കുടുംബശ്രീയിൽ സ്റ്റേറ്റ് പ്രോഗ്രാം മാനേജരാകാം - അറിവുകള്‍
സ്വാഗതം. അറിവുകള്‍.കോം ലേക്ക്.

2020, മാർച്ച് 14, ശനിയാഴ്‌ച

കുടുംബശ്രീയിൽ സ്റ്റേറ്റ് പ്രോഗ്രാം മാനേജരാകാം

കുടുംബശ്രീ മിഷൻ മുഖാന്തരം നടപ്പിലാക്കുന്ന ജെൻഡർ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള സ്റ്റേറ്റ് പ്രോഗ്രാം മാനേജർ(ജെൻഡർ) തസ്തികയിലുള്ള ഒഴിവിലേയ്ക്ക് താഴെ ചേർക്കുന്ന യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.

കരാർ വ്യവസ്ഥയിലായിരിക്കും നിയമനം.

തസ്തിക:

സ്‌റ്റേറ്റ് പ്രോഗ്രാം മാനേജർ(ജെൻഡർ)

ഒഴിവ്:

1( സംസ്ഥാന മിഷൻ)

നിയമന രീതി:

കരാർ നിയമനം

വിദ്യാഭ്യാസ യോഗ്യത:

MSW/റൂറൽ ഡവലപ്പ്മെൻ്റിൽ ബിരുദാനന്തര ബിരുദം.
അല്ലെങ്കിൽ
ആന്ത്രപ്പോളജി/വിമൻസ്റ്റഡീസ്/സോഷ്യോളജി/പൊളിറ്റിക്കൽ സയൻസ്/ഗാന്ധിയൻ സയൻസ്/ഡവലപ്പ്മെൻ്റ് സ്റ്റഡീസ് എന്നിവയിലേതിലെങ്കിലുമുള്ള ബിരുദാനന്തര ബിരുദം.
കംപ്യൂട്ടർ പരിജ്ഞാനം


പ്രായപരിധി(01/03/2020 ൽ):

45 വയസ് കഴിയാൻ പാടില്ല

പ്രവൃത്തി പരിചയം:
കേന്ദ്ര-സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിലോ അർദ്ധ സർക്കാർ സ്ഥാപനങ്ങളിലോ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപ്പിലാക്കുന്ന വിവിധ ഡവലപ്പ്മെൻ്റ് പ്രോജക്ടുകളിലോ,മികച്ച സ്ഥാപനങ്ങളിലോ സ്ത്രീ- ശാക്തീകരണ പ്രവർത്തനങ്ങളിൽ ഏഴു വർഷത്തെ പ്രവൃത്തി പരിചയം.

ശമ്പളം:

60000 രൂപ/മാസം

പരീക്ഷ ഫീസ്:

2000 രൂപ

അപേക്ഷ ലഭിക്കേണ്ട അവസാന തീയ്യതി:

31/03/2020, വൈകുന്നേരം 5 മണി


കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

OFFICIAL NOTIFICATION


ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ

APPLY NOW



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ