കേരള ഹൈവേ റിസർച്ച് ഇൻസിസ്റ്റ്യൂട്ടിൽ റിസർച്ച് അസിസ്റ്റൻ്റാവാം - അറിവുകള്‍
സ്വാഗതം. അറിവുകള്‍.കോം ലേക്ക്.

2020, മാർച്ച് 11, ബുധനാഴ്‌ച

കേരള ഹൈവേ റിസർച്ച് ഇൻസിസ്റ്റ്യൂട്ടിൽ റിസർച്ച് അസിസ്റ്റൻ്റാവാം

താൽപര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും പ്രോജക്ടിലേയ്ക്ക് റിസർച്ച് അസിസ്റ്റൻ്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി അപേക്ഷകൾ ക്ഷണിച്ച് കേരള ഹൈവേ റിസർച്ച് ഇൻസിസ്റ്റ്യൂട്ട് (KIRI).


പോസ്റ്റ്:

റിസർച്ച് അസിസ്റ്റൻ്റ്

ആകെ ഒഴിവുകൾ:

04

യോഗ്യത:

അംഗീകാരമുള്ള യൂണിവേഴ്സിറ്റിയിൽ നിന്നും Btech(സിവിൽ)

ശമ്പളം:

22000 രൂപ/ മാസം

യോഗ്യരായ താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കാണുന്ന ലിങ്കിൽ കയറി രജിസ്റ്റർ ചെയ്യുക.

REGISTER NOW


അവസാന ദിവസം:

13/03/2020

കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

OFFICIAL NOTIFICATION

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ