തിരുവനന്തപുരം NISH ൽ ഓഡിയോളജിസ്റ്റ് ആവാം - അറിവുകള്‍
സ്വാഗതം. അറിവുകള്‍.കോം ലേക്ക്.

2020, മാർച്ച് 4, ബുധനാഴ്‌ച

തിരുവനന്തപുരം NISH ൽ ഓഡിയോളജിസ്റ്റ് ആവാം

താഴെ പറയുന്ന ഒഴിവിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ച് നാഷണൽ ഇൻസിസ്റ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻ്റ് ഹിയറിംഗ് (NISH) തിരുവനന്തപുരം.


പ്രായപരിധി:40 വയസ്



1) ഓഡിയോളജിസ്റ്റ്/സ്പീച്ച് ലാംഗ്വേജ് പതോളജിസ്റ്റ്


യോഗ്യത:
1) MSLP/MSc സ്പീച്ച് ആൻ്റ് ഹിയറിംഗ്/MSc സ്പീച്ച് ലാംഗ്വേജ് പതോളജി/MSc ഓഡിയോളജി/തത്തുല്യം
2) RCI രജിസ്ട്രേഷൻ

എക്സ്പീരിയൻസ്:
ബന്ധപ്പെട്ട ഫീൽഡിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം.

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ പൂർണമായ ബയോ ഡാറ്റയും പാസ്പോർട്ട് സൈസ് ഫോട്ടോയും ഇ-മെയിൽ, മൊബൈൽ നമ്പർ എന്നിവ മാർച്ച് 09 2020 ലോ അതിനു മുന്നേയോ ക്യാംപസിലെ തേജസ് ബിൽഡിംഗിലെ ഫ്രണ്ട് ഡസ്ക്കിൽ നേരിട്ട് എത്തിക്കുകയോ താഴെ പറയുന്ന വിലാസത്തിൽ അയക്കുകയോ ചെയ്യുക .


വിലാസം:

The Executive Director
National Institute of Speech & Hearing
NISH Road,Sreekaryam PO, Thiruvananthapuram-695017

ലഭിക്കുന്ന അപേക്ഷകളിൽ നിന്നും ഷോർട് ലിസ്റ്റ് ചെയ്യുന്ന ഉദ്യോഗാർത്ഥികളെയാകും ഇൻ്റർവ്യൂവിന് വിളിക്കുക.

കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

MORE DETAILS

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ