LIC യിലെ 218-ഓളം ഒഴിവുകളിലേക്കിപ്പോൾ അപേക്ഷിക്കാം - അറിവുകള്‍
സ്വാഗതം. അറിവുകള്‍.കോം ലേക്ക്.

2020, മാർച്ച് 10, ചൊവ്വാഴ്ച

LIC യിലെ 218-ഓളം ഒഴിവുകളിലേക്കിപ്പോൾ അപേക്ഷിക്കാം

ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ(LIC) വിവിധ വിഭാഗങ്ങളിലായി 218-ഓളം ഒഴിവുകളിലേയ്ക്ക് യോഗ്യരായ താൽപര്യമുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.


ഒഴിവുകൾ

1) അസിസ്റ്റൻ്റ് എഞ്ചിനീയർ

1.1)അസിസ്റ്റൻ്റ് എഞ്ചിനീയർ(സിവിൽ)

ആകെ ഒഴിവുകൾ:29
യോഗ്യത:AICTE അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും BE/Btech(സിവിൽ), മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം.

1.2)അസിസ്റ്റൻ്റ് എഞ്ചിനീയർ(ഇലക്ട്രിക്കൽ)

ആകെ ഒഴിവുകൾ:10
യോഗ്യത:AICTE അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും BE/Btech(ഇലക്ട്രിക്കൽ), മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം.

1.3) അസിസ്റ്റൻ്റ് ആർക്കിടെക്ക്

ആകെ ഒഴിവുകൾ:04
യോഗ്യത: ഇന്ത്യൻ അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും B arch, മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം, കൗൺസിൽ ഓഫ് ആർക്കിടെക്കിൽ രജിസ്റ്റർ ചെയ്തിരിക്കണം.

1.4) അസിസ്റ്റൻ്റ് എഞ്ചിനീയർ(സ്ട്രക്ച്വറൽ)

ആകെ ഒഴിവുകൾ:04
യോഗ്യത:AICTE അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ME/Mtech(സ്ട്രക്ച്വറൽ), ഒരു വർഷത്തെ പ്രവൃത്തി പരിചയം.

1.5)അസിസ്റ്റൻ്റ് എഞ്ചിനീയർ(MEP)

ആകെ ഒഴിവുകൾ:03
യോഗ്യത:AICTE അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും BE/Btech(ഇലക്ട്രിക്കൽ/മെക്കാനിക്കൽ), മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം.


2)അസിസ്റ്റൻ്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ

2.1)അസിസ്റ്റൻ്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ(CA)

ആകെ ഒഴിവുകൾ:40
യോഗ്യത:അംഗീകാരമുള്ള യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം, CA, ഇൻസിസ്റ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ട്സ് ഇൻ ഇന്ത്യയിൽ മെമ്പറായിരിക്കണം.

2.2)അസിസ്റ്റൻ്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ(Actuarial)

ആകെ ഒഴിവുകൾ:30
യോഗ്യത:അംഗീകാരമുള്ള യൂണിവേഴ്സിറ്റിയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ബിരുദം/ഇൻസിസ്റ്റ്യൂട്ട് ഓഫ് Actuaries ഓഫ് ഇന്ത്യയോ ഇൻസിസ്റ്റ്യൂട്ട് ആൻ്റ് ഫാക്കൽറ്റി ഓഫ് Actuaries UKയോ  സംഘടിപ്പിക്കുന്ന പരിക്ഷയിലെ ആറോ അതിലധികമോ പേപ്പറുകൾ പാസായവർ/ഇൻസിസ്റ്റ്യൂട്ട് ഓഫ് Actuaries ഓഫ് ഇന്ത്യയിലേയോ ഇൻസിസ്റ്റ്യൂട്ട് ആൻ്റ് ഫാക്കൽറ്റി ഓഫ് Actuaries UKയിലേയോ മെമ്പർഷിപ്പ് നമ്പർ പ്രൊവൈഡ് ചെയ്യുക.

2.3)അസിസ്റ്റൻ്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ(ലീഗൽ)

ആകെ ഒഴിവുകൾ:40
യോഗ്യത:അംഗീകാരമുള്ള ഇന്ത്യൻ യൂണിവേഴ്സിറ്റിയിൽ നിന്നും ലോയിൽ ബിരുദം, മൂന്ന് വർഷ BAR എക്സ്പീരിയൻസ്.


2.4)അസിസ്റ്റൻ്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ(രാജ്ഭാഷ)

ആകെ ഒഴിവുകൾ:08
യോഗ്യത:PG മാസ്റ്റേഴ്സ് ഡിഗ്രി(ഹിന്ദി/ഹിന്ദി ട്രാൻസ്ലേഷൻ), ബാച്ച്ലേഴ്സ് ഡിഗ്രിയിൽ ഇംഗ്ലീഷ് ഒരു വിഷയമായിരിക്കണം.
അല്ലെങ്കിൽ
PG മാസ്റ്റേഴ്സ് ഡിഗ്രി(ഇംഗ്ലീഷ്),ബാച്ച്ലേഴ്സ് ഡിഗ്രിയിൽ ഹിന്ദി ഒരു വിഷയമായിരിക്കണം.
അല്ലെങ്കിൽ
PG മാസ്റ്റേഴ്സ് ഡിഗ്രി(സംസ്കൃതം), ബാച്ച്ലേഴ്സ് ഡിഗ്രിയിൽ ഹിന്ദിയും ഇംഗ്ലീഷും ഒരു വിഷയമായിരിക്കണം.


2.5)അസിസ്റ്റൻ്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ(IT)

ആകെ ഒഴിവുകൾ:50
യോഗ്യത: എഞ്ചിനീയറിംഗിൽ ബിരുദം(കംപ്യൂട്ടർ സയൻസ്/IT/ഇലക്ട്രോണിക്ക്സ്)
അല്ലെങ്കിൽ MCA/MSc(കംപ്യൂട്ടർ സയൻസ്)

ശമ്പളം: 57000 രൂപ/ മാസം


അപേക്ഷാ ഫീസ്:700+GST+ ട്രാൻസാക്ഷൻ ചാർജസ്

Sc/st വിഭാഗങ്ങൾക്ക് :85+GST+ ട്രാൻസാക്ഷൻ ചാർജസ്

ഓൺലൈനായി അപേക്ഷിക്കാവുന്ന അവസാന ദിവസം: 15/03/2020


പ്രായപരിധി(01/02/2020ൽ):

മിനിമം 21 വയസ്
പരമാവധി 30 വയസ്
(sc/st വിഭാഗങ്ങൾക്ക് അഞ്ച് വർഷവും OBC വിഭാഗങ്ങൾക്ക് 3 വർഷവും പ്രായപരിധിയിൽ ഇളവുണ്ട്.)


കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

OFFICIAL NOTIFICATION


മറ്റു വിവരങ്ങൾക്ക് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

MORE DETAILS


ഓൺലൈനായി അപേക്ഷിക്കുന്നതിന്  താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

APPLY NOW

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ