ITI,ഡിഗ്രി കാർക്ക് മിൽമയിൽ അവസരം - അറിവുകള്‍
സ്വാഗതം. അറിവുകള്‍.കോം ലേക്ക്.

2020, മാർച്ച് 5, വ്യാഴാഴ്‌ച

ITI,ഡിഗ്രി കാർക്ക് മിൽമയിൽ അവസരം

വിവിധ ഒഴിവുകളിലേയ്ക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ച് കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ്  ഫെഡറേഷൻ ലിമിറ്റഡ്(KCMMF).


സെൻ്റർ ഫോർ മാനേജ്മെൻ്റ് ഡവലപ്പ്മെൻ്റിൻ്റെ (CMD) ഒഫിഷ്യൽ വെബ്സൈറ്റ് വഴിയാണ് അപേക്ഷകൾ അയക്കേണ്ടത്.

ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന ദിവസം:18/03/2020 വൈകിട്ട് 5 മണി വരെ .


ഒഴിവു വിവരങ്ങൾ:


1) ടെക്ക്നീഷ്യൻ (ഇലക്ട്രീഷ്യൻ)


ആകെ ഒഴിവുകൾ: 05

യോഗ്യത: SSLC അല്ലെങ്കിൽ തത്തുല്യം,
ബന്ധപ്പെട്ട ട്രേഡിൽ ITI/NAC/NTC

ശമ്പളം: 20000 രൂപ/ മാസം

പ്രായ പരിധി:40 വയസ്

ജോലി സ്ഥലം: ആലപ്പുഴ/ പാലക്കാട്


2) അസിസ്റ്റൻ്റ് അക്കൗണ്ട്സ് ഓഫീസർ


ആകെ ഒഴിവുകൾ: 02

യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം,ICAI ഇൻ്റർമീഡിയേറ്റ് എക്സാം പാസായിരിക്കണം.

ശമ്പളം: 28900 രൂപ/ മാസം

പ്രായ പരിധി:40 വയസ്

ജോലി സ്ഥലം: ആലപ്പുഴ/ തിരുവനന്തപുരം


3) ജൂനിയർ സിസ്റ്റംസ് ഓഫീസർ( ഓപ്പൺ സോഴ്സ് ഡെവലപ്പർ)


ആകെ ഒഴിവുകൾ: 03

യോഗ്യത: കേരളത്തിലെ ഏതെങ്കിലും അംഗീകാരമുള്ള യൂണിവേഴ്സിറ്റിയിൽ നിന്നും കംപ്യൂട്ടർ സയൻസിലോ ഇൻഫർമേഷൻ ടെക്ക്നോളജിയിലോ MCA യിലോ Btech അല്ലെങ്കിൽ BE.
ബന്ധപ്പെട്ട ഫീൽഡിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം.

ശമ്പളം: 28900 രൂപ/ മാസം

പ്രായ പരിധി:40 വയസ്

ജോലി സ്ഥലം:തിരുവനന്തപുരം

കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ.

OFFICIAL NOTIFICATION


ഓൺലൈനായി അപേക്ഷിക്കുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ.

APPLY NOW

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ