തിരുവനന്തപുരം IISERൽ ജൂനിയർ റിസർച്ച് ഫെല്ലോയാകാം - അറിവുകള്‍
സ്വാഗതം. അറിവുകള്‍.കോം ലേക്ക്.

2020, മാർച്ച് 14, ശനിയാഴ്‌ച

തിരുവനന്തപുരം IISERൽ ജൂനിയർ റിസർച്ച് ഫെല്ലോയാകാം

ഇന്ത്യൻ ഇൻസിസ്റ്റ്യൂട്ട് ഓഫ് സയൻസ് എജ്യൂക്കേഷൻ ആൻ്റ് റിസർച്ച്(IISER) തിരുവനന്തപുരത്ത് ജൂനിയർ റിസർച്ച് ഫെല്ലോയാകാം.

കരാറടിസ്ഥാനത്തിലാണ് നിയമനം.

പോസ്റ്റ്:

ജൂനിയർ റിസർച്ച് ഫെല്ലോ

പ്രോജക്ട്:

Terahertz spectroscopic studies of layered 2D-meterials

 യോഗ്യത:

60% മാർക്കോടു കൂടി MSc/Mtech(ഫിസിക്ക്സ്/ഫോട്ടോണിക്ക്സ്/മെറ്റീരിയൽ സയൻസ്)
നാഷണൽ ലെവൽ എക്സാമിനേഷനിലേതിലെങ്കിലും വിജയിച്ചിരിക്കണം(CSIR-UGC,NET, GATE,JEST അല്ലെങ്കിൽ തത്തുല്യം)

ആകെ ഒഴിവുകൾ:

01

ഫെല്ലോഷിപ്പ്:

31000 രൂപ/മാസം

കരാർ കാലാവധി:

ഒരു വർഷത്തെ കരാറടിസ്ഥാനത്തിലാണ് നിയമനം. പ്രകടനത്തിൻ്റെ അടിസ്ഥാനത്തിൽ കരാർ മൂന്ന് വർഷം വരെ നീട്ടിയേക്കാം.

പ്രായപരിധി:

26 വയസ്(sc/st/obc/സ്ത്രീകൾ എന്നിവർക്ക് പ്രായപരിധിയിൽ അഞ്ച് വർഷത്തെ ഇളവുണ്ട്).

അവസാന ദിവസം:

27 മാർച്ച് 2020

താൽപര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ പൂർണമായ ബയോഡാറ്റ, ഫോൺ നമ്പർ,ഇ മെയിൽ, വിലാസം, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിൻ്റെ കോപ്പി, രണ്ട് പേരുടെ കോൺടാക്ട് വിവരങ്ങൾ,പേര് എന്നിവ താഴെ കാണുന്ന ഇ-മെയിലിൽ അയക്കുക.

ഇ-മെയിൽ

rajeevkini@iisertvm.ac.in


കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

OFFICIAL NOTIFICATION

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ