ഹിന്ദുസ്ഥാൻ ഷിപ്പ്യാർഡ് ലിമിറ്റഡിൽ നിരവധി ഒഴിവുകൾ - അറിവുകള്‍
സ്വാഗതം. അറിവുകള്‍.കോം ലേക്ക്.

2020, മാർച്ച് 9, തിങ്കളാഴ്‌ച

ഹിന്ദുസ്ഥാൻ ഷിപ്പ്യാർഡ് ലിമിറ്റഡിൽ നിരവധി ഒഴിവുകൾ

ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഹിന്ദുസ്ഥാൻ ഷിപ്പ്യാർഡ് ലിമിറ്റഡ് (HSL വിശാഖപട്ടണം) താഴെ പറയുന്ന ഒഴിവുകളിലേയ്ക്ക് യോഗ്യരായ താൽപര്യമുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.


1)ഡിസൈനർ ഗ്രേഡ് 04(മെക്കാനിക്കൽ)


ആകെ ഒഴിവുകൾ:10

ശമ്പളം: 24000/മാസം

പ്രായപരിധി(07/04/2020ൽ ): പരമാവധി 28 വയസ്

യോഗ്യത:60% മാർക്കോടു കൂടി ഫുൾടൈം ഡിപ്ലോമ(മെക്കാനിക്കൽ എഞ്ചിനീയറിംഗ്/മെക്കാനിക്കൽ & ഇൻഡസ്ട്രിയൽ എഞ്ചിനീയറിംഗ്/മെക്കാനിക്കൽ & പ്രൊഡക്ഷൻ എഞ്ചിനീയറിംഗ്/മറൈൻ എഞ്ചിനീയറിംഗ്), സർട്ടിഫിക്കറ്റ് കോഴ്സ്(Auto CAD/Tribon/Catia/Aveva Marine)

എക്സ്പീരിയൻസ്: CAD CAM സോഫ്റ്റ് വെയറിൽ പരിജ്ഞാനം, യോഗ്യത നേടിയതിനു ശേഷം ഒരു വർഷത്തെ പ്രവൃത്തി പരിചയം( ഷിപ്പ് കൺസ്ട്രക്ഷൻസ്/ഷിപ്പ് റിപ്പയേഴ്സ്/മാനുഫാക്ചറിംഗ്/റിപ്പയേഴ്സ്)

2)ഡിസൈനർ ഗ്രേഡ് 04(ഇലക്ട്രിക്കൽ)


ആകെ ഒഴിവുകൾ:03

ശമ്പളം: 24000/മാസം

പ്രായപരിധി(07/04/2020ൽ ): പരമാവധി 28 വയസ്

യോഗ്യത:60% മാർക്കോടു കൂടി ഫുൾടൈം ഡിപ്ലോമ(ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്/ഇലക്ട്രിക്കൽ & ഇലക്ട്രോണിക്ക്സ്/ഇലക്ട്രിക്കൽ & ഇൻസ്ട്രുമെൻ്റേഷൻ), സർട്ടിഫിക്കറ്റ് കോഴ്സ്(Auto CAD/Tribon/Catia/Aveva Marine)

എക്സ്പീരിയൻസ്: CAD CAM സോഫ്റ്റ് വെയറിൽ പരിജ്ഞാനം, യോഗ്യത നേടിയതിനു ശേഷം ഒരു വർഷത്തെ പ്രവൃത്തി പരിചയം( ഷിപ്പ് കൺസ്ട്രക്ഷൻസ്/ഷിപ്പ് റിപ്പയേഴ്സ്/മാനുഫാക്ചറിംഗ്/റിപ്പയേഴ്സ്)


3) ജൂനിയർ സൂപ്പർവൈസർ ഗ്രേഡ് 3(മെക്കാനിക്കൽ)


ആകെ ഒഴിവുകൾ:07

ശമ്പളം: 24000/മാസം

പ്രായപരിധി(07/04/2020ൽ ): പരമാവധി 28 വയസ്

യോഗ്യത:60% മാർക്കോടു കൂടി ഫുൾടൈം ഡിപ്ലോമ(മെക്കാനിക്കൽ എഞ്ചിനീയറിംഗ്/മെക്കാനിക്കൽ & ഇൻഡസ്ട്രിയൽ എഞ്ചിനീയറിംഗ്/മെക്കാനിക്കൽ & പ്രൊഡക്ഷൻ എഞ്ചിനീയറിംഗ്/മറൈൻ എഞ്ചിനീയറിംഗ്)

എക്സ്പീരിയൻസ്: ബന്ധപ്പെട്ട ഫീൽഡിൽ നാലു വർഷത്തെ പ്രവൃത്തി പരിചയം.

4)ജൂനിയർ സൂപ്പർവൈസർ ഗ്രേഡ് 3(ഇലക്ട്രിക്കൽ)


ആകെ ഒഴിവുകൾ:07

ശമ്പളം: 24000/മാസം

പ്രായപരിധി(07/04/2020ൽ ): പരമാവധി 28 വയസ്

യോഗ്യത:60% മാർക്കോടു കൂടി ഫുൾടൈം ഡിപ്ലോമ(ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്/ഇലക്ട്രിക്കൽ & ഇലക്ട്രോണിക്ക്സ്/ഇലക്ട്രിക്കൽ & ഇൻസ്ട്രുമെൻ്റേഷൻ)

എക്സ്പീരിയൻസ്: ബന്ധപ്പെട്ട ഫീൽഡിൽ നാലു വർഷത്തെ പ്രവൃത്തി പരിചയം.


5)ജൂനിയർ സൂപ്പർവൈസർ ഗ്രേഡ് 3(സിവിൽ)


ആകെ ഒഴിവുകൾ:09

ശമ്പളം: 24000/മാസം

പ്രായപരിധി(07/04/2020ൽ ): പരമാവധി 28 വയസ്

യോഗ്യത:60% മാർക്കോടു കൂടി ഫുൾടൈം ഡിപ്ലോമ(സിവിൽ/സിവിൽ&സ്ട്രക്ച്വറൽ/സ്ട്രക്ച്വറൽ)

എക്സ്പീരിയൻസ്: ബന്ധപ്പെട്ട ഫീൽഡിൽ നാലു വർഷത്തെ പ്രവൃത്തി പരിചയം.


6) ഓഫീസ് അസിസ്റ്റൻ്റ്(ഗ്രേഡ് 5)


ആകെ ഒഴിവുകൾ:09

ശമ്പളം: 23000/മാസം

പ്രായപരിധി(07/04/2020ൽ ): പരമാവധി 25 വയസ്

യോഗ്യത:60% മാർക്കോടു കൂടി ബിരുദം,ഡിപ്ലോമ / സർട്ടിഫിക്കേഷൻ കോഴ്സ്(എം എസ് ഓഫീസ്),

എക്സ്പീരിയൻസ്: ബന്ധപ്പെട്ട ഫീൽഡിൽ രണ്ടു വർഷത്തെ പ്രവൃത്തി പരിചയം


7) ജൂനിയർ ഫയർ ഇൻസ്പെക്ടർ


ആകെ ഒഴിവുകൾ:04

ശമ്പളം: 23000/മാസം

പ്രായപരിധി(07/04/2020ൽ ): പരമാവധി 30 വയസ്

യോഗ്യത: അംഗീകാരമുള്ള ഫയർ സർവീസ് ഇൻസിസ്റ്റ്യൂട്ടിൽ നിന്നും സബ് ഓഫീസേഴ്സ് കോഴ്സ് സർട്ടിഫിക്കറ്റ്, ബിരുദം

എക്സ്പീരിയൻസ്: യോഗ്യത നേടിയതിനു ശേഷം മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം.



8) ഡ്രൈവർ ഗ്രേഡ് 5


ആകെ ഒഴിവുകൾ:02

ശമ്പളം: 22000/മാസം

പ്രായപരിധി(07/04/2020ൽ ): പരമാവധി 28 വയസ്

യോഗ്യത: SSLC, ഡ്രൈവിംഗ് ലൈസൻസ്(ഹെവി/ലൈറ്റ്)

എക്സ്പീരിയൻസ്: രണ്ട് വർഷത്തെ ഡ്രൈവിംഗ് പരിചയം.


അർഹരായ വിഭാഗങ്ങൾക്ക് ഗവൺമെൻ്റ് നിയമ പ്രകാരമുള്ള ഇളവ് പ്രായപരിധിയിൽ ലഭിക്കുന്നതാണ്.


അപേക്ഷാ ഫീസ്:

200 രൂപ(sc/st വിഭാഗങ്ങൾക്ക് അപേക്ഷാ ഫീസ് ബാധകമല്ല)

ഫീസ് പേയ്മെൻ്റ് വിശാഖ പട്ടണത്ത് മാറാൻ കഴിയുന്ന DD മുഖാന്തരമായിരിക്കണം.

പൂരിപ്പിച്ച ഓൺലൈൻ ആപ്ലിക്കേഷൻ്റെ പ്രിൻ്റൗട്ടും DDയും(അപേക്ഷാഫീസ്) സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളും ( യോഗ്യത, പ്രവൃത്തി പരിചയം, ജാതി, NOC) തുടങ്ങിയവ താഴെ കാണുന്ന വിലാസത്തിൽ 14 ഏപ്രിൽ 2020 ലോ അതിനു മുന്നേയോ എത്തുന്ന വിധത്തിൽ അയക്കുക.


വിലാസം:

General Manager (HR),A.C., Hindustan Shipyard Ltd.,Gandhigram PO, Vishakapatnam


താൽപര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ താഴെ കാണുന്ന ലിങ്കിൽ കയറി പൂർണമായ നോട്ടിഫിക്കേഷൻ വായിക്കുക.

OFFICIAL NOTIFICATION


ഓൺലൈനായി അപേക്ഷിക്കുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

APPLY NOW


പോസ്റ്റുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് താഴെ കാണുന്ന മെയിലുമായി ബന്ധപ്പെടുക.

recruitment@hslvizag.in

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ