ്യത: പത്താം ക്ലാസ്

സ്റ്റൈപെൻ്റ്: 6000/-

പ്രായപരിധി(01/01/2020ൽ):14-20

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ നാഷണൽ അപ്രൻ്റിസഷിപ്പ് ട്രെയിനിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കണം.
രജിസ്റ്റർ ചെയ്യാനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യു...

REGISTER NOW




3)ഗ്രാജ്യേറ്റ് അപ്രൻ്റിസ്


ആകെ ഒഴിവുകൾ: 16

1) മെക്കാനിക്കൽ -മെക്കാനിക്കൽ എഞ്ചിനീയറിംഗ്,മെക്കാനിക്കൽ & പ്രൊഡക്ഷൻ എഞ്ചിനീയറിംഗ്
2) ഇലക്ട്രിക്കൽ -ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്ക്സ് എഞ്ചിനീയറിംഗ്.
3) കംപ്യൂട്ടർ സയൻസ് & ഇൻഫർമേഷൻ ടെക്ക്നോളജി-കംപ്യൂട്ടർ സയൻസ്,കംപ്യൂട്ടർ ടെക്ക്നോളജി,ഇൻഫർമേഷൻ ടെക്ക്നോളജി
4) സിവിൽ-സിവിൽ എഞ്ചിനീയറിംഗ്,സിവിൽ & സ്ട്രക്ക്ച്വറൽ എഞ്ചിനീയറിംഗ്,സ്ട്രക്ക്ച്വറൽ എഞ്ചിനീയറിംഗ്

യോഗ്യത: അംഗീകാരമുള്ള യൂണിവേഴ്സിറ്റിയിൽ നിന്നും ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം.
2017,2018,2019 വർഷങ്ങളിൽ പാസായവർക്കാണ് അപേക്ഷിക്കാൻ കഴിയുക.

സ്റ്റൈപെൻ്റ്: 15000/-

പ്രായപരിധി(01/01/2020 ൽ): 14-26

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ നാഷണൽ അപ്രൻ്റിസഷിപ്പ് ട്രെയിനിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കണം.
രജിസ്റ്റർ ചെയ്യാനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യു...

REGISTER NOW



4) ടെക്ക്നീഷ്യൻ അപ്രൻ്റിസ്


ആകെ ഒഴിവുകൾ: 30

a) മെക്കാനിക്കൽ എഞ്ചിനീയറിംഗ് (ഡിപ്ലോമ) -മെക്കാനിക്കൽ എഞ്ചിനീയറിംഗ്,മെക്കാനിക്കൽ & പ്രൊഡക്ഷൻ എഞ്ചിനീയറിംഗ്
b) ഇലക്ട്രിക്കൽ (ഡിപ്ലോമ) -ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്ക്സ് എഞ്ചിനീയറിംഗ്.
c)ഇലക്ട്രോണിക്ക്സ് & ടെലികമ്യൂണിക്കേഷൻ (ഡിപ്ലോമ)-ഇലക്ട്രോണിക്ക്സ് & ടെലികമ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്,ഇലക്ട്രോണിക്ക്സ് &
കമ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്
d)സിവിൽ(സിവിൽ)-സിവിൽ എഞ്ചിനീയറിംഗ്,സിവിൽ & സ്ട്രക്ക്ച്വറൽ എഞ്ചിനീയറിംഗ്,സ്ട്രക്ക്ച്വറൽ എഞ്ചിനീയറിംഗ്

യോഗ്യത: അംഗീകാരമുള്ള ബോർഡിൽ നിന്നും ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമ.

സ്റ്റൈപെൻ്റ്: 10000/-

2017,2018,2019 വർഷങ്ങളിൽ പാസായവർക്കാണ് അപേക്ഷിക്കാൻ കഴിയുക.

പ്രായപരിധി(01/01/2020ൽ): 16-26

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ നാഷണൽ അപ്രൻ്റിസഷിപ്പ് ട്രെയിനിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കണം.
രജിസ്റ്റർ ചെയ്യാനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യു...

REGISTER NOW


(Sc/St വിഭാഗങ്ങൾക്ക് 5 വർഷവും  OBC വിഭാഗങ്ങൾക്ക് 3 വർഷവും പ്രായപരിധിയിൽ ഇളവുണ്ട്)



ഒഫിഷ്യൽ വെബ്സൈറ്റ് സന്ദർശിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

OFFICIAL WEBSITE


ഓൺലൈനായി അപേക്ഷിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ.

APPLY NOW



ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന ദിവസം:
21/03/2020



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ