APJ അബ്ദുൽ കലാം ടെക്ക്നോളജിക്കൽ യൂണിവേഴ്സിറ്റി തിരുവനന്തപുരത്ത് നിരവധി ഒഴിവുകൾ - അറിവുകള്‍
സ്വാഗതം. അറിവുകള്‍.കോം ലേക്ക്.

2020, മാർച്ച് 11, ബുധനാഴ്‌ച

APJ അബ്ദുൽ കലാം ടെക്ക്നോളജിക്കൽ യൂണിവേഴ്സിറ്റി തിരുവനന്തപുരത്ത് നിരവധി ഒഴിവുകൾ

താൽപര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും വിവിധ പോസ്റ്റുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ച് APJ അബ്ദുൽ കലാം ടെക്ക്നോളജിക്കൽ യൂണിവേഴ്സിറ്റി.

രണ്ട് വർഷത്തെ കരാറടിസ്ഥാനത്തിലായിരിക്കും നിയമനം.


ഒഴിവു വിവരങ്ങൾ


1) സിസ്റ്റം അഡ്മിനിസ്ട്രേറ്റർ


ആകെ ഒഴിവുകൾ:01

യോഗ്യത: BE(CS/ IT)/Btech(CS/ IT )/MCA/MSc കംപ്യൂട്ടർ സയൻസ്

എക്സ്പീരിയൻസ്:ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം.

ശമ്പളം: 80000 രൂപ/ മാസം

പ്രായപരിധി:40 വയസിനു താഴെ


2) പ്രോഗ്രാമർ


ആകെ ഒഴിവുകൾ:01

യോഗ്യത: BE(CS/ IT)/Btech(CS/ IT )/MCA/MSc കംപ്യൂട്ടർ സയൻസ്

എക്സ്പീരിയൻസ്:ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയം.

ശമ്പളം: 60000 രൂപ/ മാസം

പ്രായപരിധി:40 വയസിനു താഴെ


3) അസിസ്റ്റൻ്റ് പ്രോഗ്രാമർ


ആകെ ഒഴിവുകൾ:02

യോഗ്യത: BE(CS/ IT)/Btech(CS/ IT )/MCA/MSc കംപ്യൂട്ടർ സയൻസ്

എക്സ്പീരിയൻസ്:ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം.

ശമ്പളം: 45000 രൂപ/ മാസം

പ്രായപരിധി:40 വയസിനു താഴെ


താൽപ്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ അപേക്ഷ 18 മാർച്ച് 2020നോ അതിനു മുന്നേയോ യൂണിവേഴ്സിറ്റി രജിസ്ട്രാറുടെ ഓഫീസിലെത്തിക്കുക.


നിർദ്ദിഷ്ട അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ.

PRESCRIBED APPLICATION FORM


കൂടുതൽ വിവരങ്ങൾക്കായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

OFFICIAL NOTIFICATION

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ