നിരവധി ഒഴിവുകളുമായി ISRO. പത്താം ക്ലാസുകാർക്കും അപേക്ഷിക്കാം - അറിവുകള്‍
സ്വാഗതം. അറിവുകള്‍.കോം ലേക്ക്.

2020, മാർച്ച് 14, ശനിയാഴ്‌ച

നിരവധി ഒഴിവുകളുമായി ISRO. പത്താം ക്ലാസുകാർക്കും അപേക്ഷിക്കാം

യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും വിവിധ ഒഴിവുകളിലേയ്ക്ക്േ അപേക്ഷ ക്ഷണിച്ച് ISRO യ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന സ്പേസ് ആപ്ലിക്കേഷൻ സെൻ്റർ.


ഒഴിവു വിവരങ്ങൾ


ഗ്രൂപ്പ് A പോസ്റ്റുകൾ


1) സയൻ്റിസ്റ്റ്/എഞ്ചിനീയർ-SD(ഇലക്ട്രോണിക്ക്സ്)


ആകെ ഒഴിവുകൾ:02

യോഗ്യത:
ബന്ധപ്പെട്ട വിഷയത്തിലേതിലെങ്കിലും Phd
അല്ലെങ്കിൽ
ബന്ധപ്പെട്ട വിഷയത്തിലേതിലെങ്കിലും ME/Mtech(ഫസ്റ്റ് ക്ലാസോടു കൂടി) ഉം കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും.

ശമ്പളം:67700-208700


2)സയൻ്റിസ്റ്റ്/എഞ്ചിനീയർ-SC(ഫിസിക്ക്സ്)


ആകെ ഒഴിവുകൾ:01

യോഗ്യത:
ഫസ്റ്റ് ക്ലാസോടു കൂടി MSc ഫിസിക്സ്

ശമ്പളം:56100-177500

3)സയൻ്റിസ്റ്റ്/എഞ്ചിനീയർ-SC(കംപ്യൂട്ടർ)


ആകെ ഒഴിവുകൾ:02

യോഗ്യത:
ബന്ധപ്പെട്ട വിഷയത്തിലേതിലെങ്കിലും ഫസ്റ്റ് ക്ലാസോടു കൂടി ME/Mtech

ശമ്പളം:56100-177500


4)സയൻ്റിസ്റ്റ്/എഞ്ചിനീയർ-SC(കംപ്യൂട്ടർ)


ആകെ ഒഴിവുകൾ:01

യോഗ്യത:
ബന്ധപ്പെട്ട വിഷയത്തിലേതിലെങ്കിലും ഫസ്റ്റ് ക്ലാസോടു കൂടി ME/Mtech

ശമ്പളം:56100-177500


5)സയൻ്റിസ്റ്റ്/എഞ്ചിനീയർ-SC(ഇലക്ട്രോണിക്ക്സ്)


ആകെ ഒഴിവുകൾ:07

യോഗ്യത:
ബന്ധപ്പെട്ട വിഷയത്തിലേതിലെങ്കിലും ഫസ്റ്റ് ക്ലാസോടു കൂടി ME/Mtech

ശമ്പളം:56100-177500

6)സയൻ്റിസ്റ്റ്/എഞ്ചിനീയർ-SC(മെക്കാനിക്കൽ)


ആകെ ഒഴിവുകൾ:06

യോഗ്യത:
ബന്ധപ്പെട്ട വിഷയത്തിലേതിലെങ്കിലും ഫസ്റ്റ് ക്ലാസോടു കൂടി ME/Mtech

ശമ്പളം:56100-177500

7)സയൻ്റിസ്റ്റ്/എഞ്ചിനീയർ-SC(സ്ട്രക്ച്വറൽ)


ആകെ ഒഴിവുകൾ:01

യോഗ്യത:
ബന്ധപ്പെട്ട വിഷയത്തിലേതിലെങ്കിലും ഫസ്റ്റ് ക്ലാസോടു കൂടി ME/Mtech

ശമ്പളം:56100-177500

8)സയൻ്റിസ്റ്റ്/എഞ്ചിനീയർ-SC(ഇലക്ട്രിക്കൽ)


ആകെ ഒഴിവുകൾ:01

യോഗ്യത:
ബന്ധപ്പെട്ട വിഷയത്തിലേതിലെങ്കിലും ഫസ്റ്റ് ക്ലാസോടു കൂടി ME/Mtech

ശമ്പളം:56100-177500



മേൽ പറഞ്ഞ പോസ്റ്റുറ്റുകളിലെ യോഗ്യതാ വിവരം ഡീറ്റയിലായറിയാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

QUALIFICATION DETAILS



ഗ്രൂപ്പ് B പോസ്റ്റുകൾ


1) ടെക്ക്നിക്കൽ അസിസ്റ്റൻ്റ് (ഇലക്ട്രോണിക്ക്സ്)


ആകെ ഒഴിവുകൾ:02

യോഗ്യത:
ബന്ധപ്പെട്ട വിഷയത്തിലേതിലെങ്കിലും ഫസ്റ്റ് ക്ലാസോടു കൂടി ഡിപ്ലോമ

ശമ്പളം:44900-142400


2)ടെക്ക്നിക്കൽ അസിസ്റ്റൻ്റ് (മെക്കാനിക്കൽ)


ആകെ ഒഴിവുകൾ:01

യോഗ്യത:
ബന്ധപ്പെട്ട വിഷയത്തിലേതിലെങ്കിലും ഫസ്റ്റ് ക്ലാസോടു കൂടി ഡിപ്ലോമ

ശമ്പളം:44900-142400


3)ടെക്ക്നിക്കൽ അസിസ്റ്റൻ്റ്(സിവിൽ)


ആകെ ഒഴിവുകൾ:01

യോഗ്യത:
ബന്ധപ്പെട്ട വിഷയത്തിലേതിലെങ്കിലും ഫസ്റ്റ് ക്ലാസോടു കൂടി ഡിപ്ലോമ

ശമ്പളം:44900-142400


4)ടെക്ക്നിക്കൽ അസിസ്റ്റൻ്റ്(ഇലക്ട്രിക്കൽ)


ആകെ ഒഴിവുകൾ:01

യോഗ്യത:
ബന്ധപ്പെട്ട വിഷയത്തിലേതിലെങ്കിലും ഫസ്റ്റ് ക്ലാസോടു കൂടി ഡിപ്ലോമ

ശമ്പളം:44900-142400

മേൽപറഞ്ഞ പോസ്റ്റുകളിലെ യോഗ്യതാ ഡീറ്റയിൽസറിയാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

QUALIFICATION DETAILS



ഗ്രൂപ്പ് C പോസ്റ്റുകൾ



1) ടെക്ക്നീഷ്യൻ B (ഫിറ്റർ)


ആകെ ഒഴിവുകൾ:07

യോഗ്യത:
SSLC, ഫിറ്റർ ട്രേഡിൽ ITI/NTC/NAC

ശമ്പളം: 21700-69100


2)ടെക്ക്നീഷ്യൻ B (മെക്കിൻസ്റ്റ്)


ആകെ ഒഴിവുകൾ:02

യോഗ്യത:
SSLC,മെക്കിൻസ്റ്റ് ട്രേഡിൽ ITI/NTC/NAC

ശമ്പളം: 21700-69100


3)ടെക്ക്നീഷ്യൻ B (ഇലക്ട്രോണിക്ക്സ്)


ആകെ ഒഴിവുകൾ:07

യോഗ്യത:
SSLC,മെക്കാനിക്ക്(റേഡിയോ&ടിവി/ഇലക്ട്രോണിക്ക്സ് ) ട്രേഡിൽ ITI/NTC/NAC

ശമ്പളം: 21700-69100


4)ടെക്ക്നീഷ്യൻ B (ഇൻഫർമേഷൻ ടെക്ക്നോളജി)


ആകെ ഒഴിവുകൾ:07

യോഗ്യത:
SSLC, (ഇൻഫർമേഷൻ ടെക്ക്നോളജി/ഇൻഫർമേഷൻ & കമ്യൂണിക്കേഷൻ ടെക്ക്നോളജി സിസ്റ്റം മെയിൻ്റനൻസ്/ഇൻഫർമേഷൻ ടെക്ക്നോളജി & ഇലക്ട്രോണിക്ക് സിസ്റ്റം മെയിൻ്റനൻസ് )ട്രേഡിലേതിലെങ്കിലും ITI/NTC/NAC

ശമ്പളം: 21700-69100


5)ടെക്ക്നീഷ്യൻ B (പ്ലംബ്ബർ)


ആകെ ഒഴിവുകൾ:07

യോഗ്യത:
SSLC, പ്ലംബ്ബർ ട്രേഡിൽ ITI/NTC/NAC

ശമ്പളം: 21700-69100


6)ടെക്ക്നീഷ്യൻ B (കാർപെൻ്റർ)


ആകെ ഒഴിവുകൾ:01

യോഗ്യത:
SSLC, കാർപെൻ്റർ ട്രേഡിൽ ITI/NTC/NAC

ശമ്പളം: 21700-69100


7)ടെക്ക്നീഷ്യൻ B (ഇലക്ട്രീഷ്യൻ)


ആകെ ഒഴിവുകൾ:01

യോഗ്യത:
SSLC, ഇലക്ട്രീഷ്യൻ ട്രേഡിൽ ITI/NTC/NAC

ശമ്പളം: 21700-69100


8)ഡ്രാഫ്റ്റ്സ്മാമാൻ B(മെക്കാനിക്കൽ)


ആകെ ഒഴിവുകൾ:03

യോഗ്യത:
SSLC, ഡ്രാഫ്റ്റ്സ്മാൻ(മെക്കാനിക്കൽ) ട്രേഡിൽ ITI/NTC/NAC

ശമ്പളം: 21700-69100

9) ടെക്ക്നീഷ്യൻ B(കെമിക്കൽ)


ആകെ ഒഴിവുകൾ:01

യോഗ്യത:
SSLC, (ലാബ് അസിസ്റ്റൻ്റ് കെമിക്കൽ പ്ലാൻ്റ്/അറ്റൻഡൻ്റ് ഓപ്പറേറ്റർ കെമിക്കൽ പ്ലാൻ്റ്) ട്രേഡിൽ ITI/NTC/NAC

ശമ്പളം: 21700-69100


മേൽപറഞ്ഞ പോസ്റ്റുകളുടെ പ്രായപരിധി: 18-35(അർഹതയുള്ള വിഭാഗങ്ങൾക്ക് ഗവൺമെൻ്റ് നിയമ പ്രകാരം പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്)


ഗ്രൂപ്പ് A പോസ്റ്റ് നമ്പർ 01 ന് പ്രായപരിധി നിശ്ചയിച്ചിട്ടില്ല.

അപേക്ഷ ഫീസ് ഇല്ല.



ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന ദിവസം:

03/04/2020 വൈകുന്നേരം 5 മണി വരെ

കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

OFFICIAL NOTIFICATION


ഓൺലൈനായി അപേക്ഷിക്കുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

APPLY NOW


മറ്റു വിവരങ്ങൾക്ക് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക .

MORE DETAILS






അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ