വിവിധ ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ച് VCRC. SSLC,+2, ഡിഗ്രീ കാർക്ക് അവസരം - അറിവുകള്‍
സ്വാഗതം. അറിവുകള്‍.കോം ലേക്ക്.

2020, മാർച്ച് 5, വ്യാഴാഴ്‌ച

വിവിധ ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ച് VCRC. SSLC,+2, ഡിഗ്രീ കാർക്ക് അവസരം

പുതുതായി തുടങ്ങുന്ന പ്രോജക്ടിലേയ്ക്കായി വിവിധ ഒഴിവുകളിൽ നിയമനം നടത്തുന്നതിന് താൽപര്യമുള്ള യോഗ്യരായ ഉദ്യോഗാർകളെ ഇൻ്റർവ്യൂവിന് വിളിച്ച് വെക്ടർ കൺട്രോൾ റിസർച്ച് സെൻ്റർ പുതുച്ചേരി.


പ്രോജക്ട്:

"Phase 3 evaluation of three formulations of natular (20.6% EC, 2.5% G30 and 7.48% DT) against immature of aedes aegypti and anaphels Stephani and two formulations (20.6% EC, 2.5% G30) against culex quinqefaciatus in three eco epidemiological settings in India"


സ്ഥലം:

ICMR-VCRC

ഒഴിവു വിവരങ്ങൾ:


1) പ്രോജക്ട് അസിസ്റ്റൻ്റ്


ആകെ ഒഴിവുകൾ:01 (SC)

യോഗ്യത: അംഗീകാരമുള്ള യൂണിവേഴ്‌സിറ്റിയിൽ നിന്നും സുവോളജിയിലോ പബ്ലിക്ക് ഹെൽത്ത് എൻ്റമോളജിയിലോ  മെഡിക്കൽ എൻ്റമോളജിയിലോ ബിരുദം. അംഗീകാരമുള്ള സ്ഥാപനത്തിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം.
അല്ലെങ്കിൽ
സുവോളജിയിലോ പബ്ലിക്ക് ഹെൽത്ത് എൻ്റമോളജിയിലോ മാസ്റ്റേഴ്സ് ഡിഗ്രി

പ്രായപരിധി: 30 വയസ്

ശമ്പളം: 31000/-

കരാർ കാലാവധി: 1 വർഷം

ജോലി സ്ഥലം: ചെന്നൈ

സെലക്ഷൻ രീതി: ഇൻ്റർവ്യൂ/ എഴുത്തു പരീക്ഷ

ഇൻ്റർവ്യൂ തീയ്യതിയും സമയവും:19/03/2019
രാവിലെ 10 am to 11 am

2) പ്രോജക്ട് ടെക്ക്നീഷ്യൻ - lll


ആകെ ഒഴിവുകൾ:02

യോഗ്യത:
1)പ്ലസ്ടു
2) മെഡിക്കൽ ലബോറട്ടറി ടെക്ക്നോളജിയിൽ രണ്ട് വർഷ ഡിപ്ലോമ.
അല്ലെങ്കിൽ
മെഡിക്കൽ ലബോറട്ടറി ടെക്ക്നോളജിയിൽ ഒരു വർഷ ഡിപ്ലോമയും അംഗീകാരമുള്ള സ്ഥാപനത്തിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയവും
അല്ലെങ്കിൽ
ഗവൺമെൻ്റ് അംഗീകാരമുള്ള സ്ഥാപനത്തിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം.
BSc ബിരുദം മൂന്ന് വർഷത്തെ പ്രവൃത്തി പരിചയമായി കണക്കാക്കും.

പ്രായപരിധി: 30 വയസ്

ശമ്പളം: 18000/-

കരാർ കാലാവധി: 1 വർഷം

ജോലി സ്ഥലം: ചെന്നൈ

സെലക്ഷൻ രീതി:ഇൻ്റർവ്യൂ/ എഴുത്തു പരീക്ഷ

ഇൻ്റർവ്യൂ തീയ്യതിയും സമയവും:19/03/2019
ഉച്ചയ്ക്ക് 01.00 pm to 02.00 pm


3) പ്രോജക്ട് ടെക്ക്നീഷ്യൻ ll


ആകെ ഒഴിവുകൾ: 02

യോഗ്യത:
ഹൈസ്ക്കൂൾ അല്ലെങ്കിൽ തത്തുല്യം
ഗവൺമെൻ്റ് സ്ഥാപനത്തിലോ അംഗീകാരമുള്ള സ്ഥാപനത്തിലോ പബ്ലിക്ക് ഹെൽത്ത് അല്ലെങ്കിൽ ബയോ മെഡിക്കൽ ഫീൽഡിൽ അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം.
+2 രണ്ട് വർഷത്തേയും BSc മൂന്ന് വർഷത്തേയും പ്രവൃത്തി പരിചയമായി കണക്കാക്കും.

പ്രായപരിധി: 28 വയസ്

ശമ്പളം: 17000/-

കരാർ കാലാവധി: 1 വർഷം

ജോലി സ്ഥലം: ചെന്നൈ

സെലക്ഷൻ രീതി:ഇൻ്റർവ്യൂ/ എഴുത്തു പരീക്ഷ

ഇൻ്റർവ്യൂ തീയ്യതിയും സമയവും: 20/03/2019
രാവിലെ 10 am to 11 am


4)പ്രോജക്ട് ടെക്ക്നീഷ്യൻ l


ആകെ ഒഴിവുകൾ: 02

യോഗ്യത:ഹൈസ്ക്കൂൾ അല്ലെങ്കിൽ തത്തുല്യം
ഗവൺമെൻ്റ് സ്ഥാപനത്തിലോ അംഗീകാരമുള്ള സ്ഥാപനത്തിലോ പബ്ലിക്ക് ഹെൽത്ത് അല്ലെങ്കിൽ ബയോ മെഡിക്കൽ ഫീൽഡിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം.
+2( സയൻസ്) രണ്ട് വർഷത്തെ പ്രവൃത്തി പരിചയമായി കണക്കാക്കും.

പ്രായപരിധി: 25 വയസ്

ശമ്പളം: 15000/-

കരാർ കാലാവധി: 1 വർഷം

ജോലി സ്ഥലം: ചെന്നൈ

സെലക്ഷൻ രീതി:ഇൻ്റർവ്യൂ/ എഴുത്തു പരീക്ഷ


ഇൻ്റർവ്യൂ തീയ്യതിയും സമയവും: 20/03/2019
ഉച്ചയ്ക്ക് 01.00 pm to 02.00 pm

കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യുന്നതിനും താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

OFFICIAL NOTIFICATION AND APPLICATION FORM



ഇൻ്റർവ്യൂ സ്ഥലം:

Communicable Diseases Hospital/cholera Hospital
No.187 Thiruvotyur high road kasipuram tondiarpet chennai-600081

ഒഫിഷ്യൽ വെബ്സൈറ്റ് സന്ദർശിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ.

OFFICIAL WEBSITE


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ