തിരുവനന്തപുരം രാജീവ് ഗാന്ധി ബയോ ടെക്ക്നോളജി സെൻ്ററിൽ റിസർച്ച് അസോസിയേറ്റ് ആവാം - അറിവുകള്‍
സ്വാഗതം. അറിവുകള്‍.കോം ലേക്ക്.

2020, മാർച്ച് 3, ചൊവ്വാഴ്ച

തിരുവനന്തപുരം രാജീവ് ഗാന്ധി ബയോ ടെക്ക്നോളജി സെൻ്ററിൽ റിസർച്ച് അസോസിയേറ്റ് ആവാം

യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും റിസർച്ച് അസോസിയേറ്റ് ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ച് രാജീവ് ഗാന്ധി ബയോ ടെക്ക്നോളജി സെൻ്റർ തിരുവനന്തപുരം.


യോഗ്യത:

എംഫാം ഡിഗ്രി
കുറഞ്ഞത് നാല് വർഷത്തെ റിസർച്ച് എക്സ്പീരിയൻസ്


പ്രായപരിധി(01/02/2020ൽ):

40 വയസിന് താഴെയായിരിക്കണം (അർഹരായ ഉദ്യോഗാർത്ഥികൾക്ക് പ്രായപരിധിയിൽ നിയമപരമായ ഇളവ് ലഭിക്കുന്നതാണ്)


ശമ്പളം:

47000+16 % HRA

നിയമന രീതി:

ഒരു വർഷത്തെ കരാറടിസ്ഥാനത്തിൽ, മൂന്ന് വർഷം വരെ നീട്ടാം.

യോഗ്യരായ താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കാണുന്ന ലിങ്കിൽ കയറി നിർദ്ദിഷ്ട അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യുക.

DOWNLOAD PRESCRIBED APPLICATION FORM


പൂരിപ്പിച്ച അപേക്ഷാ ഫോമും CV യും ആവശ്യമായ രേഖകളും താഴെ കാണുന്ന വിലാസത്തിൽ മാർച്ച് 18 2020 ലോ അതിനു മുന്നേയോ എത്തക്ക വിധം അയക്കുക .

വിലാസം:

Director,Rajiv Gandhi Centre For Biotechnology ,Poojappura,Thycaud  PO, Thiruvananthapuram-695014 Kerala


കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

MORE DETAILS

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ